ന്യൂഡൽഹി: മികച്ച ജീവിതസാഹചര്യം തേടി വിദേശത്തേക്ക് കുടിയേറിയ ഇന്ത്യക്കാർക്കിടയിൽ വൻ മാറ്റത്തിന്റെ കാറ്റ് വീശുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിൽRead More
ബീജിംഗ്: ചൈനയുടെ പുരാതനമായ എഞ്ചിനീയറിംഗ് മികവ് വെളിപ്പെടുത്തിക്കൊണ്ട് 2,200 വർഷം പഴക്കമുള്ള ‘ക്വിൻ സ്ട്രെയിറ്റ് റോഡിന്റെ’ (Read More
ഹേഗ്: ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ ബെൽജിയം ഔദ്യോഗികമായി കക്ഷി ചേർന്നു. ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര കോടതിയിൽ (Read More
ന്യൂഡൽഹി: ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവാകാൻ സാധ്യതയുള്ള നാളെയെ ഉറ്റുനോക്കി നയതന്ത്ര ലോകം. 17 വർഷത്തെ പ്രവാസത്തിന് ശേഷം ബിഎൻപി നേതാവ് താരിഖ് റഹ്മാൻ തിരിച്ചെത്തുന്നതും, വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നുള്ള സംഘർഷാവസ്ഥയുമാണ് ധാക്കയെ ഇപ്പോൾ മുൾമുനയിൽ നിർത്തുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തലുകൾ. എംബസികൾക്ക് കടുത്ത ജാഗ്രത സുരക്ഷാ ഭീഷണികളും വരാനിരിക്കുന്ന വൻ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇന്നും നാളെയും ധാക്കയിലെ ജർമ്മൻ [&Read More
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുമായിരുന്ന വൻ ആണവയുദ്ധം തന്റെ ഇടപെടലിലൂടെയാണ് ഒഴിവായതെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഫ്ലോറിഡയിലെ മാർRead More
450 യാത്രക്കാരുമായി 3 വിമാനങ്ങൾ; ഇടയിലൂടെ പൊട്ടിത്തെറിച്ചറോക്കറ്റ് അവശിഷ്ടങ്ങൾ, ‘മെയ്ഡേ’ സന്ദേശവുമായി പൈലറ്റുമാർ
വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണത്തിനിടെ ഉണ്ടായ സ്ഫോടനം വൻ വിമാനദുരന്തത്തിന് വഴിവെക്കുമായിരുന്നുവെന്ന് റിപ്പോർട്ട്. ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ (Read More
മൈക്രോസോഫ്റ്റിലെ ജോലി വിട്ടു; ഇപ്പോൾ റഷ്യയിൽ റോഡ് വൃത്തിയാക്കുന്നു, ഇന്ത്യക്കാരൻ മാസം സമ്പാദിക്കുന്നത്
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ പ്രൊഫഷണലുകളും രംഗത്ത്. മുൻപ് മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളിൽ സോഫ്റ്റ്വെയർ ഡെവലപ്പറായി ജോലി ചെയ്തിരുന്ന ഇരുപത്തിയാറുകാരൻ മുകേഷ് മണ്ഡൽ റഷ്യയിലെ തെരുവുകൾ വൃത്തിയാക്കുന്ന ജോലിയേറ്റെടുത്തതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയിലുണ്ടായ തൊഴിലാളി ക്ഷാമമാണ് ഇന്ത്യക്കാർക്ക് ഇത്തരം തൊഴിലവസരങ്ങൾ തുറന്നു നൽകിയത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തെരുവുകൾ വൃത്തിയാക്കുന്ന ജോലിയിൽ താൻ അതീവ സംതൃപ്തനാണെന്ന് മുകേഷ് പറയുന്നു. പ്രതിമാസം 1.1 ലക്ഷം രൂപയോളമാണ് (ലക്ഷം [&Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ വിവിധ നഗരങ്ങളിൽ മിസൈൽ പരീക്ഷണവും സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തിയതായി റിപ്പോർട്ട്. തെഹ്റാൻ, ഇസ്ഫഹാൻ, മഷ്ഹദ്, ഖൊറമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് സൈനിക അഭ്യാസം നടന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ രംഗത്തെത്തി. സൈനികാഭ്യാസം ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തിന് മുന്നോടിയായുള്ള നീക്കമാണെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ, തങ്ങളുടെ മിസൈൽ പദ്ധതി പൂർണമായും പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണെന്നും അത് ചർച്ചകൾക്ക് അതീതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിലെ വിവിധ നഗരങ്ങളിൽ മിസൈൽ വിക്ഷേപണങ്ങൾ നടന്നതായി [&Read More
മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സ്പാനിഷ് വനിത മരിയ ബ്രന്യാസ് മൊറേരയുടെ (117) ദീർഘായുസ്സിന് പിന്നിലെ രഹസ്യം തേടിയുള്ള ഗവേഷകരുടെ പഠനം ചെന്നെത്തിയത് തികച്ചും ലളിതമായ ഒരു ഭക്ഷണശീലത്തിൽ. വിലകൂടിയ ‘സൂപ്പർ ഫുഡുകളോ’ മരുന്നുകളോ അല്ല, മറിച്ച് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാധാരണ തൈര് (Read More
ഇറാനെ ആക്രമിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രയേൽ; ട്രംപിനെ കാണാൻ നെതന്യാഹു വീണ്ടും അമേരിക്കയിലേക്ക്
ന്യൂയോര്‍ക്ക്: ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതികളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നെതന്യാഹു പുതിയ സൈനിക നീക്കങ്ങളുടെ രൂപരേഖ സമർപ്പിക്കുമെന്ന് ‘ദ ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ തങ്ങളുടെ ആണവ, മിസൈൽ ശേഷികൾ അതിവേഗം പുനർനിർമ്മിക്കുകയാണെന്ന ഇസ്രയേലിന്റെ ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഇറാൻ ആണവ പദ്ധതികൾ പുനരാരംഭിക്കുന്നതിനേക്കാൾ, ബാലിസ്റ്റിക് മിസൈലുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതാണ് [&Read More