ആകാശപ്പോരിൽ ലോകത്തെ ഞെട്ടിച്ച് തുർക്കിയുടെ ‘കിസിലെൽമ’; പൈലറ്റില്ലാതെ ഒപ്പത്തിനൊപ്പം പറന്ന് യുദ്ധവിമാനങ്ങൾ
ഇസ്താംബുൾ: ആഗോള വ്യോമയാന ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ചു തുർക്കി. ടർക്കിഷ് പ്രതിരോധ ഭീമനായ ബേക്കർ (Read More
ഇസ്താംബുൾ: ആഗോള വ്യോമയാന ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ചു തുർക്കി. ടർക്കിഷ് പ്രതിരോധ ഭീമനായ ബേക്കർ (Read More
തെഹ്റാന്: ഇറാനെതിരെ നീങ്ങിയാല്‍ നല്കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന് നിലപാട് വ്യക്തമാക്കിയത്. ‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന് നല്കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്കിയാന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഫ്ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് [&Read More
ന്യൂഡൽഹി: ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നാദെല്ലയെയും പിന്നിലാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അരിസ്റ്റ നെറ്റ്വർക്ക്സ് സിഇഒ ജയശ്രീ ഉള്ളാൽ . ‘ഹുറുൺ ഇന്ത്യ റിച്ച്ലിസ്റ്റ് 2025’ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ വംശജരായ പ്രൊഫഷണലുകളുടെ പട്ടികയിലാണ് ജയശ്രീ ഒന്നാമതെത്തിയത്. ഫോർബ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.7 ബില്യൺ ഡോളറാണ് (ഏകദേശം 47,000 കോടി രൂപ) ജയശ്രീയുടെ ആസ്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (1.5 ബില്യൺ ഡോളർ), [&Read More
അബുദാബി: യമനില്‍ അവശേഷിക്കുന്ന തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎഇ. ഇന്നു വൈകീട്ടാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും യമന്‍ തുറമുഖത്ത് സൗദി അറേബ്യ നടത്തിയ ആക്രമണത്തിനും പിന്നാലെയാണു നടപടി. നേരത്തെ, സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ യുഎഇ കടുത്ത ഖേദം രേഖപ്പെടുത്തിയിരുന്നു. സൗദി തങ്ങളുടെ സഹോദര രാജ്യമാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യമനിലെ സംഭവങ്ങളില്‍ യുഎഇയുടെ പങ്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പിശകുകളുണ്ടെന്നും യുഎഇ ചൂണ്ടിക്കാട്ടി. യമനിലെ കക്ഷികള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ [&Read More
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ 36 ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ന്യുമോണിയ, കരൾ രോഗങ്ങൾ, പ്രമേഹം, വൃക്കരോഗം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, ആരോഗ്യസ്ഥിതി മോശമായതിനാൽ അത് സാധ്യമായിരുന്നില്ല. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയ, [&Read More
ഗസ്സ സിറ്റി: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് തങ്ങളുടെ പുതിയ ഔദ്യോഗിക വക്താവിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ‘അബൂ ഉബൈദ’ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ തങ്ങളുടെ മുന്‍ വക്താവിന്റെ ഉള്‍പ്പെടെയുള്ള മരണവിവരം സ്ഥിരീകരിച്ചുകൊണ്ടുള്ള വിഡിയോയിലാണ് പുതിയ വക്താവ് പ്രത്യക്ഷപ്പെട്ടത്. അബൂ ഉബൈദയുടെ പേരുവിവരങ്ങളും മുഖപടമില്ലാത്ത ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പുതിയ വക്താവിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ഖസ്സാം ബ്രിഗേഡ്സ് ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി [&Read More
മസ്കത്ത്: വിമാനത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ടർക്കിഷ് എയർലൈൻസ് പൈലറ്റ്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് ഒരുങ്ങുന്നതിനിടെ എയർ ട്രാഫിക് കൺട്രോളർ (Read More
ഗസ്സ സിറ്റി: ലോകം ക്രിസ്മസ് ആഘോഷങ്ങളുടെ നിറളിച്ചത്തിലാറാടുമ്പോൾ, ഗസ്സയിലെ തെരുവുകൾ ഇത്തവണയും ഇരുട്ടിലാണ്. തുടർച്ചയായ മൂന്നാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഉപേക്ഷിച്ച്, പ്രാർത്ഥനകളിൽ മാത്രം അഭയം തേടുകയാണ് ഗസ്സയിലെ ക്രൈസ്തവ സമൂഹം. ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളും ഉറ്റവരുടെ വിയോഗവും അവശേഷിക്കുന്ന കുറച്ചു പേരെയും കടുത്ത മാനസിക സംഘർഷത്തിലാക്കിയിരിക്കുകയാണ്. ആഘോഷങ്ങളില്ലാത്ത ഡിസംബർ മുൻകാലങ്ങളിൽ ഗസ്സ സിറ്റിയിലെ ചത്വരത്തിൽ ഉയർന്നുനിന്നിരുന്ന ഭീമാകാരമായ ക്രിസ്മസ് ട്രീ ഇത്തവണയും അപ്രത്യക്ഷമാണ്. “പള്ളികളുടെ മതിലുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന പ്രാർത്ഥനകൾ മാത്രമാണ് ഇത്തവണയും ഉള്ളത്,” 31Read More
ഇസ്ലാമാബാദ്: ഒടുവിൽ പാകിസ്ഥാൻ ആ സത്യം ഔദ്യോഗികമായി സമ്മതിച്ചു. എട്ടുമാസങ്ങൾക്ക് മുമ്പ് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Read More
ടോക്കിയോ: ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് എക്സ്പ്രസ് വേയില്‍ 67 വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ടോക്കിയോയ്ക്ക് വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള കാന്‍Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.