തെഹ്റാൻ: ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച മൂന്ന് അമേരിക്കൻRead More
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം കടക്കുമ്പോൾ ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിച്ച് ഇറാൻ ഹാക്കിങ് ഗ്രൂപ്പായ ‘ഹൻദല’. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തിന്റെ തലച്ചോറായി അറിയപ്പെടുന്ന രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ടതായി വെളിപ്പെടുത്തൽ. ഇസ്രയേൽ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ രൂപകൽപനയിൽ പങ്കാളികളായ ‘പിഎസ്കെ വിൻഡ് ടെക്നോളജീസ്’ എന്ന കമ്പനിയുടെ സർവറുകൾ തകർത്തതായാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. ഇറാൻ വാർത്താ ഏജൻസിയായ ‘വാന’യാണു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ വ്യക്തിഗത ഇമെയിൽ [&Read More
വൈറൽ ഉള്ളടക്കങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്തവരാണ് യൂട്യൂബർമാർ, അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ. പലതരം ചലഞ്ചുകളുടെ കാലം കൂടിയാണിത്. നോട്ടുകെട്ടുകളുമായി മലയാളി വ്ളോഗർ ഉബൈദ് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുന്നവരല്ലേ നമ്മിൽ പലരും. എന്നാൽ, പ്രശസ്ത ബ്രിട്ടീഷ് യൂട്യൂബറായ വിൽനി അടുത്തിടെ ചെയ്തത് അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിക്കുന്ന ഒരു ചലഞ്ചായിരുന്നു. ചെറിയ ചെലവിൽ ശതകോടീശ്വരനാകാനുള്ള കുറുക്കുവഴി! ഒരു പെട്ടി നിറയെ പണം. മുന്നിൽ അഞ്ച് ദിവസത്തെ സമയപരിധി. അതിനുള്ളിൽ ആ ‘ശതകോടികൾ’ അടിച്ചുപൊളിച്ചു ചെലവാക്കണം. ഒരു ‘ശതകോടീശ്വരന്റെ’ [&Read More
തെല് അവീവ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മിസൈലുകൾ കൊണ്ട് മറുപടി നൽകി ഇറാൻ. ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ട് മിനിറ്റുകൾക്കകമാണ് ഇസ്രയേലിലെ പ്രധാന വ്യവസായ നഗരമായ ഹൈഫയിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ തുറമുഖം ലക്ഷ്യമിട്ടാണ് വൻ വ്യോമാക്രമണം നടന്നത്. നഗരത്തിലുടനീളം സൈറണുകൾ മുഴങ്ങിയതായും ജനങ്ങൾ പരിഭ്രാന്തരായി ബങ്കറുകളിൽ അഭയം പ്രാപിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫ തുറമുഖം ലക്ഷ്യമിട്ടെത്തിയ നിരവധി [&Read More
ബേൺ: അമേരിക്കയിൽനിന്ന് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽനിന്നു പിന്മാറാൻ സ്വിറ്റ്സർലൻഡ്.സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഡിഫൻസ് വിതരണത്തിന്റെ കാലാവധിയുടെ കാര്യത്തിൽ യുഎസ് ഭരണകൂടം ഔദ്യോഗികമായി ഉറപ്പ് നൽകുന്നതുവരെ പ്രതിരോധ ഫണ്ടിലേക്കുള്ള പണമടയ്ക്കൽ സ്വിറ്റ്സർലൻഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. 2022Read More
‘മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നു; ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണം’; രൂക്ഷവിമർശനവുമായി ഇറ്റലി
