01/10/2026
[fontresizer_tawhidurrahmandear_widget]

Tags :Anushka Sharma

Main story

18 ലക്ഷത്തിന്റെ കടത്തിൽ പൂട്ടാൻ കിടന്ന റെസ്റ്റോറന്റ്;  കോഹ്‌ലിക്കായി അനുഷ്ക നൽകിയ ആ

മുംബൈ: ഒരു പ്ലേറ്റ് ചോലെ ഭട്ടൂരെ എന്നത് തികച്ചും സാധാരണമായ ഒരു ഭക്ഷണ ഓർഡറായി തോന്നാമെങ്കിലും, മുംബൈ ചെമ്പൂരിലെ ഒരു ചെറിയ റെസ്റ്റോറന്റിനെ സംബന്ധിച്ചിടത്തോളം അത് അത്ഭുതകരമായ ഒരു തിരിച്ചുവരവിന്റെ തുടക്കമായിരുന്നു. 18 ലക്ഷം രൂപയോളം കടബാധ്യത വന്ന് പൂട്ടലിന്റെ വക്കിലെത്തിയ ‘ഡൽഹി സേ’ എന്ന റെസ്റ്റോറന്റാണ് സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പരമ്പരയിലൂടെ നാല് ഔട്ട്‌ലെറ്റുകളിലേക്ക് വളർന്നത്. ജസ്പാൽ സിംഗ് ഖൽസ, മഹിന്ദർ സിംഗ് ഖൽസ എന്നീ സഹോദരങ്ങൾ ചേർന്ന് 2021 ഒക്ടോബറിലാണ് ചെമ്പൂരിൽ ‘ഡൽഹി സേ’ [&Read More