തെഹ്റാന്: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന് പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More
വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More
ജനീവ: ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ആധുനിക ആൽക്കെമി. സ്വിറ്റ്സർലൻഡിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ (Read More
കാൻബെറ: ഉറക്കത്തിനിടയിൽ നെഞ്ചിൽ അസാധാരണമായ ഭാരം തോന്നി കണ്ണുതുറന്ന റേച്ചൽ ബ്ലൂർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. തന്റെ നായയാണെന്ന് കരുതി കൈനീട്ടി തലോടിയത് രണ്ടര മീറ്ററോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയായിരുന്നു. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ഉറക്കത്തിനിടയിൽ എന്തോ ഇഴയുന്നതായി തോന്നി റേച്ചൽ പുതപ്പിനുള്ളിലൂടെ കൈ നീട്ടിയപ്പോൾ മിനുസമുള്ള ഒന്നിലാണ് തട്ടിയത്. ഉടൻതന്നെ ഭർത്താവ് ലൈറ്റ് തെളിച്ചതോടെയാണ് ഇവരുടെ നെഞ്ചിൽ ചുരുണ്ടുകൂടി കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. ‘അയ്യോ കുഞ്ഞേ, അനങ്ങരുത്! [&Read More
‘അമേരിക്കയ്ക്ക് സര്‍വാധിപത്യമുള്ള ലോകക്രമം അവസാനിക്കുന്നു’-ദാവോസില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
ദാവോസ്: അമേരിക്കന്‍ സര്‍വാധിപത്യം അസ്തമിക്കാന്‍ പോകുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ് മേധാവിത്വത്തിന് കീഴിലുള്ള നിലവിലെ ലോകക്രമം ചെറിയ മാറ്റത്തിലൂടെയല്ല, വലിയൊരു തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രത്യേക പ്രസംഗത്തിലാണ് കാര്‍ണി ആഗോള രാഷ്ട്രീയത്തിലെ ഈ നിര്‍ണായക മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ലോകം ഇത്രയും നാള് വിശ്വസിച്ചിരുന്ന ‘നിയമാധിഷ്ഠിത ലോകക്രമംRead More
ബേൺ: ലോകസമാധാനം ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഭാവനം ചെയ്ത സമാധാന ബോർഡ് (Read More
ജറുസലേം: വെസ്റ്റ് ബാങ്കിലെ 18 അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്ക് തോക്ക് ലൈസൻസ് നൽകാൻ ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻRead More
തെല്‍ അവീവ്: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം ഭയന്ന് മുന്നൊരുക്കാവുമായി ഇസ്രയേൽ. തെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ അടിയന്തരമായി വിദേശ രാജ്യങ്ങളിലേക്ക് മാറ്റാൻ ഇസ്രയേൽ വിമാനക്കമ്പനികൾ തയ്യാറെടുക്കുന്നു. ഗതാഗത മന്ത്രി മിരി റെഗേവ് ആണ് ഇക്കാര്യം അറിയിച്ചത്. 103Read More
ജലയുദ്ധം വരുന്നു? ജലക്ഷാമം മൂലം ജനജീവിതം സ്തംഭിക്കും, സൂക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമെന്ന് ഐക്യരാഷ്ട്രസഭ
ന്യൂയോർക്ക്: പല ലോകരാജ്യങ്ങളും യുദ്ധത്തിലേക്കുള്ള തിരിച്ചുപോക്കിലാണ്. എന്നാൽ ഇനിയുള്ള യുദ്ധം ജലത്തിന് വേണ്ടിയാണെന്ന മുന്നറിയിപ്പാണ് പുതിയ പഠനം പറയുന്നത്. ഭൂമിയിലെ ജലസ്രോതസ്സുകൾ അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം ജല പാപ്പരത്തത്തിത്തിലേക്ക് കടന്നതായും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ സർവകലാശാല (Read More
‘മോദി അത്ഭുതപ്പെടുത്തുന്ന മനുഷ്യൻ, അടുത്ത സുഹൃത്ത്’; ഇന്ത്യയുമായി മികച്ച വ്യാപാര കരാറിന് സാധ്യതയെന്ന്
ബേൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി ഒരു അത്ഭുതകരമായ മനുഷ്യനും തന്റെ അടുത്ത സുഹൃത്തുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ (Read More