04/09/2026
[fontresizer_tawhidurrahmandear_widget]

Tags :America

World

‘ഫേസ്ബുക്കും ഇൻസ്റ്റയും കുട്ടികളെ അടിമകളാക്കുന്നു’; യുഎസിലെ 30ലധികം സംസ്ഥാനങ്ങൾ നൽകിയഹരജികൾ തള്ളണമെന്ന മെറ്റയുടെ

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎസിലെ 30ലധികം സംസ്ഥാനങ്ങൾ നൽകിയ ഹർജികൾ തള്ളണമെന്ന മെറ്റയുടെ ആവശ്യം യുഎസ് കോടതി തള്ളി.Read More

Main story

അമേരിക്കയിലെ തടങ്കൽ കേന്ദ്രങ്ങളിൽ മരണങ്ങൾ പെരുകുന്നു; അടിയന്തര സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎൻ

വാഷിങ്ടൺ: അമേരിക്കയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിൽ തടവുകാരുടെ മരണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. തടങ്കൽ കേന്ദ്രങ്ങളിലെ മോശം സാഹചര്യങ്ങൾ, സുതാര്യതയില്ലായ്മ, കുടിയേറ്റക്കാരോടുള്ള പെരുമാറ്റം എന്നിവയിൽ അടിയന്തരമായി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (Read More

Main story

ഗൾഫ് രാജ്യങ്ങളിൽനിന്ന് അമേരിക്ക സൈനിക താവളങ്ങൾ മാറ്റുന്നു; ഇസ്രയേൽ ഉൾപ്പെടെ പരിഗണനയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ നട്ടെല്ലായ ബഹ്റൈനിലെ യുഎസ് നാവിക ആസ്ഥാനത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽRead More

World

‘ഇസ്‍ലാമും മുസ്‍ലിംകളുമാണ് പ്രശ്‌നമെന്ന് ഞാൻ ടെലിവിഷനിലൂടെ വിളിച്ചുപറഞ്ഞത് ഇസ്രയേലിന്റെ കള്ളങ്ങൾ വിശ്വസിച്ച്’; തുറന്നുപറഞ്ഞ്

ലണ്ടൻ: ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്ററുമായ ടക്കർ കാൾസൺ(Read More

Iran

തീമഴ പോലെ വർഷിച്ച് ഇറാന്റെ ‘ജെല്ലിഫിഷ് ഡ്രോണുകൾ’; പ്രതിരോധം തകർന്ന് നിലംപതിച്ച് യുഎസ്

വാഷിങ്ടൺ/തെഹ്‌റാൻ: ഇറാന്റെ ഡ്രോൺ ആയുധക്കരുത്ത് വെളിപ്പെടുത്തുന്ന അതീവ രഹസ്യ വിവരങ്ങൾ പുറത്ത്(Read More

Main story

‘വിട്ടുനൽകുന്ന ഇറാൻ ഫണ്ട് അമേരിക്കൻ കർഷകരിൽനിന്ന് ഭക്ഷണം വാങ്ങാൻ ഉപയോഗിക്കും’ -ഡൊണൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ തിരികെ നൽകുമ്പോൾ, ആ തുക അമേരിക്കൻ കർഷകരിൽ നിന്ന് മാത്രം ഭക്ഷണം വാങ്ങാൻ ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതേക്കുറിച്ച് ഇറാനുമായി ധാരണയിലെത്തിയെന്നും ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ്Read More

World

‘കരാർ ലംഘിച്ചാൽ ചെയ്യേണ്ടത് ഞാൻ ചെയ്യും’; കരാറിൽ ഉറച്ചുനിൽക്കാൻ ഇറാന് ട്രംപിന്റെ താക്കീത്

വാഷിങ്ടൺ: വാഷിങ്ടണുമായുള്ള ഇടക്കാല കരാറിൽ ഇറാൻ ഉറച്ചുനിന്നില്ലെങ്കിൽ തനിക്ക് സ്വീകരിക്കേണ്ടി വരുന്ന കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സ്വിറ്റ്സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഒന്നാം ഘട്ട സാങ്കേതിക ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഇറാൻ കരാർ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിലോ അല്ലെങ്കിൽ അവരുടെ ഭാഗത്തുനിന്ന് കൃത്യമായ സഹകരണം ഉണ്ടാകാതിരുന്നാലോ തനിക്ക് ചെയ്യേണ്ട കാര്യങ്ങൾ താൻ ചെയ്യുമെന്ന് വൈറ്റ് ഹൗസ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. സൈനിക [&Read More

Main story

‘അമേരിക്കയെ വിശ്വസിക്കുന്നില്ല, ഹോർമുസ് കടലിടുക്ക് ഇനി ഇറാൻ നിയന്ത്രിക്കും, യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഇനിയൊരിക്കലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങി പോവില്ലെന്ന് ഇറാൻ സ്‌പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാനായിരിക്കും ഭരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സർലാൻഡിൽ വെച്ച് യു.എസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിരിച്ചെത്തിയതോടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ‘ഹോർമുസ് കടലിടുക്കിൻ്റെ ഭരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ച് പോവില്ലെന്ന് എല്ലാവരും അറിയണം. തീർച്ചയായും അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കപ്പെടും, പക്ഷേ ഹോർമുസ് കടലിടുക്ക് ഇറാൻ നിയന്ത്രിക്കും,’ ഇറാനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം [&Read More

World

‘ചർച്ചയ്ക്ക് തയ്യാർ’; കരാർ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് യുഎസ് ഉറപ്പാക്കണമെന്ന് ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ ഉപമന്ത്രി സയീദ് ഖതിബ്സാദെ. എന്നാൽ സമാധാന ധാരണയിലെ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറുകക്ഷിയും ഇതേ ഗൗരവം പ്രകടിപ്പിക്കുകയാണെങ്കിൽ പടിപടിയായി മുന്നോട്ട് പോകാൻ തങ്ങൾ തയ്യാറാണെന്ന് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സമാധാന ചർച്ചകൾക്കായി അമേരിക്കൻ, ഇറാൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുന്നതിനു മുൻപായിരുന്നു ഖതിബ്‌സാദെയുടെ പ്രതികരണം. കരാറിൽ ഒപ്പിട്ട സംഘത്തിന്റെ നേരിട്ടുള്ള ചർച്ചകൾ [&Read More

World

ഇറാന് കോളടിച്ചു! അമേരിക്ക നൽകുന്ന നഷ്ടപരിഹാരം 28.30 ലക്ഷം കോടി! 14 ഇന

ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ രാഷ്ട്രീയസമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ച ഇറാൻ യുദ്ധത്തിന്, അമേരിക്കയുമായുള്ള സമാധാന കരാറിലൂടെ ഏറെക്കുറെ തിരശ്ശീല വീണിരിക്കുകയാണ്. 14 ഇന വ്യവസ്ഥകൾ അടങ്ങിയ സമാധാന ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ കഴിഞ്ഞ ദിവസം ഡിജിറ്റലായി ഒപ്പുവച്ചത്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കുക, അവരുടെ സൈനിക ശേഷി പൂർണമായി തകർക്കുക, ആണവശേഷി നശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ അമേരിക്കയും ഇസ്രായേലും ഒത്തുചേർന്ന് നടത്തിയ ഏകദേശം നാല് മാസം നീണ്ട കടുത്ത യുദ്ധമാണ് ഒടുവിൽ ഇറാന്റെ വമ്പൻ നയതന്ത്ര വിജയത്തിൽ കലാശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര [&Read More