റോം: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറ്റലി. എല്ലാ മാനുഷിക പരിധിയും ലംഘിച്ച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇപ്പോഴും തുടരുന്ന കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് അവർ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. സാധാരണക്കാരെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ഇതിനെതിരെ യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്ന ഉപരോധങ്ങൾക്ക് അനുകൂലമായി ഇറ്റലി വോട്ട് ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇസ്രയേലിനെതിരെ മെലോണി കടുത്ത ഭാഷയിൽ പ്രതികരിച്ചത്: ‘ഫലസ്തീനിലെ സാധാരണക്കാരെ വലിയ [&Read More
തെഹ്റാൻ: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ പ്രധാന രാഷ്ട്രീയ നേതാക്കളെ വധിച്ചാൽ രാജ്യം തകരുമെന്ന വ്യാമോഹമായിരുന്നു. ട്രംപിന്റെ പല നയങ്ങളും അമേരിക്കയ്ക്കെതിരെ മറ്റ് രാജ്യങ്ങൾക്ക് പുതിയ നീക്കങ്ങൾ കണ്ടെത്താനുള്ള അവസരമാണ് നൽകുന്നത്. ചൈനയുമായുള്ള വ്യാപാര യുദ്ധം ഉണ്ടായപ്പോൾ നിർണായക ധാതുക്കളുടെ വിതരണം തടഞ്ഞുകൊണ്ട് ബീജിംഗ് അമേരിക്കയെ പ്രതിരോധത്തിലാക്കിയതിന് സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഇറാനുമായുള്ള യുദ്ധത്തിലും സംഭവിക്കുന്നത്. ഹോർമുസ് കടലിടുക്ക് തടഞ്ഞുകൊണ്ട് ലോകത്തിന്റെ എണ്ണനീക്കം നിയന്ത്രിക്കാൻ കഴിയുമെന്ന് ഇറാൻ തെളിയിച്ചു കഴിഞ്ഞു. ഈ [&Read More
അരനൂറ്റാണ്ടിൻ്റെ കാത്തിരിപ്പ്: ചന്ദ്രനിലേക്ക് പറന്നുയർന്ന് അവർ നാലുപേർ; ‘നാസ’യുടെ ചാന്ദ്രദൗത്യം ‘ആർട്ടെമിസ് 2’
അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ മണ്ണിലേക്ക് മടങ്ങുന്ന ചരിത്രയാത്രയ്ക്ക് ആവേശകരമായ തുടക്കം. അരനൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, നാസയുടെ ‘ആർട്ടെമിസ് 2’ ദൗത്യം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ്, നാല് ബഹിരാകാശ സഞ്ചാരികൾ അടങ്ങിയ ‘ഓറിയോൺ’ പേടകത്തെയും വഹിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്നു. നാല് അംഗങ്ങളടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിലുള്ളത്. വൈവിധ്യമാർന്ന പ്രാതിനിധ്യം കൊണ്ട് ഈ സംഘം ഇതിനകം തന്നെ ചരിത്രത്തിൽ ഇടംപിടിച്ചു [&Read More
‘ഇറാനെ തീർത്തു അമേരിക്ക ജയിച്ചു’; പ്രഖ്യാപനങ്ങളൊന്നുമില്ല, അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപിന്റെ പ്രസംഗം
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുമ്പോൾ ലോകം കാതോർത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചു. യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ തീയതിയെക്കുറിച്ചോ സൂചന നൽകുന്നതിന് പകരം, കഴിഞ്ഞ ഒരു മാസമായി താൻ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ട്രംപ് ചെയ്തത്. ഇറാനെ തീർത്തുകളഞ്ഞെന്നും, സൈനിക നീക്കം വൻ വിജയമാണെന്നും അമേരിക്ക ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും ഒരിക്കൽ കൂടി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ സമയക്രമത്തെക്കുറിച്ചോ [&Read More
മനാമ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ആഗോള സാങ്കേതിക ഭീമനായ ആമസോണിന് നേരെ ഇറാന്റെ കനത്ത പ്രഹരം. ബഹ്റൈനിലെ ആമസോൺ വെബ് സർവീസസിന്റെ(എഡബ്ല്യൂഎസ്) ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ആമസോണിന്റെ ഡാറ്റാ സെന്ററുകൾക്കും അനുബന്ധ സംവിധാനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന് സാങ്കേതിക പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈനിലെ ആമസോൺ [&Read More