വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകൾ പിൻവലിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ യു.എസ് നീതിന്യായ വകുപ്പ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിച്ചേക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം 2024Read More
‘അമേരിക്കയുടേത് മുറിവേറ്റ മൃഗം വീഴും മുൻപുള്ള അലർച്ച; ചവറ്റുകൊട്ടയിൽ തള്ളാൻ സമയമായി’- അബ്ബാസ്
ന്യൂഡൽഹി: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. അമേരിക്കയുടെ സങ്കുചിത നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തകർച്ച നേരിടുന്ന സാമ്രാജ്യങ്ങൾ തങ്ങളുടെ അനിവാര്യമായ വിധി തടയാൻ ആക്രമാസക്തമായി പെരുമാറുമെന്നും, മുറിവേറ്റ മൃഗം വീഴുന്നതിന് മുൻപുള്ള അലർച്ചയാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾ [&Read More
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കെതിരായ യുദ്ധത്തിൽ ഇറാന് സൈനിക സഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഒമ്പത് വർഷത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ചൈന സന്ദർശനത്തിൽ ഇറാൻ യുദ്ധം, തായ്വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. [&Read More
‘ഞാൻ പണക്കാരനാണ്, പിഴയെനിക്ക് പ്രശ്നമില്ല’; വംശനാശഭീഷണി നേരിടുന്ന സീലിനെ കല്ലെറിഞ്ഞ യുഎസ് പൗരനെ
വാഷിങ്ടൺ: ഹവായിയിലെ മൗയിയിൽ വംശനാശഭീഷണി നേരിടുന്ന ഹവായിയൻ മോങ്ക് സീലിനെ കല്ലെറിഞ്ഞ സംഭവത്തിൽ വാഷിങ്ടൺ സ്വദേശിയായ ഇഗോർ മൈഖൈലോവിച്ച് ലിറ്റ്വിൻചുക് (38) ആണ് ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തത്. താൻ അതിസമ്പന്നനാണെന്നും എത്ര പിഴ വേണമെങ്കിലും അടയ്ക്കാൻ തയ്യാറാണെന്നും പറഞ്ഞ് ഇയാൾ തന്റെ ക്രൂരതയെ ന്യായീകരിക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം കാട്ടുതീയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച ലഹൈനയ്ക്ക് സമീപമാണ് സംഭവം നടന്നത്. തീരത്തിനടുത്ത് നീന്തിക്കൊണ്ടിരുന്ന ‘ലാനി’ എന്ന് നാട്ടുകാർ വിളിക്കുന്ന സീലിന് നേരെ ലിറ്റ്വിൻചുക് [&Read More
വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾക്ക് ഇന്ത്യയിൽ നാം നൽകുന്ന തുക എത്രയായിരിക്കും? പരമാവധി 500 അല്ലെങ്കിൽ 1000 രൂപ. എന്നാൽ അമേരിക്കയിൽ താമസിക്കുന്ന അമൃത സിംഗ് എന്ന യുവതിക്ക് തന്റെ വീട്ടിലെ പൈപ്പിലെ ചെറിയൊരു ചോർച്ച മാറ്റാൻ നൽകേണ്ടി വന്നത് 250 ഡോളറാണ്Read More
ലാമിൻ യമാലിന് ഗസ്സയുടെ സ്നേഹാദരം; തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ഫലസ്തീൻ പതാകയുമായി നൽക്കുന്ന താരത്തിന്റെ
ഗസ്സ മുനമ്പിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നും ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഒരു ചിത്രം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫുട്ബോൾ ലോകത്തിലെ മിന്നും താരമായ ലാമിൻ യമാലിന്റെ ചുവർചിത്രമാണ് ഗാസയിലെ കലാകാരന്മാർ ഒരുക്കിയിരിക്കുന്നത്Read More
‘ഇസ്രയേൽ കരാർ ലംഘിക്കുന്നു’;24 മണിക്കൂറിനിടെ 17 ഓളം സൈനികപോസ്റ്റുകളും വാഹനങ്ങളും തകർത്ത് ഹിസ്ബുല്ല
ലബനനിലെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായി തിരിച്ചടിച്ച് ഹിസ്ബുല്ല.Read More
ബീജിങ്: ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ മാതാപിതാക്കളുടെ ജോലിസ്ഥലത്തെത്തിയ 12 വയസ്സുകാരൻ ലൈറ്റർ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഓഫീസിന് തീപിടിച്ചു. നിങ്ബോ നഗരത്തിൽ നടന്ന സംഭവത്തിൽ ഓഫീസിന്റെ വലിയൊരു ഭാഗം അഗ്നിക്കിരയാകുകയും ലക്ഷക്കണക്കിന് യുവാന്റെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മാതാപിതാക്കളുമായി സമയം ചെലവഴിക്കുന്നതിനും വൈകാരിക ബന്ധം ശക്തമാക്കുന്നതിനുമായാണ് കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, രക്ഷിതാവ് ജോലിയിൽ മുഴുകിയതോടെ ശ്രദ്ധിക്കപ്പെടാതെ പോയ കുട്ടി, മുഷിപ്പ് മാറ്റാനായി ലൈറ്റർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറുകൾ കത്തിക്കുകയായിരുന്നു. ടിഷ്യൂവിൽ നിന്നുള്ള [&Read More
വാഷിങ്ടൺ: വെനസ്വേലയെ അമേരിക്കയുടെ 51Read More