തെഹ്റാൻ: ഇറാനിൽ തകർന്നുവീണ യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക നടത്തിയ സൈനിക നീക്കം, രാജ്യത്തെ സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് ഇറാൻ. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ സൈന്യം വെടിവെച്ചിട്ട എഫ്Read More
ബെയ്റൂത്ത്: ലബനനിൽ ഭീകരമായ രൂപത്തിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ പ്രദേശവാസികളോട് മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന നിർദേശം നൽകിയെന്ന റിപ്പോർട്ടിനു പിന്നാലെ മതേതരത്വത്തിന്റെ സന്ദേശവുമായി ഒരു കൊച്ചു ബാലിക. തെക്കൻ ലബനനിലാണ് അയൽവാസികളായ മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന് ക്രിസ്ത്യൻ, ദ്രൂസ് വിഭാഗങ്ങളിലെ നേതാക്കൾക്ക് ഇസ്രായേൽ കർശന നിർദ്ദേശം നൽകിയത്. എന്നാൽ ഈ വിഭജന ശ്രമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഈ പെൺകുട്ടി ക്രിസ്ത്യൻ പള്ളിമണി മുഴക്കി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങൾ അൽ ജസീറ പുറത്തുവിട്ടു. ഞങ്ങളെല്ലാവരും ഒന്നാണെന്നും ഭിന്നിപ്പിക്കാൻ കഴിയില്ലെന്നുമുള്ള സന്ദേശവും [&Read More
ഇറാനിൽ യുഎസ് സൈനികനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം; വിവരം ചോർത്തിയയാളെ ജയിലിലടക്കും, ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാനിൽ തകർന്ന യുദ്ധ വിമാനത്തിലെ യുഎസ് സൈനികനു വേണ്ടിയുള്ള രക്ഷാപ്രവർത്തന വിവരങ്ങൾ ചോർത്തിയയാളെ ജയിലിലടക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് പേരിൽ ആദ്യ പൈലറ്റിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ മാധ്യമപ്രവർത്തകൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ദേശീയ സുരക്ഷാ കാരണങ്ങളാൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ [&Read More
തെഹ്റാന്: ഇറാൻ തങ്ങളുടെ വ്യോമാതിർത്തിയിൽ വെടിവെച്ചിട്ട എഫ്Read More
തെഹ്റാന്/കുവൈത്ത് സിറ്റി: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More
തെൽ അവീവ്: ലബനാൻ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇസ്രയേലും. ഇസ്രയേലിന്റെ വടക്കൻ മേഖലകളിൽ കനത്ത പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച രാത്രിയുണ്ടായത്. ഹൈഫ, നഹാരിയ, അക്കോ തുടങ്ങിയ നഗരങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തെത്തുടർന്ന് കെട്ടിടങ്ങളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങിയോടി. അതേസമയം, ഭൂചലനത്തിൽ ഇസ്രയേലിലോ ലബനാനിലോ നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മിസൈൽ [&Read More
തെൽ അവീവ്: ഇറാന്റെ മിസൈൽ വർഷത്തിൽ വിറങ്ങലിച്ച് ഇസ്രയേലിലെ ഹൈഫ നഗരം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനു പിന്നാലെ രക്ഷാപ്രവർത്തകർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരു വയോധിക ദമ്പതികൾ, അവരുടെ മകൻ, മകന്റെ പങ്കാളി എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ ജീവനോടെ പുറത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ പരിശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈഫയിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒരു ബഹുനില കെട്ടിടത്തിന്റെ [&Read More
കുവൈത്ത് സിറ്റി/തെഹ്റാൻ: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More
തെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) ഇന്റലിജൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഖാദിമി രക്തസാക്ഷിയായ വിവരം ഐആർജിസി പബ്ലിക് റിലേഷൻസ് വിഭാഗം സ്ഥിരീകരിച്ചു. ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ഖാദിമിയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഐആർജിസിയുടെ ആഗോള ഭീകര പ്രവർത്തനങ്ങളെ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇസ്രയേൽ [&Read More
ഇസ്രയേലിലെ ഹൈഫയിൽ ഇറാൻ്റെ മിസൈൽ ആക്രമണം; തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ
ഇസ്രയേലിലെ പ്രധാന നഗരമായ ഹൈഫയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തുRead More