ബഹിഷ്കരണവും അന്താരാഷ്ട്ര സമ്മർദ്ദവും: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ സാമ്പത്തിക ‘സ്വയം പര്യാപ്തത’
ആഗോള ബഹിഷ്ക്കരണങ്ങള്‍ ഇസ്രയേലിനെ വലിയ തോതില്‍ ബാധിച്ചതായി സമ്മതിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുകയാണെന്ന് നെതന്യാഹു സമ്മതിച്ചു. സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മര്‍ദവും വ്യാപാര ബന്ധങ്ങളിലെ വെല്ലുവിളികളും ഇസ്രയേലിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായാണ് നെതന്യാഹു ചൂണ്ടിക്കാട്ടുന്നത്. ‘ലോകരാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കാതെ നമ്മുടെ സമ്പദ്വ്യവസ്ഥ സ്വന്തം കാലില്‍ നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജെറുസലേമില്‍ നടന്ന ഒരു ധനമന്ത്രാലയത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ യോഗത്തിലാണ് തുറന്നുപറച്ചില്‍. ചൈനയും ഖത്തറും ചേര്‍ന്ന് [&Read More