സ്വന്തം വിലാസം ഓർമയില്ല; വഴിതെറ്റി ബിഹാറിലെത്തിയ വയോധികനെ യുവാവ് വീട്ടിലെത്തിച്ചത് ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ
ലുധിയാന: അമൃത്സറിലേക്കുള്ള തീർഥാടന യാത്രയ്ക്കിടെ വഴിതെറ്റി ബിഹാറിലെത്തിയ വയോധികന് തിരിച്ച് വീടെത്താൻ സഹായമായി എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി. പഞ്ചാബ് സ്വദേശിയായ ചമൻ ലാൽ എന്ന വയോധികനെയാണ് സെപ്റ്റംബർRead More