തെഹ്റാൻ: ഇറാന്റെ ഏറ്റവും ഉയർന്ന സുരക്ഷാ സമിതിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനു പുതിയ സെക്രട്ടറി. മുൻ സൈനിക കമാൻഡറും നയതന്ത്രജ്ഞനുമായ മുഹമ്മദ് ബാഖിർ ദുൽഖദർ ആണ് പുതിയ സുരക്ഷാ കൗൺസിൽ മേധാവി. ഏറെക്കാലമായി ഈ പദവി അലങ്കരിച്ചിരുന്ന നയതന്ത്രജ്ഞൻ അലി ലാരിജാനിയുടെ വിയോഗത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ദുൽഖദറിന്റെ നിയമനം. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയാണു പുതിയ നിയമനത്തിന് അംഗീകാരം നൽകിയത്. ആരാണ് മുഹമ്മദ് ബാഖിർ ദുൽഖദർ?ഇറാന്റെ സൈനികRead More
പശ്ചിമേഷ്യയിൽ യുദ്ധം കനത്തിരിക്കെ അമേരിക്കയ്ക്കോ ഇസ്രയേലിനോ ഇറാനെതിരെ പൂർണ്ണമായ മേൽക്കോയ്മ നേടാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കെ, ഇറാന്റെ അപ്രതീക്ഷിത സൈനിക നീക്കങ്ങൾ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.Read More
‘ഇറാൻ മിസൈലുകൾ തടുക്കാൻ ഡേവിഡ്സ് സ്ലിങ്ങിന് കഴിഞ്ഞില്ല; സാങ്കേതിക തകരാർ’-വിശദീകരണവുമായി ഐഡിഎഫ്
തെൽ അവീവ്: ലോകത്തെ ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ വലിയ വിള്ളൽ വീഴ്ത്തി ഇറാന്റെ മിസൈൽ ആക്രമണം. തെക്കൻ ഇസ്രയേലിലെ ഡിമോണ, അറാദ് നഗരങ്ങളിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത് ‘ഡേവിഡ്സ് സ്ലിങ്’ എന്ന പ്രതിരോധ സംവിധാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ മൂലമാണെന്ന് ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണയ്ക്ക് നേരെയുണ്ടായ ആക്രമണം അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. പ്രതിരോധം പാളിയതെങ്ങനെ?ഇറാന്റെ ‘ഖദർ’ [&Read More
അമേരിക്കയിലെ ടെക്സാസ് സിറ്റിയിലുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നിൽ അതിശക്തമായ സ്ഫോടനം സംഭവിച്ചതായി റിപ്പോർട്ടുകൾRead More
ഇറാൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നതായും യുദ്ധത്തിന് തുടക്കമിട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ തലയിൽ കെട്ടിവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്Read More
എപ്സ്റ്റീനുമായി ബന്ധം; പാപികൾക്കിടയിൽ ദൈവത്തിന്റെ സ്നേഹമെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിശദീകരണം, പാസ്റ്ററെ സഭ സസ്പെൻഡ്
ലൈംഗിക കുറ്റവാളിയായിരുന്ന അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മിസോറിയിലെ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് പാസ്റ്ററായ റവ. സ്റ്റെഫാനി എൽ. റെമിംഗ്ടണിനെ ശുശ്രൂഷകളിൽ നിന്ന് സസ്പെൻഡ് ചെയ്തു.Read More
മൂന്നാം ലോകമഹായുദ്ധം, ഇറാനിലെ റോത്ത് ചൈൽഡ് ബാങ്കിങ്: നെതന്യാഹുവിന്റെ രഹസ്യ പദ്ധതികളും എപ്സ്റ്റീൻ
ആഗോള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന അതീവ ഗുരുതരമായ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.Read More
ചെലവ് കുറയ്ക്കാൻ പഴയ ആയുധങ്ങളുമായി ഇസ്രയേൽ; ഇറാനുമായുള്ള യുദ്ധത്തിൽ കൃത്യതയില്ലാത്ത ബോംബുകൾ ഉപയോഗിക്കുന്നതായും
ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ സൈനിക ചെലവുകൾ കുറയ്ക്കുന്നതിനായി ഇസ്രയേൽ പഴയതും കൃത്യത കുറഞ്ഞതുമായ ആയുധങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നുRead More
ഒടുവിൽ അമേരിക്ക മുട്ടുമടക്കുന്നു? ഇറാൻ്റെ ഊർജ നിലയങ്ങൾ ആക്രമിക്കുന്നത് താൽക്കാലികമായി നിർത്തിയെന്ന് ട്രംപ്;
വാഷിങ്ടൺ: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിൽനിന്ന് അമേരിക്ക താൽക്കാലികമായി പിൻവാങ്ങുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഊർജ നിലയങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അതിനാൽ നിലവിലെ സൈനിക നീക്കങ്ങൾ നിർത്തിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തിന് പകരമായി കനത്ത പ്രത്യാക്രമണത്തിനാണ് പെന്റഗൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ, യുദ്ധം കൂടുതൽ [&Read More
ലണ്ടൻ: തിരക്കേറിയ ലണ്ടൻ നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ പരിചിതമായ ഒരു രൂപം കടന്നുപോകുന്നത് കണ്ടപ്പോൾ മലയാളി ഉൾപ്പെടെയുള്ള ഏത് ഇന്ത്യക്കാരന്റെയും കണ്ണൊന്ന് ഉടക്കും. ലണ്ടനിലെ റോഡുകളിലൂടെ സാധാരണ കാറുകൾക്കിടയിലൂടെ നമ്മുടെ സ്വന്തം കറുപ്പും മഞ്ഞയും കലർന്ന ഓട്ടോറിക്ഷ ഓടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ലണ്ടനിൽ താമസിക്കുന്ന ജയ് ധോലകിയ എന്ന യുവാവാണ് അപൂർവ്വ കാഴ്ച ക്യാമറയിൽ പകർത്തിയത്. ബ്രിട്ടീഷ് കാറുകൾക്കിടയിലൂടെ തനത് ശൈലിയിൽ ഓട്ടോറിക്ഷ നീങ്ങുന്ന കാഴ്ച പ്രവാസികളിൽ വലിയ ഗൃഹാതുരത്വമാണ് ഉണർത്തുന്നത്. “റോഡിൽ ഒരു [&Read More