ആഗോളതലത്തിൽ കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ ‘സിറിയത്തിന്റെ’ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എയർ ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ എയർ ഇന്ത്യ സർവീസ് നടത്തിയ 15,135 വിമാനങ്ങളിൽ 86.85 ശതമാനവും കൃത്യസമയത്ത് ലാൻഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടുകയും ചെയ്തു. 99.7 ശതമാനമാണ് കമ്പനിയുടെ സർവീസ് കംപ്ലീഷൻ ഫാക്ടർ. മികച്ച നെറ്റ്വർക്ക് ഏകോപനവും പ്രവർത്തന മികവുമാണ് ഈ [&Read More
അന്താരാഷ്ട്ര ക്രിമിനൽ കോടതി അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിച്ച്, കോടതിയുടെ പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കാനുള്ള പ്രചാരണവുമായി ട്രംപ് ഭരണകൂടം രംഗത്ത്.Read More
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്നതിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിഫലം നൽകണമെന്ന് ഡൊണാൾഡ് ട്രംപ്. അതോടൊപ്പം, അടുത്ത കാലത്തുണ്ടായ അമേരിക്കൻ സൈനിക ഇടപെടലുകൾ ഇറാന്റെ സൈനിക ശേഷിയെ കടുത്ത രീതിയിൽ തളർത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഒരു സമുദ്രപാതയ്ക്ക് സുരക്ഷ നൽകുന്നതിന് വാഷിംഗ്ടണിന് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കണമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. പിന്നീട് ന്യൂസ്മാക്സിന് (Read More
ദുബൈ: ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിൽ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പര്ക്കൽക്കുകയും ചെയ്തു. മൊംബാസ, അൽ ബഹിയാ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രയിൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം [&Read More
തെഹ്റാൻ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യയെ വീണ്ടും ഭീതിയിലാഴ്ത്തി യുഎസ്Read More
നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്വർണ്ണം പൂശിയ ഒരു റിവോൾവർ സമ്മാനമായി നൽകി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. Read More
‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാൻ മാധ്യമങ്ങൾ
തെഹ്റാൻ: അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുണ്ടായ മരണത്തിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്ത്. ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന ശക്തമായ തലക്കെട്ടോടെയാണ് ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രം പിടിച്ച് ഡൊണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്നതായും, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും ചിത്രീകരിക്കുന്ന [&Read More
മോസ്കോ/തെഹ്റാൻ: പശ്ചിമേഷ്യയിലെ യുഎസ്Read More
പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് എന്ന ആശങ്ക ശക്തമാക്കിക്കൊണ്ട് ഇറാനും യുഎസും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു.Read More
ട്രംപിന്റെ അവകാശവാദങ്ങൾ പൊള്ളയോ? ‘ഇറാനിൽ ഇനി ഒന്നും ബാക്കിയില്ലെന്ന് ട്രംപ്, എന്നിട്ടും ശക്തമായ
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, യുഎസ് ഭരണകൂടത്തിന്റെ മുൻകാല അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു. ഇറാന്റെ ആണവRead More