22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Bengaluru News

India

റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെക്കൊണ്ട് സ്ഥലം കഴുകിച്ച് യുവാവ്; വിഡിയോ വൈറൽ

ബെംഗളൂരു: നഗരത്തിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെ യുവാവ് ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശുചിത്വമുള്ള നടപ്പാതയിൽ മൂത്രമൊഴിച്ച ഡ്രൈവറെ തടഞ്ഞുനിർത്തിയ യുവാവ്, നിയമലംഘനത്തെയും പിഴയെയും കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ചോദ്യം ചെയ്തത്. തുടർന്ന് ഓട്ടോ ഡ്രൈവർ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ വെള്ളമുപയോഗിച്ച് ഈ സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതിഷേധം തുടർന്നു. ഡ്രൈവർക്ക് പിഴ ചുമത്തുന്നതിനായി പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അതുവരെ ഇയാളെ പോകാൻ അനുവദിക്കില്ലെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. ‘ഘർ [&Read More

India

കത്തുന്ന വെയിലിൽ കുളിരായി ‘സ്നേഹത്തിന്റെ തണുപ്പ്’; തൊഴിലാളികൾക്ക് ഐസ്ക്രീം വിതരണം ചെയ്ത് യുവാവ്

ബംഗളൂരു: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ റോഡ് പണിയിലേർപ്പെട്ട തൊഴിലാളികൾക്ക് ഐസ്ക്രീം വിതരണം ചെയ്ത് മാതൃകയാവുകയാണ് ബംഗളൂരുവിലെ ഒരു യുവാവ്. കഠിനമായ ചൂടിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്നവരുടെ പ്രയാസമകറ്റാൻ ‘സ്നേഹത്തിന്റെ തണുപ്പുമായി’ എത്തിയ ലക്ഷ്മൺ ഭാരതി എന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഈ നിർദേശങ്ങൾക്കിടയിലും ഉപജീവനത്തിനായി കത്തുന്ന വെയിലിൽ പണിയെടുക്കാൻ വിധിക്കപ്പെട്ടവരാണ് റോഡ് [&Read More

India

‘എനിക്ക് ശേഷം അവളെ ആര് നോക്കും?’; ബെംഗളൂരുവിൽ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ

ബെംഗളൂരു: തന്റെ മരണശേഷം ഭാര്യയെ ആര് പരിപാലിക്കുമെന്ന ആശങ്കയെത്തുടർന്ന് 76കാരനായ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപമുള്ള വയോജന പാർപ്പിട സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുൻ ഐഎസ്ആർഒ ടീം ലീഡറായിരുന്ന നാഗേശ്വര റാവു ആണ് ഭാര്യ സന്ധ്യാശ്രീയെ (63) കൊലപ്പെടുത്തിയത്. രാവിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സന്ധ്യയെ റാവു ബാത്ത് ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊന്നുവെന്നും [&Read More

India

ബെംഗളൂരു വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച എയർപോട്ട് ജീവനക്കാരൻ പിടിയിലായി. എയർ ഇന്ത്യ എസ്എടിഎസിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗമായ മുഹമ്മദ് അഫാൻ അഹമ്മദാണ് (25) അറസ്റ്റിലായത്. സുരക്ഷാ പരിശോധനയുടെ മറവിലായിരുന്നു അതിക്രമം. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ രണ്ടാം നമ്പർ ടെർമിനലിൽ വെച്ചാണ് സംഭവം നടന്നത്. നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബോർഡിംഗ് പാസ് പരിശോധിച്ച പ്രതി, അവരുടെ ലഗേജിൽ പ്രശ്‌നമുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ബാഗിൽ നിന്ന് ബീപ്പ് ശബ്ദം കേൾക്കുന്നുണ്ടെന്നും അതിനാൽ [&Read More