ചെങ്കടലിലെ ചരക്കുകപ്പലുകൾക്ക് നേരെ യമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ വീണ്ടും തളർത്തുമെന്ന് റിപ്പോർട്ട്.Read More
തെഹ്റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 175 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തി. യുഎസ്എസ് സ്പ്രൂയൻസിലെ കമാൻഡിങ് ഓഫീസർ ലീ ആർ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്ക് എന്നിവരെയാണ് കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ച് ഇറാൻ പരസ്യമായി തിരിച്ചറിഞ്ഞത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാനിയൻ എംബസികൾ വഴി ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 28Read More
റോം: ഈസ്റ്റർ ആഘോഷങ്ങൾക്കരികെ യൂറോപ്പിൽ വൻ ചോക്ലേറ്റ് കവർച്ച. ഇറ്റലിയിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നും പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന 12 ടണ്ണോളം കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് മോഷണം പോയത്. സ്വിസ് ഭക്ഷ്യ ഭീമനായ നെസ്ലെയുടെ ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിനൊപ്പം അപ്രത്യക്ഷമായത്. രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ശേഖരമാണിത്. യാത്രയ്ക്കിടയിൽ എവിടെ വെച്ചാണ് വാഹനവും ചരക്കും കാണാതായതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്ന് നെസ്ലെ മുന്നറിയിപ്പ് നൽകി. എന്നാൽ, ഓരോ [&Read More
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ അമേരിക്കയിലും യൂറോപ്പിലും ‘നോ കിങ്സ്’ റാലികളിൽ ദശലക്ഷങ്ങൾ പങ്കുചേരുന്നു. ഇറാനിലെ യുദ്ധം, ആക്രമണാത്മകമായ കുടിയേറ്റ കുടിയൊഴിപ്പിക്കൽ, ട്രാൻസ്ജെൻഡർ അവകാശങ്ങൾ റദ്ദാക്കൽ എന്നിവയ്ക്കെതിരെയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. മുൻപ് നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി സംഘടിപ്പിച്ച മൂന്നാം വട്ട റാലിയാണിത്. മിനസോട്ടയായിരുന്നു ഇന്നലെത്തെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രം. സെന്റ് പോളിലെ മിനസോട്ട കാപ്പിറ്റോൾ പരിസരത്ത് പതിനായിരക്കണക്കിന് ആളുകൾ അണിനിരന്നു. പ്രശസ്ത റോക്ക് താരം ബ്രൂസ് സ്പ്രിങ്സ്റ്റീൻ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി ‘സ്ട്രീറ്റ്സ് ഓഫ് [&Read More
‘ഞങ്ങളുടെ മണ്ണിൽ കാലുകുത്തുന്ന യുഎസ് സൈനികർ ശവപ്പെട്ടിയിലേ മടങ്ങൂ’; കരസേനാ നീക്കത്തിന് അമേരിക്കക്ക്
വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ ഒരു മാസം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ, ഇറാനെതിരെ പരിമിതമായ തോതിലുള്ള കരസേനാ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകളിൽ മിന്നൽ റെയ്ഡുകൾ നടത്തുക എന്നിവയാണ് പെന്റഗണിന്റെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 3,500 മറൈൻ സൈനികരടങ്ങുന്ന പ്രത്യേക ദൗത്യസംഘം പശ്ചിമേഷ്യയിൽ എത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് (Read More
റിയാദ്: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കവെ, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാന്റെ വ്യാപകമായ മിസൈൽRead More
ബെയ്റൂത്ത്: ലബനാനിലും സംഘർഷം ശക്തമാകുന്നു. ഇസ്രയേൽ കരസേനയുടെ സൈനിക നീക്കത്തെ തടയാൻ ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളിൽ ഐഡിഎഫിനു വൻ തിരിച്ചടിയേറ്റു. ഇസ്രയേൽ സൈന്യത്തെ ചെറുക്കാനായി ഹിസ്ബുല്ല സംഘങ്ങൾ നടത്തിയ രണ്ട് വ്യത്യസ്ത ഒളിയാക്രമണങ്ങളിൽ പത്ത് മെർക്കാവ ടാങ്കുകൾ തകർന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഹിസ്ബുല്ലയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് അവകാശവാദം ഉന്നയിച്ചത്. സൈന്യത്തിനു തിരിച്ചടിയേറ്റ വിവരം ഇസ്രയേൽ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ലബനാനിലെ തന്ത്രപ്രധാനമായ കുന്നുകളിൽ വെച്ചാണ് ഹിസ്ബുല്ല ഇസ്രയേൽ ടാങ്ക് വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. അത്യാധുനിക [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കുചേർന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. മാർച്ച് 24Read More
സലാല/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒമാൻ തീരത്തേക്കും വ്യാപിക്കുന്നു. ഒമാനിലെ സലാല തുറമുഖത്തിന് സമീപം അമേരിക്കൻ സൈന്യത്തെ പിന്തുണയ്ക്കുന്ന ലോജിസ്റ്റിക് കപ്പലിനെ തങ്ങൾ വിജയകരമായി ലക്ഷ്യം വെച്ചതായി ഇറാൻ സൈന്യം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇറാന്റെ ഖാത്തം അൽRead More
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യെമൻ ഹൂത്തികളും രംഗത്ത്.Read More