ഒരു ക്യാൻ കോള കുടിച്ചാൽ ആയുസ്സിലെ 12 മിനിറ്റ് കുറയുമെന്ന് പഠന റിപ്പോർട്ട്. Read More
ലബനാനിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾ ഇസ്രയേലിൽ ചേരാൻ ആഗ്രഹം അറിയിച്ചെന്ന് നെതന്യാഹു; പച്ചക്കള്ളം പറയുന്നുവെന്ന്
ബെയ്റൂത്ത്/തെൽ അവീവ്: ലബനാനും ഇസ്രയേലും തമ്മിൽ പുതിയ നയതന്ത്രRead More
വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ രണ്ട് മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. Read More
പരിശീലനപ്പറക്കലിനിടെ പറക്കുന്ന വിമാനത്തിൽ നിന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ താഴേക്ക് ചാടി ജീവനൊടുക്കി. വിമാനത്തിൽ ഒറ്റയ്ക്കായ 22കാരിയായ വിദ്യാർത്ഥിനി അത്ഭുതകരമായി വിമാനം താഴെയിറക്കി. Read More
കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖാംനഇയുടെ ഇറാഖിലെ വിലാപയാത്രയിൽ പങ്കെടുത്തത് ഒരു കോടിയിലധികം ആളുകൾ.Read More
‘ആണവ നിരായുധീകരണം അമേരിക്കൻ സഖ്യകക്ഷികളിൽ നിന്ന് തുടങ്ങട്ടെ’; നാറ്റോ ഉച്ചകോടിക്കെതിരെ ആഞ്ഞടിച്ച് ഉത്തര
തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് പിന്നാലെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഉത്തര കൊറിയRead More
ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും ജനിക്കുന്ന ആൺകുട്ടികൾക്ക് ഏറ്റവും പ്രചാരമുള്ള പേരായി ‘മുഹമ്മദ്’ വീണ്ടും സ്ഥാനം ഉറപ്പിച്ചു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (Read More
‘ഇനിയിവിടെ കുടിയേറ്റക്കാർ വേണ്ട, ഈ രാജ്യം ഓസ്ട്രേലിയക്കാർക്കുള്ളതാണ്’; മോദിയുടെ സന്ദർശനത്തിനിടെ തീവ്ര വലതുപക്ഷ
മെൽബൺ: ഔദ്യോഗിക സന്ദർശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ തടസ്സപ്പെടുത്താൻ തീവ്ര വലതുപക്ഷ പ്രവർത്തകന്റെ ശ്രമം. പ്രധാനമന്ത്രി താമസിച്ചിരുന്ന മെൽബണിലെ ഹോട്ടലിൽ അതിക്രമിച്ചു കയറിയ ‘ഓസ്പിൽ’ എന്ന ഓൺലൈൻ അപരനാമത്തിലറിയപ്പെടുന്ന ഹ്യൂഗോ ലെനൻ (22) എന്ന യുവാവാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ ഹോട്ടലിൽ പ്രവേശിച്ച ഇയാൾ, “ഇത് ഓസ്ട്രേലിയയാണ്, ഇനി ഇന്ത്യക്കാർ വേണ്ട. ഞങ്ങൾക്ക് ഇനി കുടിയേറ്റം വേണ്ട. ഈ രാജ്യം ഓസ്ട്രേലിയക്കാർക്കുള്ളതാണ്” എന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. തുടർന്ന് വിക്ടോറിയ പോലീസ് എത്തി ഇയാളെ ഇവിടെനിന്നും [&Read More
വാഷിങ്ടണ്‍: താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഇറാന് തന്നെ ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ബോംബാക്രമണം ഇറാനുമേല്‍ നടത്താനാണ് അമേരിക്കന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന് ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നേരത്തെ [&Read More
ബെർലിൻ/ദോഹ: ജർമൻ വാഹന ഭീമനായ ഫോക്സ്വാഗനും ഇസ്രയേലും തമ്മിലുള്ള ആയുധ കരാറിന് വൻ തിരിച്ചടി(Read More