കൊർഡോബ: തെക്കൻ സ്പെയിനിലെ കോർഡോബ പ്രവിശ്യയിലുണ്ടായ അതിഭീകരമായ ട്രെയിൻ അപകടത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടു. 120Read More
അമേരിക്കയ്ക്കും പുല്ലുവില! ഗസ്സയില്‍ യുഎസ് നേതൃത്വത്തിലുള്ള സഹായ കേന്ദ്രം അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ നീക്കം?
തെല്‍ അവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികളെ ഏകോപിപ്പിക്കുന്ന ‘സിവില്‍ മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍’ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ ധനമന്ത്രി. തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബെസലേല്‍ സ്മോട്രിച്ച് ആണ് ആവശ്യവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തെഴുതിയിരിക്കുന്നത്. ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രയേലി നഗരമായ കിരിയത് ഗാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം പൊളിച്ചുനീക്കാന്‍ സമയമായെന്ന് സ്മോട്രിച്ച് പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കുന്നതും ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതുമായ ബ്രിട്ടന്, ഈജിപ്ത് തുടങ്ങിയ [&Read More
‘ഇറാന്റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ സജ്ജമായിട്ടില്ല’; അവസാന നിമിഷം നെതന്യാഹു ട്രംപിനെ വിളിച്ച്
തെല്‍ അവീവ്/വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കയുടെ സൈനിക ആക്രമണം അവസാന നിമിഷം മാറ്റിവെക്കപ്പെട്ടതിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടിയന്തര ഇടപെടല്‍. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക കാണിച്ച അപ്രതീക്ഷിത തിടുക്കം ഇസ്രയേലിനെ ഞെട്ടിച്ചെന്നും, തിരിച്ചടി നേരിടാന്‍ രാജ്യം സജ്ജമല്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ആക്രമണം നടത്താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍, ഇസ്രയേല്‍ സൈനിക ആസ്ഥാനമായ ‘കിര്യ’യില്‍ രാത്രി വൈകി നടന്ന ഉന്നതതല യോഗത്തില്‍, [&Read More
ഗസ്സ പുനർനിർമ്മാണം: ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിലേക്ക്’ ഇന്ത്യയ്ക്കും ക്ഷണം; പാക് സാന്നിധ്യത്തെ
വാഷിങ്ൺ/ന്യൂഡൽഹി: യുദ്ധാനന്തര ഗസ്സയുടെ ഭരണത്തിനും പുനർനിർമ്മാണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചു. ഗസ്സയിലെ സമാധാന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 20 ഇന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാനെയും സമിതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്ന് തട്ടുകളിലായാണ് ‘ബോർഡ് ഓഫ് പീസ്’ പ്രവർത്തിക്കുക. ട്രംപ് നേരിട്ട് അധ്യക്ഷനായ പ്രധാന ബോർഡിന് കീഴിൽ പലസ്തീൻ ടെക്നോക്രാറ്റുകളുടെ സമിതിയും, ഉപദേശക ചുമതലയുള്ള എക്സിക്യൂട്ടീവ് ബോർഡും ഉണ്ടായിരിക്കും. തുർക്കി, [&Read More
ബഗ്ദാദ്: ഇറാഖിലെ വ്യോമതാവളത്തില്‍നിന്ന് സമ്പൂര്‍ണമായി പിന്മാറി യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേന. പടിഞ്ഞാറന്‍ ഇറാഖിലെ തന്ത്രപ്രധാനമായ ഐന്‍ അല്‍Read More
