ലബനാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം, 4 പേര് കൊല്ലപ്പെട്ടു; ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന്
തെഹ്റാൻ: യുഎസ്Read More
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസ് സൈനിക ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം ജി7 ഉച്ചകോടിയിൽ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തൊട്ടടുത്തിരുന്നാണ് മോദി സംസാരിച്ചത്. സംഘർഷം മേഖലയിലുടനീളമുള്ള രാജ്യങ്ങൾക്ക് വൻ മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങൾ വരുത്തിവച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. “പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ ഉണ്ടായ പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ സംഘർഷം മേഖലയിലെ നമ്മുടെ സൗഹൃദ രാജ്യങ്ങളിൽ ജീവഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള [&Read More
'ട്രംപിന് ഇഷ്ടം താരിഫ്Read More
പാരിസ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനനിലെ ഹിസ്ബുല്ലയ്ക്കെതിരായ സൈനിക നീക്കത്തിൽ ഇസ്രയേൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും വളരെയധികം ആളുകൾ കൊല്ലപ്പെടുന്ന രീതിയിലുള്ള പ്രചാരണം നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കുന്നതെന്നും ജി 7 ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു. മറ്റുള്ളവരെയെല്ലാം കൊല്ലാതെ ഇസ്രയേലിന് ഈ ദൗത്യം പൂർത്തിയാക്കാൻ കഴിയില്ലെങ്കിൽ, ഹിസ്ബുല്ലയെ നേരിടാൻ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽRead More
തെഹ്റാൻ/വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രവചനീയമായ പെരുമാറ്റങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ വഴക്കിയെടുക്കാനുമായി ഇറാൻ ഭരണകൂടം മുൻനിര മനഃശാസ്ത്രജ്ഞരുടെ ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ‘ഡ്രോപ്പ് സൈറ്റ്’ ആണു വാർത്ത പുറത്തുവിട്ടത്. ട്രംപിന്റെ മെരുക്കാൻ പ്രത്യേക സെൽ ഇറാൻ നയതന്ത്ര ചർച്ചകളുമായി നേരിട്ടു ബന്ധമുള്ള ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ‘ഡ്രോപ്പ് സൈറ്റ്’ വാർത്ത [&Read More
ലോകകപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇറാൻ സമനില പിടിച്ചപ്പോൾ, ഗാലറിയിൽ ഉയർന്നത് ഒരു വലിയ കൂട്ടക്കുരുതിയുടെ കണ്ണീരണിയിക്കുന്ന ഓർമ്മപ്പെടുത്തൽRead More
ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെ ഇറാൻ ഫുട്ബാൾ ടീമിനെ ഉടനടി രാജ്യം വിടാൻ അധികൃതർ നിർബന്ധിച്ചതായി പരാതി. യു.എസും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളാണ് ലോകകപ്പ് വേദിയിലെ ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് പിന്നിൽ. ന്യൂസിലാൻഡിനെതിരായ ആവേശപ്പോരാട്ടത്തിന് ശേഷം കളിക്കാർക്ക് വിശ്രമിക്കാൻ പോലും സമയം നൽകാതെ, തങ്ങളുടെ ട്രെയിനിങ് ബേസിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ചതോടെ ഇറാൻ കോച്ച് അമീർ ഘാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും പരസ്യമായി രംഗത്തെത്തി. ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന [&Read More
ടെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ യുഎസും ഇറാനും ഒപ്പുവച്ചെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. കരാർ ട്രംപിന്റെ തീരുമാനമാണെന്നും ഇസ്രയേലിന് തങ്ങളുടേതായ താൽപര്യങ്ങളുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. യുഎസിനായി പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനുവേണ്ടി സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫുമാണ് ധാരണാപത്രത്തിൽ വെർച്വലായി ഒപ്പിട്ടത്. ഇതിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. താനും ട്രംപും എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായമുള്ളവരല്ലെന്നാണ് വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞത്. മികച്ച [&Read More
അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച ധാരണാപത്രം യുഎസും ഇസ്രയേലും നേരത്തെ നിശ്ചയിച്ചിരുന്ന യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടതായി വിലയിരുത്തൽ.Read More
ലണ്ടന്‍/അഹമ്മദാബാദ്: ‘കൈസേ ഹോ ആപ്, ടീക് ഹോ?Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.