അങ്കാറ: ജപ്പാനെ ഇസ്ലാമിക് റിപബ്ലിക്കാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(Read More
‘എപ്സ്റ്റീൻ കേസ് അന്വേഷണം ഫെഡറൽ സർക്കാർ തടസ്സപ്പെടുത്തുന്നു’; ട്രംപ് ഭരണകൂടത്തിനെതിരെ ന്യൂ മെക്സിക്കോ
സാന്റാ ഫീ: അന്തരിച്ച അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന് (യു.എസ്.ഡി.ഒ.ജെ) കത്തയച്ച് ന്യൂ മെക്സിക്കോ അറ്റോണി ജനറൽ റൗൾ ടോറസ്. കേസ് അന്വേഷണം ഫെഡറൽ ഗവൺമെന്റ് തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് അദ്ദേഹം കത്തയച്ചത്. പിന്നാലെ ഈ കത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പരസ്യപ്പെടുത്തുകയും ചെയ്തു. സംസ്ഥാന അറ്റോർണി ജനറലും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ റൗൾ ടോറസും ട്രംപ് ഭരണകൂടവും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ജൂൺ 30Read More
ട്രംപിനെ വധിക്കാൻ ഇറാന് രഹസ്യ പദ്ധതിയെന്ന് ഇസ്രയേൽ; നെതന്യാഹുവിന്റെ ലക്ഷ്യം യുദ്ധം പുനരാരംഭിക്കൽ?
ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ രഹസ്യപദ്ധതികൾ തയ്യാറാക്കുന്നതായി ഇസ്രയേൽ നൽകിയ മുന്നറിയിപ്പിൽ സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ.Read More
‘ഞങ്ങളുടെ യുദ്ധം അയൽക്കാരോടല്ല, അമേരിക്കൻ സൈനിക താവളങ്ങളോടാണ്’; അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത പ്രതികാരത്തിനൊരുങ്ങി
ടെഹ്റാൻ: അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണം ഇറാനിലെ ജനങ്ങളെ കൂടുതൽ ഒന്നിപ്പിച്ചുവെന്ന് ഇറാനിയൻ നയതന്ത്ര വിദഗ്ധർ. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷം ഖാംനഇയുടെ മൃതദേഹം ഇന്ന് മശ്ഹദിൽ സംസ്കരിക്കും. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ ജനുവരിയിൽ സർക്കാരിനെതിരെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെല്ലാം ഖാംനഇയുടെ മരണത്തോടെ ഇല്ലാതായെന്നും, രാജ്യം ഇപ്പോൾ ഒറ്റക്കെട്ടാണെന്നും ഗവേണൻസ് ആൻഡ് പോളിസി തിങ്ക്ടാങ്ക് (ജി.പി.ടി.ടി) സ്ഥാപകൻ പ്രൊഫ. സയ്യിദ് ഇമാമിയനും അന്താരാഷ്ട്ര വിഭാഗം തലവൻ [&Read More
ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെ യു.എസ് ഫുട്ബോൾ താരത്തിന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കിയ സംഭവത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്വേഷണത്തിന് സാധ്യത. വിഷയത്തിൽ ഇൻഫാന്റിനോക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യൂറോപ്യൻ പാർലമെന്റിലെ ഡസൻ കണക്കിന് എം.പിമാർ പിന്തുണ സമാഹരിക്കുന്നതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഫാന്റിനോക്കെതിരെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിലും അന്വേഷണം നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ജൂലൈ ഒന്നിന് ബോസ്നിയRead More
‘കോടിക്കണക്കിന് ജീവൻ രക്ഷിച്ചു, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്കാണ് നൊബേൽ ലഭിക്കേണ്ടത്’; ഇന്ത്യ-പാക്
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടായ കടുത്ത സൈനിക സംഘർഷം പരിഹരിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. ഇന്ത്യRead More
‘ഈജിപ്ത് കൊള്ളയടിക്കപ്പെട്ടു’; അർജന്റീനയോടുള്ള വിവാദ തോൽവിയിൽ ഈജിപ്തിന് പിന്തുണയുമായി മംദാനി
ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജൻ്റീനയ്ക്കെതിരെ റഫറിയിങ് പിഴവുകളാൽ പരാജയപ്പെട്ട ഈജിപ്തിന് പിന്തുണയുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. വിവാദമായ മത്സരത്തിൽ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടുവെന്നും, വിജയം അവരിൽ നിന്ന് തട്ടിയെടുത്തതാണെന്നും അദ്ദേഹം തുറന്നടിച്ചു. ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ ഫിഫയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നുൾപ്പെടെ ടീമിന് പരസ്യ പിന്തുണ ലഭിക്കുന്നത്. ബുധനാഴ്ച ന്യൂയോർക്ക് നഗരത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച “നെക്സ്റ്റ് സ്റ്റോപ്പ്: ബെറ്റർ ബസസ്, ഫാസ്റ്റർ [&Read More
മെൽബൺ: ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ സംവാദവും നയതന്ത്രവും മാത്രമേ ഏക പോംവഴിയുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ ശത്രുതയും സംഘർഷവും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സമാധാനപരമായ ചർച്ചകൾക്ക് അനുകൂലമായ ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം മെൽബണിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടും നിലവിലുള്ള എല്ലാ സംഘർഷങ്ങൾക്കും നയതന്ത്രപരമായ പരിഹാരമാണ് കാണേണ്ടതെന്ന് മോദി പറഞ്ഞു. സമാധാനം, സ്ഥിരത, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും [&Read More
‘സാമ്പത്തിക വിഹിതം നൽകുന്നില്ല, മോശം പങ്കാളി’; സ്പെയിനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാനൊരുങ്ങി ട്രംപ്
നാറ്റോ പ്രതിരോധ വിഹിതം നൽകാത്തതിന്റെ പേരിൽ സഖ്യരാജ്യമായ സ്പെയിനുമായുള്ള വ്യാപാരബന്ധം പൂർണ്ണമായും വിച്ഛേദിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More
ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) പ്രവർത്തനത്തെച്ചൊല്ലി രാഷ്ട്രീയ വിമർശനങ്ങൾ തുടരുമ്പോഴും, ഇന്ത്യൻ നിർമ്മിത വോട്ടിങ് മെഷീനുകൾക്ക് ലോകരാജ്യങ്ങൾക്കിടയിൽ വൻ സ്വീകാര്യതRead More