27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Bihar

India

‘അവധി വേണമെങ്കിൽ അസുഖം നേരിട്ട് ബോധ്യപ്പെടുത്തണം’; ബിഹാറിൽ ഐവി ഡ്രിപ്പുമായി ജോലിക്കെത്തി അംഗൻവാടി

അസുഖം കാരണം അവധി ചോദിച്ച അംഗൻവാടി ജീവനക്കാരിയോട് നേരിട്ടെത്തി ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ട് അധികൃതർ.Read More

Main story

തൊണ്ടിമുതലായി കണ്ടെത്തിയ കൈക്കൂലിപ്പണം എലി തിന്നു; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോ​ഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോ​ഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥയിൽനിന്ന് കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകൾ സ്റ്റോർ റൂമിലിരുന്ന് എലികൾ കരണ്ടുനശിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. നോട്ടുകള്‍ നശിച്ചുപോയതിന് നല്‍കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. [&Read More

India

ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം; രാജ്ഭവനിലെത്തി രാജി സമർപ്പിച്ചു, ബിജെപി നേതാവ് സാമ്രാട്ട്

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തിയ നിതീഷ് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. കഴിഞ്ഞ ഇരുപത് കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പടിയിറക്കത്തിന് പിന്നാലെ പ്രതികരിച്ചു. താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി എന്നും തുടരുമെന്നും വ്യക്തമാക്കിയ നിതീഷ്, ബിഹാറിന്റെ വികസനത്തിനായി പ്രധാനമന്ത്രി നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും പുതിയ [&Read More

Lifestyle

ബിഹാറില്‍ അമ്മമാരുടെ മുലപ്പാലില്‍ യുറേനിയം സാന്നിധ്യം! നടുക്കുന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്

പട്‌ന: ബിഹാറിലെ ആറ് ജില്ലകളിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ വിഷാംശമുള്ള യുറേനിയം (Read More