04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Adidas

Main story

ഗസ്സ ആക്രമണത്തിൽ കാൽ നഷ്ടമായ ഇസ്രയേലി സൈനികൻ പരസ്യത്തിൽ: അഡിഡാസിനെതിരെ പ്രതിഷേധവും ബഹിഷ്കരണാഹ്വാനവും

തെൽ അവീവ്: ഗസ്സയിലെ സൈനിക നടപടിയിൽ പങ്കെടുത്ത മുൻ ഇസ്രയേൽ സൈനികനെ പുതിയ പരസ്യ കാമ്പെയ്‌നിന്റെ ഭാഗമാക്കിയതിൽ പ്രമുഖ സ്പോർട്സ്‌വെയർ ബ്രാൻഡായ അഡിഡാസിനെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധവും ബഹിഷ്കരണാഹ്വാനവും. ഇസ്രയേൽ വിപണി ലക്ഷ്യമിട്ട് അഡിഡാസ് ആരംഭിച്ച “സിംഗിൾ ഷൂ സർവീസ്” പദ്ധതിയുടെ പ്രചാരണത്തിനാണ് മുൻ സൈനികൻ ഷാലേവ് ബിറ്റണെ ഉൾപ്പെടുത്തിയത്. ഗസ്സ ആക്രമണത്തിനിടെ കാൽ നഷ്ടപ്പെട്ടയാളാണ് ഷാലേവ്. ഒറ്റക്കാൽ നഷ്ടപ്പെട്ടവർക്ക് ഒരു ജോഡി ഷൂസിന്റെ പകുതി വിലയ്ക്ക് ഒരൊറ്റ ഷൂ വാങ്ങാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ഉൾക്കൊള്ളലിന്റെയും സാമൂഹിക [&Read More