31/03/2026
[fontresizer_tawhidurrahmandear_widget]

Tags :America

Iran

അമേരിക്കയുടെ ‘പറക്കും റഡാർ’ തകർത്ത് ഇറാൻ; കത്തിയമർന്നത് 4,000 കോടിയുടെ ചാരവിമാനം

റിയാദ്: പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന് കനത്ത തിരിച്ചടി. സൗദി അറേബ്യയിലെ റിയാദിന് സമീപമുള്ള പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങളിലൊന്നായ ഇRead More

World

‘ഇസ്രയേലിനെ തൊട്ടാൽ ഉഗാണ്ട യുദ്ധത്തിനിറങ്ങും; രണ്ടാഴ്ച കൊണ്ട് തെഹ്‌റാൻ കീഴടക്കും’; മുന്നറിയിപ്പുമായി സൈനിക

കം‌പാല: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉഗാണ്ട. സൈനിക മേധാവി ജനറൽ മുഹൂസി കൈനെറുഗബയാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനും രാജ്യത്തെ നിർണ്ണായക ശക്തിയുമായ കൈനെറുഗബ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിനെ നശിപ്പിക്കാനുള്ള ഏതൊരു നീക്കവും ഉഗാണ്ടയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും തങ്ങൾ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ പ്രസ്താവനകളിൽ, ഇറാന് കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. [&Read More

Iran

റെഡിമെയ്ഡ് ബങ്കറുകൾക്കായി ടെൻഡർ ക്ഷണിച്ച് പെന്റഗൺ; പശ്ചിമേഷ്യയിലെ സൈനികരെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ചാവേർ ഡ്രോണുകളും വർഷിക്കുമ്പോൾ, സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി തുടങ്ങി പെന്റഗൺ. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ താവളങ്ങളിൽ സ്ഥാപിക്കാനായി കോൺക്രീറ്റ് ബങ്കറുകൾ വാങ്ങാൻ അമേരിക്കൻ സർക്കാർ ഔദ്യോഗിക കരാർ ക്ഷണിച്ചു. മേഖലയിലുടനീളമുള്ള തന്ത്രപ്രധാന യുഎസ് താവളങ്ങളിൽ സ്ഥാപിക്കുന്നതിനായി നൂറുകണക്കിന് ‘റെഡിമെയ്ഡ്’ ബങ്കറുകളാണ് പെന്റഗൺ വാങ്ങുന്നത്. അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക കരാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, പശ്ചിമേഷ്യയിലെ സൈനിക [&Read More

World

സൗദിയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം: റഷ്യൻ ഉപഗ്രഹ ചിത്രങ്ങൾ ചാരപ്പണി നടത്തിയെന്ന്

കീവ്: സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നിൽ റഷ്യൻ സഹായമുണ്ടെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺRead More

Iran

‘ഈ കുറ്റവാളികളെ ഓർക്കുക’; മിനാബ് സ്കൂൾ ആക്രമണത്തിന് പിന്നിലെ യുഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ

തെഹ്‌റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 175 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തി. യുഎസ്എസ് സ്പ്രൂയൻസിലെ കമാൻഡിങ് ഓഫീസർ ലീ ആർ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്ക് എന്നിവരെയാണ് കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ച് ഇറാൻ പരസ്യമായി തിരിച്ചറിഞ്ഞത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാനിയൻ എംബസികൾ വഴി ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 28Read More

India

’വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്’; പശ്ചിമേഷ്യൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പടരുന്ന വ്യാജ വാർത്തകൾക്കെതിരെയും തെറ്റായ വിവരങ്ങൾക്കെതിരെയും രാജ്യത്തെ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെയാണ്’ പ്രധാനമന്ത്രി സുപ്രധാന സന്ദേശം നൽകിയത്. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഐക്യത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും 1.4 ബില്യൺ [&Read More

World

‘ഞങ്ങളുടെ മണ്ണിൽ കാലുകുത്തുന്ന യുഎസ് സൈനികർ ശവപ്പെട്ടിയിലേ മടങ്ങൂ’; കരസേനാ നീക്കത്തിന് അമേരിക്കക്ക്‌

വാഷിങ്‌ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഒരു മാസം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ, ഇറാനെതിരെ പരിമിതമായ തോതിലുള്ള കരസേനാ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകളിൽ മിന്നൽ റെയ്ഡുകൾ നടത്തുക എന്നിവയാണ് പെന്റഗണിന്റെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 3,500 മറൈൻ സൈനികരടങ്ങുന്ന പ്രത്യേക ദൗത്യസംഘം പശ്ചിമേഷ്യയിൽ എത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് (Read More

World

സൗദിയിലെ യുഎസ് ബേസിൽ ഇറാൻ ആക്രമണത്തിൽ 3 യുദ്ധവിമാനങ്ങൾ കത്തിനശിച്ചു; 12 സൈനികർക്ക്

റിയാദ്: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കവെ, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാന്റെ വ്യാപകമായ മിസൈൽRead More

World

ഹിസ്ബുല്ല ആക്രമണത്തിൽ ഇസ്രയേലിന് വൻ തിരിച്ചടി; 10 മെർക്കാവ ടാങ്കുകൾ തകർന്നു; ഒരു

ബെയ്‌റൂത്ത്: ലബനാനിലും സംഘർഷം ശക്തമാകുന്നു. ഇസ്രയേൽ കരസേനയുടെ സൈനിക നീക്കത്തെ തടയാൻ ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളിൽ ഐഡിഎഫിനു വൻ തിരിച്ചടിയേറ്റു. ഇസ്രയേൽ സൈന്യത്തെ ചെറുക്കാനായി ഹിസ്ബുല്ല സംഘങ്ങൾ നടത്തിയ രണ്ട് വ്യത്യസ്ത ഒളിയാക്രമണങ്ങളിൽ പത്ത് മെർക്കാവ ടാങ്കുകൾ തകർന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഹിസ്ബുല്ലയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് അവകാശവാദം ഉന്നയിച്ചത്. സൈന്യത്തിനു തിരിച്ചടിയേറ്റ വിവരം ഇസ്രയേൽ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ലബനാനിലെ തന്ത്രപ്രധാനമായ കുന്നുകളിൽ വെച്ചാണ് ഹിസ്ബുല്ല ഇസ്രയേൽ ടാങ്ക് വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. അത്യാധുനിക [&Read More

Main story

മോദി-ട്രംപ് ഫോണ്‍ കോളില്‍ ഇലോണ്‍ മസ്കും? വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കുചേർന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. മാർച്ച് 24Read More