‘ഇറാന് യുഎസുമായും ഇസ്രയേലുമായും സമ്പൂര്‍ണ യുദ്ധത്തില്‍’; മുന്നറിയിപ്പുമായി മസൂദ് പെസഷ്കിയാന്
തെഹ്റാന്: യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി രാജ്യം സമ്പൂർണ യുദ്ധത്തിലാണെന്ന് (Read More
തെഹ്റാന്: യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി രാജ്യം സമ്പൂർണ യുദ്ധത്തിലാണെന്ന് (Read More
ലിവര്‍പൂള്‍: മതഭേദങ്ങള്‍ക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി യുകെയിലെ മുസ്ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ അഗതികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അവശ്യസര്‍വീസ് ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാനവികതയുടെ പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഇവര്‍. ലിവര്‍പൂള്‍ മുതല്‍ തെക്കന്‍ ഇംഗ്ലണ്ട് വരെയുള്ള വിവിധയിടങ്ങളില്‍ നടന്ന ഈ സ്നേഹപ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ലിവര്‍പൂളിലെ പോര്‍ട്ട്ലാന്‍ഡ്സ് ഫിഷ് ആന്‍ഡ് ചിപ്സ്(Read More
തെല്‍ അവീവ്: ആഫ്രിക്കന്‍ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചുക്കൊണ്ട്, സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഇസ്രയേല്‍. വ്യാഴാഴ്ചയാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഇതോടെ സൊമാലിലാന്‍ഡിനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഇസ്രയേല്‍ മാറി. 1991ല്‍ സൊമാലിയയില്‍നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശമാണ് സൊമാലിലാന്‍ഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വന്തമായി സര്‍ക്കാര്‍, കറന്‍സി, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയോ മറ്റ് ലോകരാജ്യങ്ങളോ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. സൊമാലിയ തങ്ങളുടെ പ്രദേശത്തിന്റെ [&Read More
ഗസ്സ സിറ്റി: യുദ്ധം വിതച്ച നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും ഇടയിലും വിശ്വാസത്തിൻ്റെയും അതിജീവനത്തിൻ്റെയും മാതൃകയായി ഗസ്സ. ഡിസംബർ 25Read More
ബുഖാറ: ഉസ്ബെക്കിസ്ഥാനിലെ പ്രശസ്തമായ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (Read More
പ്യോങ്യാങ്: കൊറിയന്‍ ഉപദ്വീപില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ, രാജ്യത്തെ മിസൈല്‍ നിര്‍മാണം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ തന്ത്രപ്രധാനമായ ആയുധ നിര്‍മാണശാലകളും മൊബൈല്‍ മിസൈല്‍ ലോഞ്ചറുകള്‍(Read More
ഫ്രാൻസിലെ സെനോൺ ഗ്രാമത്തിൽ നിന്ന് 1,800 വർഷം പഴക്കമുള്ള വൻ നാണയശേഖരം കണ്ടെത്തി. ഒരു പുരാതന റോമൻ വീടിന്റെ തറയിൽ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങൾ നിറഞ്ഞ മൂന്ന് ഭരണികൾ. 40,000ത്തിലധികം നാണയങ്ങളാണ് ശേഖരത്തിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. പുരാതന റോമൻ കാലഘട്ടത്തിലെ സാധാരണക്കാരുടെ സമ്പാദ്യശീലങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുതിയ അറിവുകൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. ഖനനവും കണ്ടെത്തലുംഫ്രാൻസിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പ്രിവന്റീവ് ആർക്കിയോളജിക്കൽ റിസർച്ചിന്റെ (Read More
ബാങ്കോക്ക്: തായ്ലൻഡ്Read More
ധാക്ക: 17 വർഷത്തെ ലണ്ടൻ പ്രവാസജീവിതം അവസാനിപ്പിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഭാര്യയ്ക്കും അഭിഭാഷകയായ മകൾക്കുമൊപ്പം ധാക്കയിലെത്തിയ താരിഖ് റഹ്മാൻ, തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ “എനിക്കൊരു പദ്ധതിയുണ്ട്” (Read More
ഗസ്സ സിറ്റി: ഗസ്സയിൽ വീണ്ടും ക്രിസ്മസ് മണികൾ മുഴങ്ങി. യുദ്ധം തകർത്താടിയ ഗസ്സ മുനമ്പിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ചർച്ചിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ക്രിസ്മസ് ട്രീ അലങ്കരിക്കുകയും വിളക്കുകൾ തെളിക്കുകയും ചെയ്തു. കടുത്ത ദുരന്തങ്ങൾക്കിടയിലും അതിജീവനത്തിന്റെ ആവേശവുമായാണ് വിശ്വാസികൾ ഇത്തവണ പാതിരാകുർബാനയ്ക്കായി പ്രാർത്ഥനാ ഹാൾ നിറച്ചെത്തിയത്. കനത്ത ഷെല്ലാക്രമണത്തെത്തുടർന്ന് താൽ അൽഹവയിൽ നിന്നും മറ്റും പലായനം ചെയ്യേണ്ടി വന്ന നൂറുകണക്കിന് വിശ്വാസികളാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനയോടെ എത്തിയത്. [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.