ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More
ഞാൻ ഇസ്രയേലിൻ്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ല; നെതന്യാഹു
താൻ ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന കാലത്തോളം ഇറാൻ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹുRead More
അമേരിക്കൻ താരിഫ് സമ്മർദ്ദങ്ങൾക്കിടെ ട്രംപിൻ്റെ മകനുമായി ബന്ധമുള്ള യു.എസ് റിഫൈനറി കമ്പനിയിൽ 100
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറുമായി രഹസ്യ ബന്ധമുള്ള ടെക്സാസ് ആസ്ഥാനമായുള്ള ഒരു റിഫൈനറി സ്റ്റാർട്ടപ്പിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 100 ദശലക്ഷം ഡോളർ നിക്ഷേപിച്ചതായി റിപ്പോർട്ട്Read More
അമേരിക്കയ്ക്ക് എതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.Read More
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക കരാർ ഈ വാരാന്ത്യത്തിൽ യൂറോപ്പിൽ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുഎസിന്റെ കടുത്ത ഭീഷണികൾക്ക് പിന്നാലെ ഇറാനെതിരായ സൈനിക ആക്രമണങ്ങൾ പിൻവലിച്ച് മണിക്കൂറുകൾക്കകമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. യൂറോപ്പിൽ നടക്കുന്ന ഒപ്പുവെക്കൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പങ്കെടുക്കുമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കുകയോ കൈവശം വെക്കുകയോ ഇല്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും, കരാർ അന്തിമമാകുന്നതോടെ [&Read More
‘ഇന്ന് രാത്രിയോടെ ഇറാനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടും, ഖാർഗ് ദ്വീപ് പിടിച്ചെടുക്കും’; ഭീഷണിയുമായി
ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾക്കിടെ രാജ്യത്തിനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്Read More
“വിവാഹേതര ബന്ധങ്ങൾ പുറത്തുവിടുമെന്ന് ജെഫ്രി എപ്സ്റ്റീൻ ഭീഷണിപ്പെടുത്തി”; വലിയ വീഴ്ച പറ്റിയെന്ന് ബിൽ
സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ ഉപയോഗിച്ച് കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിൻ്റെ നിർണായക വെളിപ്പെടുത്തൽRead More
‘വിലക്കയറ്റം എനിക്കിഷ്ടമാണ്, ആരെക്കുറിച്ചും ഞാനിപ്പോൾ ചിന്തിക്കുന്നില്ല’; ഇറാൻ യുദ്ധം കാരണമുള്ള വിലക്കയറ്റത്തിൽ വിവാദ
ഇറാൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ അമേരിക്കയിലെ വിലക്കയറ്റത്തെ സ്വാഗതം ചെയ്ത് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്Read More
‘സോമാലിയൻ റഫറിക്ക് തീവ്രവാദ ബന്ധം’; ഉമർ അർതാന് വിലക്കേർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ്
മയാമി: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് യു.എസിൽ പ്രവേശനാനുമതി നിഷേധിച്ചത് വലിയ വിവാദമാകുന്നു. മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു. നടപടി വലിയ ചർച്ചയായതോടെ റഫറിയെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചതിനെ ന്യായീകരിച്ച് യു.എസ് ഭരണകൂടം രംഗത്തുവന്നു. ടൂർണമെന്റിനായി ഫിഫ തെരഞ്ഞെടുത്ത 52 മത്സര റഫറിമാരിൽ ഒരാളായിരുന്നു അർതാൻ. എന്നാൽ, യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.പി.ബി) [&Read More
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണ യു.എസിന്റെ സൈനിക ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തിൽ ഇന്ത്യൻ വംശജന്റെ കയ്യൊപ്പ്. രണ്ട് മണിക്കൂറോളം കടലിൽ കഴിഞ്ഞ പൈലറ്റുമാരെ കണ്ടെത്തി കരയ്ക്കെത്തിച്ച ‘കോർസെയർ’ (Read More