തെഹ്റാന്: പേർഷ്യൻ ഗൾഫിലെ വിനോദസഞ്ചാര കേന്ദ്രമായ ഹോർമുസ് ദ്വീപ് വീണ്ടും അത്ഭുതക്കാഴ്ചയൊരുക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെ ദ്വീപിന്റെ തീരപ്രദേശവും കടൽവെള്ളവും രക്തം പോലെ ചുവന്നതാണ് സഞ്ചാരികളെയും ലോകത്തെയും അമ്പരപ്പിക്കുന്നത്. ചൊവ്വ ഗ്രഹത്തിന് ചുവപ്പ് നിറം നൽകുന്ന അതേ രാസപ്രക്രിയ തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. എന്താണ് ഈ ചുവപ്പിന് പിന്നിൽ? ഹോർമുസ് ദ്വീപിലെ മണ്ണിലും പാറകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന അയൺ ഓക്സൈഡ് (ഹെമറ്റൈറ്റ്) എന്ന ധാതുവാണ് ഈ പ്രതിഭാസത്തിന് കാരണം. മഴ പെയ്യുമ്പോൾ ഈ ധാതുക്കൾ [&Read More
അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ സ്വിറ്റ്സർലൻഡിന്റെ വലിപ്പത്തിൽ ഒരു ദ്വാരം! പതിറ്റാണ്ടുകൾ നീണ്ട നിഗൂഢതയ്ക്ക് ഉത്തരം
അന്റാർട്ടിക്കയിലെ കട്ടികൂടിയ മഞ്ഞുപാളികൾക്കിടയിൽ രൂപപ്പെട്ട കൂറ്റൻ ദ്വാരത്തിന് പിന്നിലെ രഹസ്യം ഒടുവിൽ ചുരുളഴിയുന്നു. 2016Read More
ജറുസലേം: ജറുസലേമിൽ വൻ സുരക്ഷാ വീഴ്ചയും സംഘർഷവും. തീവ്ര യാഥാസ്ഥിതികരായ ജൂത വിഭാഗക്കാർ ഇസ്രയേൽ സൈനികർ (Read More
ഗസ്സയിലെ വംശഹത്യയ്ക്കിടെ ഇസ്രയേലിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയെന്ന് ഗിന്നസ് റെക്കോർഡ്സ് വെളിപ്പെടുത്തൽ
വാഷിംഗ്ടൺ ഡിസി: ഗസ്സയിലെ സംഘർഷത്തിനിടെ ഇസ്രയേലിൽ നിന്നുള്ള പുതിയ വേൾഡ് റെക്കോർഡ് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് വെളിപ്പെടുത്തൽ. 2023 ഒക്ടോബർ 7Read More
സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Read More
ബെയ്ജിംഗ്: ചൊവ്വയിൽ ഒരുകാലത്ത് തിരമാലകൾ അലയടിച്ചിരുന്നു എന്നതിന് കൂടുതൽ വ്യക്തമായ തെളിവുകൾ പുറത്ത്. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിനടിയിൽ പുരാതനമായ ഒരു കടൽത്തീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ചൈനയുടെ ചൊവ്വാ ദൗത്യമായ ‘ഷുറോങ്’ (Read More
നഗരങ്ങളിലെ ഫ്ലാറ്റുകൾക്കും ആശുപത്രികൾക്കും വലിയ ഭീഷണിയായി മാറുകയാണ് ‘ഫറോവ ഉറുമ്പുകൾ’ (Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതി; നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ
അഡിസ് അബാബ: ഇന്ത്യRead More
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ, അക്രമിയെ കീഴ്പ്പെടുത്തി നിരവധിപ്പേരുടെ ജീവൻ രക്ഷിച്ച മുസ്ലിം യുവാവിന് സഹായഹസ്തവുമായി ജൂത സമൂഹം. സിറിയൻ വംശജനും പഴക്കച്ചവടക്കാരനുമായ അഹമ്മദ് അൽ അഹമ്മദ് (43) എന്നയാളാണ് സ്വന്തം ജീവൻ പണയം വെച്ച് അക്രമിയെ നേരിട്ടത്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കും കുടുംബത്തിനുമായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിലൂടെ, വെറും ഒരു ദിവസം കൊണ്ട് 1.3 ദശലക്ഷം ഡോളർ (ഏകദേശം 11 കോടിയിലധികം രൂപ) ആണ് സമാഹരിച്ചത്. ഇതിൽ ഭൂരിഭാഗവും നൽകിയത് ജൂത [&Read More
‘എല്ലാ പരിധിയും ലംഘിക്കുന്നു; ട്രംപിന്റെ സല്‍പ്പേര് കളയാന്‍ അനുവദിക്കില്ല’; ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍
വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് കർശന സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വാരാന്ത്യത്തിൽ ഗസ്സ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ റായിദ് സാദ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഈ നടപടി കഴിഞ്ഞ ഒക്ടോബർ 10Read More