തെഹ്റാൻ: പേർഷ്യൻ ഗൾഫിൽ അമേരിക്കൻ നാവികസേന പടയൊരുക്കം നടത്തുന്നതിനിടെ കനത്ത പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇറാൻ. യുഎസ് പടക്കപ്പലുകളെ നേരിടാൻ തദ്ദേശീയമായി നിർമിച്ച ‘ഷഹീദ് ബാഗേരി’ എന്ന ഡ്രോൺ വാഹിനി കപ്പലിനെ ഇറാൻ ഹോർമുസ് കടലിടുക്കിന് സമീപം വിന്യസിച്ചതായി റിപ്പോർട്ടുകൾ. ഇതിനുപുറമെ, ഒമാൻ ഉൾക്കടലിൽ അമേരിക്കൻ നീക്കങ്ങൾ നിരീക്ഷിക്കാൻ ‘ഷാഹെദ്Read More
തെഹ്റാൻ: ബങ്കറിൽ ഒളിവിലാണെന്ന പാശ്ചാത്യ മാധ്യമങ്ങളുടെയും ശത്രുരാജ്യങ്ങളുടെയും പ്രചരണങ്ങൾ തള്ളിക്കളഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പൊതുവേദിയിൽ. ഇസ്ലാമിക വിപ്ലവത്തിന്റെ 47Read More
ആണവ കേന്ദ്രങ്ങൾ മറച്ച് ഇറാൻ; നതാൻസിലും ഇസ്ഫഹാനിലും രഹസ്യ നീക്കങ്ങൾ എന്ത്?-സാറ്റലൈറ്റ് ദൃശ്യങ്ങൾ
തെഹ്റാൻ: യുദ്ധഭീഷണി മുഴക്കി യുഎസ് പടക്കപ്പലുകൾ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചതിനു പിന്നാലെ ആണവ കേന്ദ്രങ്ങളിൽ രഹസ്യനീക്കങ്ങളുമായി ഇറാൻ. കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിൽ തകർന്ന തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിൽ ഇറാൻ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലെ തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ പുതിയ മേൽക്കൂരകൾ നിർമിച്ചതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പ്ലാനറ്റ് ലാബ്സ് പിബിസിയുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉദ്ധരിച്ച് ‘അസോസിയേറ്റഡ് പ്രസ്’ ആണ് വാർത്ത പുറത്തുവിട്ടത്. [&Read More
ചൈനീസ്-റഷ്യൻ പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം
തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുത്ത് കൂട്ടാൻ ഇറാൻ. റഷ്യയുമായും ചൈനയുമായും കൈകോർത്ത് ഒമാൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും വമ്പൻ സംയുക്ത നാവിക അഭ്യാസത്തിനാണ് ഇറാൻ ഒരുങ്ങുന്നത്. ‘മറൈൻ സെക്യൂരിറ്റി ബെൽറ്റ്’ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം വരും ദിവസങ്ങളിൽ നടക്കുമെന്ന് അൽ ജസീറയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെ അമേരിക്കൻ സൈനിക ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ലോകശക്തികളായ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ച് ഇറാൻ നാവിക അഭ്യാസത്തിന് വേദിയൊരുക്കുന്നത്. ഇത് പാശ്ചാത്യ [&Read More
‘റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന് ബിൽ ഗേറ്റ്സിസിന് ലൈംഗികരോഗം’: വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ ഫയലുകൾ; നിഷേധിച്ച്
വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കുപ്രസിദ്ധ ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തെത്തുടർന്ന് ഗേറ്റ്സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും, വിവരം പുറത്തറിയാതെ ഭാര്യ മെലിൻഡയ്ക്ക് നൽകാനായി അദ്ദേഹം മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് ഫയലുകളിലെ പ്രധാന ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. 2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഇമെയിൽ ഡ്രാഫ്റ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ വാദങ്ങൾ. ബിൽ ഗേറ്റ്സിനെ ബ്ലാക്ക്മെയിൽ ചെയ്യാനും അപകീർത്തിപ്പെടുത്താനുമുള്ള എപ്സ്റ്റീന്റെ ശ്രമമാണിതെന്ന് [&Read More
