27/09/2026
[fontresizer_tawhidurrahmandear_widget]

Tags :ഇറാന്‍

Main story

ഇറാന്‍ ആക്രമണത്തില്‍ എഫ് 15, എ 10 ഉൾപ്പെടെ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ

അമ്മാൻ: ജോർദാനിലെ തന്ത്രപ്രധാനമായ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ അതിശക്തമായ ബാലിസ്റ്റിക് മിസൈൽ പ്രഹരം(Read More

World

സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിച്ച് ഇറാൻ; സാങ്കേതികവിദ്യ കൈമാറി റഷ്യ | Iran

തെഹ്‌റാൻ/മോസ്‌കോ: അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള പടക്കപ്പലുകളെ കടലിൽ തകർക്കാൻ ശേഷിയുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിച്ച് ഇറാൻ(Read More

Iran

ഇറാനിൽ വീണ്ടും വൻ യുഎസ് വ്യോമാക്രമണം; ബന്ദർ അബ്ബാസിലും ചബഹാറിലും ഉഗ്രസ്‌ഫോടനങ്ങൾ |

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ടതിന് പിന്നാലെ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം(Read More

World

‘ഇറാൻ എന്റെ മകനെ വധിക്കാൻ ശ്രമിച്ചു; വിശ്വസിക്കാൻ കഴിയുന്നില്ല’-നെതന്യാഹു | Netanyahu son

തെല്‍ അവീവ്: തന്റെ മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു(Read More

World

ട്രംപിന് കുരുക്കിട്ടത് തെഹ്‌റാനിലെ ആ ‘സൈക്കോളജി സെൽ’; വെടിനിർത്തൽ ചർച്ചകളിൽ ഇറാന്റെ തന്ത്രപരമായ

തെഹ്‌റാൻ/വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രവചനീയമായ പെരുമാറ്റങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ വഴക്കിയെടുക്കാനുമായി ഇറാൻ ഭരണകൂടം മുൻനിര മനഃശാസ്ത്രജ്ഞരുടെ ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ‘ഡ്രോപ്പ് സൈറ്റ്’ ആണു വാർത്ത പുറത്തുവിട്ടത്. ട്രംപിന്റെ മെരുക്കാൻ പ്രത്യേക സെൽ ഇറാൻ നയതന്ത്ര ചർച്ചകളുമായി നേരിട്ടു ബന്ധമുള്ള ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ‘ഡ്രോപ്പ് സൈറ്റ്’ വാർത്ത [&Read More

World

ഇസ്രയേൽ വ്യോമസേനയിൽ ഇറാൻ ചാരന്മാർ; രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ; ലക്ഷ്യം വെച്ചത് മന്ത്രിമാരെയും

തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയിലും(ഐഎഎഫ്) നുഴഞ്ഞുകയറി ഇറാന്റെ ചാരശൃംഖലകൾ. ഐഎഎഫിന്റെ അതീവ സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരെ ഇറാന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. അഷ്‌ദോദിന് സമീപമുള്ള തെൽ നോഫ് വ്യോമതാവളത്തിലെ എഫ്Read More

World

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; മൂന്ന് കപ്പലുകൾക്കുനേരെ വെടിവയ്പ്പ്

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാന്റെ സൈനിക നീക്കം. ബുധനാഴ്ച രാവിലെ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഇതിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റി. പിടിച്ചെടുത്തവയിലൊന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം ലക്ഷ്യമാക്കി വരികയായിരുന്ന കപ്പലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. ആക്രമണവും പിടിച്ചെടുക്കലും: മുന്ദ്രയിലേക്കുള്ള കപ്പലിന് [&Read More

World

ഇറാന്റെ സ്വയം പ്രഖ്യാപിത ‘രാജകുമാരൻ’ റെസ പഹ്ലവിയെ പ്രാങ്ക് ചെയ്ത് റഷ്യൻ കൊമഡി

വാഷിങ്ടൺ/മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അതീവ ഗൗരവമേറിയ സാഹചര്യത്തിൽ, നാടുകടത്തപ്പെട്ട ഇറാൻ മുൻ രാജകുമാരൻ റെസ പഹ്ലവിക്ക് പറ്റിയ അബദ്ധമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് വഴിവച്ചിരിക്കുന്നത്. പ്രശസ്ത റഷ്യൻ പ്രാങ്ക്സ്റ്റർമാരായ ‘വോവൻ ആൻഡ് ലെക്‌സസ്’ നടത്തിയ പ്രാങ്ക് കോളിലാണ് റെസ പഹ്ലവി വീണത്. ഒരാൾ അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചും മറ്റൊരാൾ ജർമൻ വിദേശകാര്യ മന്ത്രിയാണെന്നും പരിചയപ്പെടുത്തിയായിരുന്നു റെസയുമായി വീഡിയോ കോളിൽ സംസാരിച്ചത്. എന്നാൽ, ഇവർ പ്രാങ്ക് ചെയ്യുന്നതാണെന്ന് ഒരു ഘട്ടത്തിലും മനസിലാകാതെ, പറയുന്നതെല്ലാം വിശ്വസിക്കുകയായിരുന്നു [&Read More

Main story

ഞെട്ടിച്ച് ഖൈബർ മിസൈലുകൾ; നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ച് ഇറാൻ

തെല്‍ അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ വൻ വ്യോമാക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് അതിശക്തമായ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിപ്ലവ ഗാർഡിന്റെ അവകാശവാദം ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഉൾപ്പെടെയുള്ള ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഖൈബർ ഷെക്കാൻ’ എന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ [&Read More