അബുജ: മതാന്ധതയുടെ വെടിയൊച്ചകൾക്കിടയിൽ മനുഷ്യസ്നേഹത്തിന്റെ വലിയ മാതൃക തീർത്ത നൈജീരിയൻ മതപണ്ഡിതൻ ഇമാം അബൂബക്കർ അബ്ദുല്ല(83) അന്തരിച്ചു. നൈജീരിയയിലെ വർഗീയ കലാപങ്ങൾക്കിടയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി 262 ക്രിസ്ത്യാനികളെ മരണമുഖത്ത് നിന്ന് രക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തകളിൽ നിറഞ്ഞ വ്യക്തിത്വമാണ് വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 2018 ജൂണിലായിരുന്നു ലോകശ്രദ്ധ നേടിയ സംഭവം നടന്നത്. സെൻട്രൽ നൈജീരിയയിലെ പ്ലാറ്റ്യൂ സംസ്ഥാനത്ത് ആയുധധാരികളായ അക്രമികൾ ഗ്രാമം വളയുകയും കൂട്ടക്കൊലയ്ക്ക് ശ്രമിക്കുകയും ചെയ്തു. അക്രമകാരികളെ ഭയന്ന് ഓടിയെത്തിയ [&Read More
തെഹ്റാന്: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ച ഭീകരസംഘത്തെ ഇറാന് സുരക്ഷാ സേന പിടികൂടി. രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ കൊലപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് തകര്‍ത്തത്. തെഹ്റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങളും പിടിച്ചെടുത്തതായി ഇറാന് മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോര്‍ട്ട് ചെയ്തു. ബൂഷെഹറില്‍നിന്നാണ് കലാപകാരികളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് ഇറാന്റെ ലോ എന്‍ഫോഴ്സ്മെന്റ് കമാന്‍ഡ് (ഫറാജ) അറിയിച്ചു. ആയുധങ്ങള്‍ തലസ്ഥാനമായ തെഹ്റാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരയുദ്ധ [&Read More
മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമെന്ത്? പരിണാമ രഹസ്യം പുറത്ത്! വരുന്നൂ, കഷണ്ടിക്കും മരുന്ന്
വാഷിംഗ്ടൺ: പരിണാമ പ്രക്രിയയിൽ മനുഷ്യശരീരത്തിലെ രോമങ്ങൾ എങ്ങനെ നഷ്ടപ്പെട്ടു എന്ന ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രലോകം. മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമായ ജനിതക ‘ഓഫ് സ്വിച്ചുകൾ’ (Read More
സൊമാലിലാന്‍ഡ് വഴി ചെങ്കടല്‍ പിടിക്കാന്‍ നീക്കം; ഇസ്രയേലിനെതിരെ രണ്ടാംഘട്ട ഓപറേഷന് പ്രഖ്യാപിച്ച് ഹൂത്തികള്‍
സന്‍ആ: സൊമാലിലാന്‍ഡ് വഴി ചെങ്കടലിന്റെയും ബാബുല്‍ മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഹൂത്തികള്‍. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ പോരാട്ടത്തിന്റെ ‘രണ്ടാംഘട്ട ഓപറേഷന്’ ആരംഭിക്കുകയാണെന്ന് ഹൂത്തി നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍Read More
അന്തനാനറിവോ: മരണം ജീവിതത്തിന്റെ അന്ത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ലോകജനത. ആ ചിന്തയിൽ നിന്ന് വ്യത്യസ്തമായി മരിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ‘ഫമാദിഹാന’എന്ന വിചിത്ര ആചാരത്തെ പരിചയപ്പെടാം. ‘അസ്ഥികളുടെ മടക്കം’ എന്ന് അർത്ഥമുള്ള ‘ഫമാദിഹാന’ എന്ന ചടങ്ങിൽ അടക്കം ചെയ്ത ബന്ധുക്കളുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് അവർക്കൊപ്പം കുടുംബാംഗങ്ങൾ നൃത്തം ചെയ്യുന്നതാണ് രീതി. മരിച്ചവരുടെ ആത്മാക്കൾക്ക് ശവകുടീരങ്ങളിൽ വിരസത അനുഭവപ്പെടുമെന്നും അവർ ഇടയ്ക്ക് ഭൂമിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഈ ഗോത്രത്തിന്റെ വിശ്വാസം. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിലാണ് ചടങ്ങ് [&Read More