04/09/2026
[fontresizer_tawhidurrahmandear_widget]

Tags :America

World

‘അന്താരാഷ്ട്ര ക്രിമിനൽ കോടതി അമേരിക്കയ്ക്ക് ഭീഷണി; ഓരോ ഇഷ്ടികകളായി പൊളിച്ചു നീക്കും’; മാർക്കോ

അന്താരാഷ്ട്ര ക്രിമിനൽ കോടതി അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിച്ച്, കോടതിയുടെ പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കാനുള്ള പ്രചാരണവുമായി ട്രംപ് ഭരണകൂടം രംഗത്ത്.Read More

Iran

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ ആക്രമണം: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; എട്ട് പേർക്ക്

ദുബൈ: ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിൽ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പര്ക്കൽക്കുകയും ചെയ്തു. മൊംബാസ, അൽ ബഹിയാ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രയിൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം [&Read More

World

ട്രംപിന് സ്വർണം പൂശിയ തോക്ക് നൽകി റജബ് ത്വയ്യിബ് ഉർദുഗാൻ

നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്വർണ്ണം പൂശിയ ഒരു റിവോൾവർ സമ്മാനമായി നൽകി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. Read More

Iran

‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാൻ മാധ്യമങ്ങൾ

തെഹ്റാൻ: അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുണ്ടായ മരണത്തിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്ത്. ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന ശക്തമായ തലക്കെട്ടോടെയാണ് ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രം പിടിച്ച് ഡൊണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്നതായും, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്‌, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും ചിത്രീകരിക്കുന്ന [&Read More

World

ട്രംപിന്റെ അവകാശവാദങ്ങൾ പൊള്ളയോ? ‘ഇറാനിൽ ഇനി ഒന്നും ബാക്കിയില്ലെന്ന് ട്രംപ്, എന്നിട്ടും ശക്തമായ

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, യുഎസ് ഭരണകൂടത്തിന്റെ മുൻകാല അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു. ഇറാന്റെ ആണവRead More

World

‘എന്നെ കൊന്നാല്‍ ഇറാനെ ബോംബിട്ട് ഇല്ലാതാക്കണം’; സൈന്യത്തിന് ട്രംപിന്റെ നിര്‍ദേശം

വാഷിങ്ടണ്‍: താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഇറാന്‍ തന്നെ ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ബോംബാക്രമണം ഇറാനുമേല്‍ നടത്താനാണ് അമേരിക്കന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നേരത്തെ [&Read More

World

ട്രംപിനെ വധിക്കാൻ ഇറാന് രഹസ്യ പദ്ധതിയെന്ന് ഇസ്രയേൽ; നെതന്യാഹുവിന്റെ ലക്ഷ്യം യുദ്ധം പുനരാരംഭിക്കൽ?

ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ രഹസ്യപദ്ധതികൾ തയ്യാറാക്കുന്നതായി ഇസ്രയേൽ നൽകിയ മുന്നറിയിപ്പിൽ സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ.Read More

World

‘വിദ്യാഭ്യാസവും പണവും ഉണ്ടായിട്ട് കാര്യമില്ല, ഇന്ത്യക്കാർക്ക് അച്ചടക്കമില്ല’; ന്യൂജേഴ്‌സിയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ

യുഎസിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ അനിയന്ത്രിത തിക്കിനും തിരക്കിനും സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം.Read More

India

‘യുഎസിൽ ജനങ്ങൾ കൊള്ളയടിക്കപ്പെടുന്നു’; ഇന്ത്യയിലെ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി

ന്യൂഡൽഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിസ് എന്ന യുവതി അമേരിക്കയിൽ ആരോഗ്യ സേവനങ്ങൾക്കായി ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്നും ഇന്ത്യയെ അപേക്ഷിച്ച് അവിടെ മരുന്നുകൾക്ക് വലിയ വിലയാണെന്നും പറഞ്ഞത്. തന്റെ ബന്ധുവിന്റെ ചികിത്സാച്ചെലവിന് അമേരിക്കയിൽ 900 ഡോളർ വേണ്ടിവന്നപ്പോൾ ഇന്ത്യയിലതിന് വെറും മുപ്പത്തിയഞ്ച് രൂപയേ വേണ്ടിവരുന്നുള്ളൂ എന്ന് ലിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്നുകൾ ഇന്ത്യയിലാണെന്നും ലിസ് പറഞ്ഞു. തന്റെ ഒരു ബന്ധുവിന് രക്താർബുദമാണ്. അമേരിക്കയിൽ അതിനുള്ള ഒരു ഗുളികയ്ക്ക് [&Read More

Main story

ഇറാൻ നേതാക്കളെ വധിക്കാൻ ഇസ്രായേൽ പദ്ധതി; ചോർത്തി നൽകി യുഎസ്

വാഷിങ്ടൺ: വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനെയും കൊലപ്പെടുത്താനുള്ള ഇസ്രായേൽ പദ്ധതികളെക്കുറിച്ച് അമേരിക്കൻ അധികൃതർ ഇറാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ടെലഫോണിൽ വിളിച്ച് അതിരൂക്ഷമായ ഭാഷയിൽ കയർത്തുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഏപ്രിലിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ [&Read More