അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബാഗ്രാം വ്യോമതാവളം തിരികെ വേണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തെ പരിഹസിച്ച് താലിബാൻRead More
ഹോർമുസ് കടലിടുക്കിൽനിന്ന് ആശങ്ക പങ്കുവച്ച് മലയാളി നാവികൻ.Read More
മര്യാദയോടെ സംസാരിക്കാൻ പഠിക്കൂ ട്രംപ്, ഇല്ലെങ്കിൽ മറുപടി മറ്റൊരു ഭാഷയിലായിരിക്കും’; മുന്നറിയിപ്പുമായി ഇറാൻ
ടെഹ്റാൻ: ഇറാനെതിരെ പുതിയ ഭീഷണികളുമായി രംഗത്തെത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സോൾഗാദർ. ഇറാനിയൻ ജനതയോട് ആദരവോടെയും മര്യാദയോടെയും സംസാരിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് പഠിക്കണമെന്നും, അല്ലാത്തപക്ഷം മറ്റൊരു ഭാഷയിലായിരിക്കും തങ്ങൾ മറുപടി നൽകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപ് നിരന്തരം ഇറാനെയും ദീർഘകാല ചരിത്രത്തെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾ കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഇറാനെക്കുറിച്ചുള്ള [&Read More
ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; സഹപാഠി അറസ്റ്റിൽ
താഷ്കെന്റ്: ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സഹപാഠിയുടെ മർദനമേറ്റു കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം ഉസ്ബെക്കിസ്ഥാനിൽ അറസ്റ്റിലായി. മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥിനിയായ സാവരിയയും സദറുൽ അനവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ലാപ്ടോപ് ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഡൽഹിയിലെത്തിച്ച മൃതദേഹം ഇന്ന് വൈകീട്ടോടെ ഹരിപ്പാട്ടെ [&Read More
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോയിലുള്ള അതീവ സുരക്ഷാ ജയിലിലുണ്ടായ തടവുകാരുടെ കൂട്ടത്തല്ലിൽ 25 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരിൽ ജയിൽ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രീലങ്കൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ജയിലിൽ ഞായറാഴ്ചയാണ് സംഘർഷം ആരംഭിച്ചത്. തിങ്കളാഴ്ചയോടെ ഇത് വൻ കലാപമായി മാറുകയായിരുന്നു. അമിതമായി തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിലെ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കലാപത്തിനിടെ തടവുകാർ [&Read More
നാല് വയസ്സുള്ള മകനെ കൊന്നുതിന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ് പോലീസിൽ കീഴടങ്ങി.Read More
‘ഞാൻ വംശഹത്യയെ എതിർക്കുന്നു’: ഫലസ്തീൻ അനുകൂല സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു; 84-കാരിയായ വൈദികയെ
ലണ്ടൻ: ഫലസ്തീൻ അനുകൂല സംഘടനയായ ‘ഫലസ്തീൻ ആക്ഷൻ’ (Read More
ഇസ്ലാമാബാദ്: പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും സാമ്പത്തിക ഉപരോധവും രൂക്ഷമായതോടെ, മാനുഷിക പരിഗണന നല്കി ഇന്ത്യ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പാക് അധീന കശ്മീരിലെ പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് സര്‍ദാര്‍ അമന് ഖാനാണ് ഈ ആവശ്യമുന്നയിച്ചത്. റാവലക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ റാലിയില്‍ അദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മേഖലയില്‍ ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വലിയ ക്ഷാമമാണെന്ന് സര്‍ദാര്‍ അമന് ഖാന് ചൂണ്ടിക്കാട്ടി. നിയന്ത്രണ രേഖ വഴിയുള്ള ഗതാഗതത്തിനായി ഇന്ത്യ [&Read More
മെലോണിക്ക് തന്നോട് അമിത താല്പര്യം, നിശ്ചിത അകലം പാലിക്കണം; ചിത്രം പങ്കുവെച്ച് പരിഹാസവുമായി
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് വീണ്ടും കനക്കുന്നു. മെലോണി തന്നോട് അമിത താല്പര്യം കാണിക്കുന്നുവെന്നും, ഇതിനെതിരെ അവരുമായി നിശ്ചിത അകലം പാലിക്കണമെന്ന ഉത്തരവ് (Read More