ലണ്ടനിലെ ഇസ്രയേൽ റിയൽ എസ്റ്റേറ്റ് മേളയ്ക്ക് നേരെ വൻ പ്രതിഷേധവും സംഘർഷവും. Read More
ഇസ്രയേലിന്റെ തുടർച്ചയായ സൈനിക ആക്രമണങ്ങൾക്ക് മുന്നിൽ ലബനാൻ ഒറ്റയ്ക്കല്ലെന്ന മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. Read More
‘ട്രംപിന്റെ കരാറിന് ഞങ്ങൾ ബാധ്യസ്ഥരല്ല, ഇതിൽ കക്ഷികളല്ല; ഹിസ്ബുല്ലയെ തകർക്കുന്നതിൽ കുറഞ്ഞ ഒന്നിനും
തെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിൽ വെള്ളിയാഴ്ച ഒപ്പുവെക്കാനിരിക്കുന്ന ഇടക്കാല സമാധാന കരാറിനെ തള്ളിപ്പറഞ്ഞ് ഇസ്രയേൽ രംഗത്ത്. ഈ കരാറിന്മേൽ തങ്ങൾ ബാധ്യസ്ഥരല്ലെന്നും ലെബനനിൽ പിടിച്ചെടുത്ത ഭൂമിയിൽ നിന്ന് രാജ്യം പിന്മാറില്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ലെബനൻ, സിറിയ, ഗസ്സ മുനമ്പ് എന്നിവിടങ്ങളിൽ കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളിൽ ‘അനിശ്ചിതമായി’ തുടരാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലെബനനിലെ ആക്രമണങ്ങളുടെ പേരിൽ ഇറാൻ തിരിച്ചടിച്ചാൽ ശക്തമായി നേരിടുമെന്നും കാറ്റ്സ് ഭീഷണിപ്പെടുത്തി. മധ്യപൂർവദേശ യുദ്ധം അവസാനിപ്പിക്കാനുള്ള ഈ [&Read More
സുന്ദർ പിച്ചെയ്ക്കെതിരെ വൻ പ്രതിഷേധം; ‘ഫ്രീ ഫലസ്തീൻ’ മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ ബിരുദദാന ചടങ്ങ്
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയ്ക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധംRead More
വാഷിങ്ടൺ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കRead More
അമേരിക്ക- ഇറാന് സമാധാന കരാര്‍ പ്രഖ്യാപിച്ചു; സൈനിക നടപടികള്‍ അവസാനിപ്പിച്ചു; ഒപ്പുവെക്കൽ 19-ന്
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിലെത്തിയതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ജൂൺ 19Read More
‘ഇസ്രയേലിൻ്റെ ക്രൂരതകളെ സ്പോർട്സിലൂടെ കഴുകിക്കളയാനാവില്ല‘; കാനഡയിലെ ലോകകപ്പ് വേദിക്കു മുന്നിൽ ഫിഫക്കെതിരെ പ്രതിഷേധവുമായി
2026 ഫിഫ ലോകകപ്പിലെ കാനഡയുടെ ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ടൊറൻ്റോയിൽ ഫിഫയ്ക്കെതിരെ വൻ പ്രതിഷേധംRead More
‘എല്ലാം ഒന്ന് അടങ്ങട്ടെ, ഇറാന്റെ ആണവ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും’; സമാധാന ശ്രമങ്ങള്‍ക്കിടെ
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ സമാധാന കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, പുതിയ വിവാദ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ‘ന്യൂക്ലിയര്‍ ഡസ്റ്റ്’ (സമ്പുഷ്ട യുറേനിയം ശേഖരം) അമേരിക്ക പിടിച്ചെടുത്ത് പൂര്‍ണമായും നശിപ്പിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആണവ ശേഷിപ്പുകള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നും പിന്നീട് ഇരു രാജ്യങ്ങളിലും വെച്ച് അവ ഇല്ലാതാക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. ബിRead More
‘വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പേടിയാണ്’; യുകെയിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു,ആശങ്കയിൽ കുടിയേറ്റക്കാർ
യുകെയിലെ വെസ്റ്റ് സൗത്ത്ഹാളിൽ ഇന്ത്യൻ വംശജനായ യുവാവ് കുത്തേറ്റ് മരിച്ചതോടെ കടുത്ത ആശങ്കയിലും ഭീതിയിലുമായിരിക്കുകയാണ് കുടിയേറ്റ സമൂഹം.Read More
പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാറിന്റെ അന്തിമരൂപമായതായി ചർച്ചകളിൽ പ്രധാന മധ്യസ്ഥ പങ്കുവഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് വ്യക്തമാക്കി. Read More