തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുല്‍ അഖ്സ’ ആക്രമണത്തിനിടെ പുതിയ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഇസ്രയേല്‍ ചാരസംഘത്തിന്റെ തലപ്പത്തേക്ക് എത്തുന്ന റോമന്‍ ഗോഫ്മാന് ആണ് യുദ്ധക്കളത്തില്‍നിന്ന് പിന്മാറുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നത്. ഇസ്രയേലി മാധ്യമങ്ങള്‍ ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ അദ്ദേഹം ‘ഓടിരക്ഷപ്പെടുന്നതായി’ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അദ്ദേഹം പോരാട്ടത്തിനിടെ പരിക്കേറ്റ് ചികിത്സക്കായി മാറ്റപ്പെടുകയായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഗസ്സ അതിര്‍ത്തിയിലെ സെദറോത്തിനു സമീപമുള്ള ഷാറ [&Read More
തീരമില്ലാത്ത കടൽ എന്ന് കേൾക്കുമ്പോൾ സിനിമാക്കഥയോ നോവലിലെ ഭാവനയോ ആണെന്ന് കരുതേണ്ട. ഭൂമിയിൽ അങ്ങനെയൊരു കടലുണ്ട്; അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘സർഗാസോ സീ’ (Read More
ക്വാലാലംപൂര്‍: ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി തുടരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച് 370 കാണാതായിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും തിരച്ചിലിനൊരുങ്ങി മലേഷ്യന്‍ സര്‍ക്കാര്‍. ഡിസംബറില്‍ ആരംഭിച്ച് ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന ആഴക്കടല്‍ പര്യവേക്ഷണ കമ്പനിയുടെ നേതൃത്വത്തിലുള്ള പുതിയ ദൗത്യം 239 പേരുടെ തിരോധാനത്തിന് ഉത്തരം നല്‍കുമെന്ന പ്രതീക്ഷയിലാണ് ലോകവും കാണാതായവരുടെ കുടുംബങ്ങളും. 2014 മാര്‍ച്ച് 8 ന് രാത്രി 12:41ന് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട ബോയിംഗ് [&Read More
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ആരോഗ്യവും ചുറുചുറുക്കും ഫിറ്റ്നസ് ലോകത്ത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്(Read More
വാഷിങ്ടൺ: ഇന്ത്യയുടെ അരിക്കും കാനഡയുടെ വളത്തിനും പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ ഉത്പാദകരെ സംരക്ഷിക്കുന്നതിനായി തീരുവകൾ കർശനമായി ഉപയോഗിക്കാനാണ് തന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് യോഗത്തിൽ ട്രംപ് ആവർത്തിച്ചു. ഇറക്കുമതി നികുതി വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച്, അമേരിക്കൻ കർഷകർക്ക് 12 ബില്യൺ ഡോളറിന്റെ പുതിയ സാമ്പത്തിക സഹായ പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ [&Read More
തെല്‍ അവീവ്: ഗസ്സ യുദ്ധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദത്തിനൊടുവില്‍ ഇസ്രയേലി സൈനികന് ജീവനൊടുക്കി. ഗിവതി ബ്രിഗേഡിന്റെ ഭാഗമായ റിസര്‍വ് ഓഫീസരായ തോമസ് എഡ്സ്ഗോസ്കസ് ആണ് ആത്മഹത്യ ചെയ്തത്. ഗസ്സയിലെ സൈനിക നടപടികളുടെ ഭാഗമായിരുന്നു 28കാരന്. യുദ്ധം ഏല്‍പ്പിച്ച മാനസികാഘാതമാണ്(Read More
അഹമ്മദാബാദ് വിമാന ദുരന്തം; ‘ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങളിൽ മാരക രാസവസ്തു’ മോർച്ചറി ജീവനക്കാർക്ക്
ലണ്ടൻ: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഞെട്ടൽ മാറും മുൻപേ, ലണ്ടനിൽ നിന്ന് മറ്റൊരു ഗുരുതരമായ റിപ്പോർട്ട് പുറത്തുവരുന്നു. അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചപ്പോൾ, അത് കൈകാര്യം ചെയ്ത മോർച്ചറി ജീവനക്കാർക്ക് മാരകമായ രാസവസ്തുബാധയേറ്റതായാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂൺ 12Read More
വായുവില്‍ നിന്ന് പെട്രോള്‍! മാജിക്കല്ല; അത്ഭുത വിദ്യയുമായി ന്യൂയോര്‍ക്ക് സ്റ്റാര്‍ട്ടപ്പ്
ന്യൂയോര്‍ക്ക്: പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ ക്യൂ നില്ക്കുന്ന കാലം മാറുമോ? വായുവില്‍ നിന്ന് നേരിട്ട് ഇന്ധനം നിര്‍മ്മിക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘എയര്സെല’ (Read More
വാഷിങ്ൺ: ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധി നേടിയ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത്. യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ് എപ്സ്റ്റീന്റെ വസതിയിലെയും ദ്വീപിലെയും ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എപ്സ്റ്റീൻ ഫയലുകൾ പൂർണമായി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുറത്തുവന്ന ചിത്രങ്ങളിലെ പ്രധാന വിവരങ്ങളില്‍ ദ്വീപിലെ ആഡംബര സൗകര്യങ്ങൾക്ക് പുറമെ സംശയവും ദുരൂഹതയും ജനിപ്പിക്കുന്ന പല [&Read More
ഇസ്രായേല്‍ പിന്തുണയുള്ള തീവ്രവാദി നേതാവ് ഗസ്സയില്‍ കൊല്ലപ്പെട്ടു; ഹമാസ് വിരുദ്ധ സായുധ സംഘത്തലവന്
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ അനുകൂല സായുധ സംഘത്തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫോഴ്സ് എന്ന സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗസ്സയിലെ റഫയിൽ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പിലാണ് മുപ്പതുകാരനായ അബു ഷബാബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഹമാസിനെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ആയുധവും സംരക്ഷണവും നൽകി വളർത്തിയെടുത്ത പ്രാദേശിക ഗോത്രവിഭാഗങ്ങളിൽപ്പെട്ടയാളാണ് അബു ഷബാബ്. കിഴക്കൻ റഫ [&Read More