ഇറാൻ യുദ്ധത്തിൽ ആക്രമിക്കപ്പെട്ട ഗൾഫ് രാജ്യങ്ങൾക്ക് വേണ്ട വിധത്തിൽ അമേരിക്ക പ്രതിരോധ സഹായം ഒരുക്കാത്തതിനാൽ ആയുധങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനൊരുങ്ങി ജിസിസി സഖ്യകക്ഷികൾRead More
വത്തിക്കാനോട് ഇടഞ്ഞ് വൈറ്റ് ഹൗസ്; യുദ്ധം വേണ്ടെന്ന മാർപ്പാപ്പയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച്
ഇറാൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കിയ മാർപ്പാപ്പ ലിയോ പതിനാലാമനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. Read More
ഇറാനെ തകർക്കുമെന്ന് ആക്രോശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച യുദ്ധം വേറൊരു രൂപത്തിലാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.Read More
നെതന്യാഹു സർക്കാരിന്റെ നയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനുമെതിരെ തെൽ അവീവിലെ ഹബിമ സ്ക്വയറിൽ ശനിയാഴ്ച രാത്രി വൻ പ്രതിഷേധം.Read More
വീഡിയോ ഗെയിം കളിക്കുന്നവർക്ക് പ്രത്യേക കഴിവ്; എയർ ട്രാഫിക് കൺട്രോളർമാരായി നിയമിക്കാനൊരുങ്ങി അമേരിക്കൻ
വീഡിയോ ഗെയിം കളിക്കുന്ന മക്കളെ പലപ്പോഴും ശകാരിക്കുന്നവരാണ് മാതാപിതാക്കൾ. പഠനവും പാഠ്യേതര കാര്യങ്ങളിലും കുട്ടികളുടെ മികവിനെ ഗെയിം കളിക്കുന്നത് ബാധിക്കുമെന്നാണ് പൊതു അഭിപ്രായം. എന്നാൽ ഇത്തരം ഗെയിം കളിക്കുന്നവരിൽ മാത്രം കണ്ടുവരുന്ന ചില പ്രത്യേക സ്വഭാവ ഗുണങ്ങളും സവിശേഷതകളും ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.Read More
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ ചൈന നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇതിന്റെ യഥാർത്ഥ വിജയികൾ ചൈനയാണെന്ന് വിലയിരുത്തൽ.Read More
ഇസ്ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ മുതിർന്ന പ്രതിനിധികളും തമ്മിൽ ഇസ്ലാമാബാദിൽ വെച്ച് നടന്ന മാരത്തോൺ ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാൻ വിട്ടു. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലേക്ക് നീങ്ങാൻ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച കർശന [&Read More
ഓപറേഷൻ എപ്പിക് ഫ്യൂറി; അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ശ്മശാനഭൂമിയായി ഇറാൻ അതിർത്തികൾ: വ്യോമസേനയ്ക്ക് നേരിട്ട
ഇറാനുമായുള്ള സൈനിക നീക്കത്തിനിടെ അമേരിക്കൻ വ്യോമസേനയ്ക്ക് സംഭവിച്ച കനത്ത നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്Read More
വാഷിങ്ടൺ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ നിർണായക ദൗത്യമായ ആർട്ടെമിസ് Read More
‘തകരപ്പാളികൾ കൊണ്ടുള്ള ബങ്കർ; രക്തം വാർന്നൊലിച്ച് സൈനികർ, ആകെ പൊടിയും പുകയും’-കുവൈത്ത് ബേസിലെ
വാഷിങ്ടൺ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരിട്ട ഏറ്റവും വലിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കുവൈത്തിലെ ഷുഐബ തുറമുഖത്തെ യുഎസ് സൈനിക താവളത്തിന് നേരെ മാർച്ച് ഒന്നിന് നടന്ന ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ സഹപ്രവർത്തകർ പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ നടന്ന രക്തരൂക്ഷിതമായ ഡ്രോൺ ആക്രമണത്തിൽ പെന്റഗണിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് അതിജീവിച്ച സൈനികർ. ‘കോട്ടയല്ല, അതൊരു തകരപ്പാളി’അതീവ [&Read More