ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തിRead More
പാരീസ്: അമേരിക്കയിലെ ന്യൂയോർക്കിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ അവസാന സ്വർണശേഖരവും പിൻവലിച്ച് ഫ്രാൻസ്. ബാങ്ക് ഓഫ് ഫ്രാൻസ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ നീക്കത്തിലൂടെ ഏകദേശം 15 ബില്യൺ ഡോളറിന്റെ വലിയ സാമ്പത്തിക നേട്ടമാണ് ഫ്രഞ്ച് സെൻട്രൽ ബാങ്കിന് ലഭിച്ചത്. ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിൽ സൂക്ഷിച്ചിരുന്ന 129 ടൺ സ്വർണമാണ് പാരീസിലെ സ്വന്തം നിലവറകളിലേക്ക് മാറ്റിയത്. ഇത് ഫ്രാൻസിന്റെ ആകെ സ്വർണശേഖരത്തിന്റെ 5 ശതമാനത്തോളമാണ്. 1920Read More
‘എല്ലാ സ്തുതിയും അല്ലാഹുവിന്; ഹോർമുസ് മര്യാദയ്ക്ക് തുറന്നോ.. ഇല്ലെങ്കിൽ ഇറാന് നരകമാകും’- അന്ത്യശാസനവുമായി
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടത്തിന് നൽകിയ സമയപരിധിയിൽ മാറ്റം വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More
തെൽഅവീവ്: ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിന് നേരെ ഇറാൻ സൈന്യവും യെമനിലെ ഹൂതി വിമതരും ചേർന്ന് സംയുക്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളത്തിലെ കൺട്രോൾ ടവറുകൾ, റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെട്ടു. തങ്ങൾ വിമാനത്താവളത്തിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിവിട്ടതായി യമൻ ഹൂതികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതൽ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കുള്ള മറുപടിയായാണ് ഈ നീക്കമെന്നാണ് [&Read More
‘അമേരിക്കയുടെ രക്ഷാദൗത്യം പരാജയപ്പെടുത്തി’; പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ
തെഹ്റാൻ: വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ. തെക്കൻ ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കൻ സൈന്യം നടത്തിയ രക്ഷാദൗത്യം പരാജയപ്പെടുത്തിയതായി ഖതമുൽ അൻബിയ വ്യക്തമാക്കി. തങ്ങൾ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക അയച്ച രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു സിRead More
രാജ്യത്തിനായി ജീവൻ നൽകാൻ സന്നദ്ധത അറിയിച്ച് സാധാരണക്കാർ: ഇറാന്റെ ‘ജൻഫദ’ ക്യാമ്പയിനിൽ രജിസ്റ്റർ
അമേരിക്കയും ഇസ്രയേലുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രതിരോധിക്കാനായി ഇറാൻ സർക്കാർ ആവിഷ്കരിച്ച Read More
ഇറാന്റെ വെടിയേറ്റ് വീണ എഫ്-15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും അതിസാഹസികമായി രക്ഷപ്പെടുത്തി; ഔദ്യോഗിക
ഇറാനിൽ വെച്ച് വെടിയേറ്റ് വീണ അമേരിക്കയുടെ അത്യാധുനിക എഫ്Read More
ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ നടത്തിയ അതിശക്തമായ ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തുRead More
ആക്രമിക്കപ്പെട്ട മിസൈൽ ബങ്കറുകൾ മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിക്കുന്നു: അമേരിക്കയെ ഞെട്ടിച്ച് ഇറാന്റെ വമ്പൻ തിരിച്ചുവരവ്
ഇറാനിലെ സൈനിക താവളങ്ങൾക്കും മിസൈൽ ബങ്കറുകൾക്കും നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന അതിശക്തമായ വ്യോമാക്രമണങ്ങൾ പരാജയപ്പെടുന്നുവെന്ന സൂചനകൾ നൽകി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നുRead More
ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് നീങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് രംഗത്തെത്തിRead More