വാഷിങ്ടൺ: ലോകപ്രശസ്തമായ ബെർമുഡ ട്രയാംഗിളിന് സമാനമായി, കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ രണ്ടായിരത്തിലധികം വിമാനങ്ങൾ അപ്രത്യക്ഷമായ ‘നെവാഡ ട്രയാംഗിൾ’ വീണ്ടും ചർച്ചയാകുന്നു. അമേരിക്കയിലെ പടിഞ്ഞാറൻ മേഖലയിൽ കാലിഫോർണിയ, നെവാഡ, അരിസോണ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം പൈലറ്റുമാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. വിഖ്യാത സാഹസികനായ സ്റ്റീവ് ഫോസെറ്റിന്റെ തിരോധാനത്തോടെയാണ് മേഖലയുടെ നിഗൂഢതകൾ ലോകശ്രദ്ധ നേടിയത്. സ്റ്റീവ് ഫോസെറ്റിന്റെ തിരോധാനവും കണ്ടെത്തലും നൂറിലധികം ലോകറെക്കോർഡുകൾ സ്വന്തമായുള്ള അതിസമർത്ഥനായ പൈലറ്റായിരുന്നു സ്റ്റീവ് ഫോസെറ്റ്. 2007 സെപ്റ്റംബർ 3ന് നെവാഡ മരുഭൂമിക്ക് മുകളിലൂടെ പറന്ന [&Read More
‘ട്രംപിനെ ഇസ്രയേൽ വരുതിയിലാക്കി’; എപ്സ്റ്റീൻ രേഖകളിൽ മൊസാദിന്റെ ഗൂഢനീക്കം; സ്ഫോടനാത്മക വെളിപ്പെടുത്തലുകളുമായി എഫ്ബിഐ
വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന് വഴങ്ങിക്കൊടുത്തു എന്നും, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് ട്രംപിന് മേൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്നും എഫ്ബിഐയുടെ രഹസ്യരേഖകൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ബാച്ച് രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എഫ്ബിഐയുടെ ‘വിശ്വസനീയമായ രഹസ്യ ഉറവിടം’ നൽകിയ മൊഴികൾ എന്നു വിശദീകരിക്കുന്ന രേഖകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. എപ്സ്റ്റീന്റെ അഭിഭാഷകനും പ്രമുഖ നിയമവിദഗ്ദ്ധനുമായ അലൻ ഡെർഷോവിറ്റ്സിനെ [&Read More
ജോഹന്നാസ്ബർഗ്/തെൽ അവീവ്: ദക്ഷിണാഫ്രിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇസ്രയേലിന്റെ മുതിർന്ന നയതന്ത്ര പ്രതിനിധിയായ ഡെപ്യൂട്ടി അംബാസഡറെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ഭരണകൂടം ഉത്തരവിട്ടു. ഇസ്രയേൽ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ആയ ഏരിയൽ സെയ്ദ്മാനെ ആണ് ദക്ഷിണാഫ്രിക്ക ‘പേഴ്സോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ച് പുറത്താക്കിയത്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇസ്രയേൽ പ്രതിനിധിയുടെ നടപടിക്ക് മറുപടിയായി ഇസ്രയേലിലെ മുതിർന്ന ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞനായ ഷോൺ എഡ്വേർഡ് ബൈൻവെൽഡിനെ പുറത്താക്കാൻ നെതന്യാഹു ഭരണകൂടവും [&Read More
യുഎൻ സാമ്പത്തിക തകർച്ചയിലേക്ക്: അമേരിക്ക നൽകാനുള്ളത് കോടികൾ; ലോകരാജ്യങ്ങൾക്ക് കത്തയച്ച് ഗുട്ടെറസ്
വാഷിങ്ടൺ: ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നു. സാമ്പത്തിക നിയമങ്ങൾ പരിഷ്കരിക്കുകയോ അംഗരാജ്യങ്ങൾ കുടിശ്ശിക ഉടൻ അടച്ചുതീർക്കുകയോ ചെയ്തില്ലെങ്കിൽ ലോക സംഘടനയുടെ പ്രവർത്തനം സ്തംഭിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. എല്ലാ അംഗരാജ്യങ്ങൾക്കും അയച്ച കത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. ജൂലൈ മാസത്തോടെ യുഎന്നിന്റെ പതിവ് പ്രവർത്തന ബജറ്റിലെ പണം തീർന്നുപോയേക്കാം. ഇതോടെ സഭയുടെ പ്രവർത്തനങ്ങൾ നാടകീയമായി പ്രതിസന്ധിയിലാകും. ഒന്നുകിൽ 193 അംഗരാജ്യങ്ങൾ കൃത്യസമയത്ത് വിഹിതം നൽകണം, അല്ലെങ്കിൽ സാമ്പത്തിക നിയമങ്ങളിൽ [&Read More
‘ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം; രണ്ടിനും ഇറാൻ സജ്ജമാണ്; മിസൈൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’-വ്യക്തമാക്കി
അങ്കാറ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും പശ്ചിമേഷ്യയിൽ പുകയുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ചയ്ക്കും യുദ്ധത്തിനും ഇറാൻ ഒരുപോലെ സജ്ജമാണെന്നും എന്നാൽ രാജ്യത്തിന്റെ മിസൈൽRead More