ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് തെലങ്കാന സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരെ പോക്സോ കേസിൽ തെലങ്കാന എസ്‌ഐടി അന്വേഷണം ഊർജിതമാക്കി. മന്ത്രിപുത്രൻ ബന്ദി സായ് ഭഗീരഥിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമൻസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കേസിൽ എസ്‌ഐടി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. പെൺകുട്ടിയുടെ [&Read More
Tags :Bandi Sanjay Kumar
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭഗീരഥ് സായ് പ്രതിയായ പോക്സോ കേസിൽ തെലങ്കാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 17 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കിയത്. നിലവിൽ പ്രതി ഒളിവിലാണെന്നും കുറ്റം സ്ഥിരീകരിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി ഋതിരാജ് ഗെയ്‌ക്‌വാദ് അറിയിച്ചു. കേന്ദ്രമന്ത്രിയുടെ മകനായതിനാൽ [&Read More