കോയമ്പത്തൂർ: സിലിണ്ടറുകളുടെ ലഭ്യതക്കുറവിനെത്തുടർന്ന് പ്രതിസന്ധിയിലായ കോയമ്പത്തൂരിലെ പ്രശസ്ത ഇഡ്ഡലിപ്പാട്ടി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽപന പുനരാരംഭിച്ച് പാചകപ്പുര വീണ്ടും സജീവമാക്കി. രണ്ടുമാസമായി ഗ്യാസ് സിലിണ്ടർ ലഭിക്കാത്തതിനെത്തുടർന്ന് പ്രയാസത്തിലായിരുന്ന തൊണ്ടാമുത്തൂർ വടിവേലം പാളയത്തെ കമലാത്താൾക്ക് (90) ഭാരത് ഗ്യാസ് ഏജൻസി രണ്ട് സിലിണ്ടറുകൾ എത്തിച്ചു നൽകിയതോടെയാണ് വിൽപന വീണ്ടും തുടങ്ങിയത്. പ്രദേശത്തെ ഭാരത് ഗ്യാസ് ഏജൻസി സൗജന്യമായി നൽകിയിരുന്ന വാണിജ്യ സിലിണ്ടറുകൾ ഉപയോഗിച്ചാണ് പാട്ടി സാധാരണക്കാരുടെ വിശപ്പ് അകറ്റിയിരുന്നത്. ആവശ്യാനുസരണം മാസത്തിൽ മൂന്നു മുതൽ നാലു വരെ സിലിണ്ടറുകൾ [&Read More
Tags :Bharat Gas
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് ഗാർഹിക എൽപിജി ഉപഭോക്താക്കളെ ബാധിക്കുന്ന സുപ്രധാന മാറ്റങ്ങങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നു(Read More