05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Aamir Khan

India

‘ഷോർട്ട് ടേം മെമ്മറി ലോസ് ആയിരിക്കാം’; ആമിർ ഖാനെ പരിഹസിച്ച് സോനം വാങ്ചുക്ക്

ന്യൂഡൽഹി: ‘3 ഇഡിയറ്റ്സ്’ സിനിമയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്ന നടൻ ആമിർ ഖാന്റെ വാദത്തിന് പരിഹാസരൂപത്തിൽ മറുപടി നൽകി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. ആമിർ ഖാന് ‘ഷോർട്ട് ടേം മെമ്മറി ലോസ്’ ഉണ്ടായിരിക്കാമെന്നാണ് പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചത്. ‘3 ഇഡിയറ്റ്സ്’ ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്നും, സംവിധായകൻ രാജ്‌കുമാർ ഹിരാനിക്കും തിരക്കഥാകൃത്തുക്കൾക്കും അദ്ദേഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പരിപാടിക്കിടെ ആമിർ ഖാൻ പറഞ്ഞിരുന്നു. ഇതിന് [&Read More

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി. അറുപതാം വയസ്സിൽ താരം മൂന്നാം തവണയും വിവാഹിതനായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശം പുറത്തുവന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അർസൂ ബിഷ്‌ണോയി, ടൈസൺ ബിഷ്ണോയ് എന്നിവർ ചേർന്നാണ് സന്ദേശം നൽകിയിരിക്കുന്നത്. ആമിർ ഖാൻ രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് സനാതന ധർമത്തിനും രാജ്യത്തിൻ്റെ സംസ്‌കാരത്തിനും വിരുദ്ധമാണെന്നും ബിഷ്ണോയ് സംഘം സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിക്കുന്നു. താരത്തെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും [&Read More

India

‘ആമിർ ഖാന്റെ മൂന്നാം വിവാഹം ലവ് ജിഹാദോ’?: സിനിമകൾ കാണുന്ന ഹിന്ദു യുവാക്കൾ

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ രംഗത്ത്. ആമിർ ഖാന്റെ വിവാഹത്തെ ‘ലവ് ജിഹാദിന്’ ഉദാഹരണമായി കാണേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇത്തരം പ്രമുഖരെ പിന്തുണയ്ക്കുന്നതിന് മുൻപ് ഹിന്ദുക്കൾ കൃത്യമായി ചിന്തിക്കണമെന്നും റാണെ ആവശ്യപ്പെട്ടു. ഷിർദിയിൽ മാധ്യമ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. പ്രമുഖ വ്യക്തികൾ തങ്ങളുടെ വ്യക്തിജീവിതത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ഹിന്ദു സമൂഹം അതിനെക്കുറിച്ച് ഗൗരവമായി [&Read More