10/06/2026
[fontresizer_tawhidurrahmandear_widget]

Tags :bjp mla

India

കോളജുകളിൽ ഹിജാബ് അനുവദിച്ചതിനെതിരെ കാവി ഷാൾ പ്രതിഷേധം; ബിജെപി എംഎൽഎ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ. സർക്കാർ തീരുമാനത്തിനെതിരെ കാവി ഷാൾ വിതരണം ചെയ്ത് പ്രതിഷേധിച്ച ബസനഗൗഡ പാട്ടീൽ യത്‌നാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയപുരയിലെ ദർബാർ കോളേജിന് സമീപത്താണ് നാടകീയ രംഗങ്ങൾക്കൊടുവിൽ എംഎൽഎയെയും ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലൂടെ സ്‌കൂളുകളിലും കോളേജുകളിലും [&Read More

India

‘മുസ്‌ലിംകൾക്ക് സർട്ടിഫിക്കറ്റ് പോലും നൽകില്ല’; ബിജെപിക്ക് വോട്ടുചെയ്തവർക്ക് മാത്രം സേവനമെന്ന് എംഎൽഎ റിതേഷ്

തന്റെ മണ്ഡലത്തിലെ മുസ്‌ലിംകൾക്ക് വേണ്ടി ഔദ്യോഗികമായ ഒരു സഹായങ്ങളും ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ.Read More

India

‘മമത തോറ്റാലേ മുടി വളർത്തൂ’; ശപഥം അവസാനിപ്പിച്ച് ബിജെപി എംഎൽഎ

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ ശപഥം അവസാനിപ്പിച്ച് ബിജെപി എംഎൽഎ കൗസ്തവ് ബാഗ്ചി.Read More

India

ബിജെപി എംഎൽഎമാർക്ക് വനിതാ സംവരണ സമ്മേളനം; നടുറോഡിൽ ആംബുലൻസ് തടഞ്ഞുവെച്ച് ‘വിഐപി’ യാത്ര

രോഗിയെയും കൊണ്ടുള്ള ആംബുലൻസടക്കം നടുറോഡിൽ തടഞ്ഞുവെച്ച് ഉത്തരാഖണ്ഡ് ബിജെപി എംഎൽഎമാരുടെ Read More

India

രാജ്യസഭ തെരഞ്ഞെടുപ്പ്:ഹരിയാനയിലെ ബിജെപി എംഎൽഎമാരെ കൂട്ടത്തോടെ ചണ്ഡീഗഢിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റി

ഹരിയാനയിൽ നിർണ്ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തങ്ങളുടെ എംഎൽഎമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ബിജെപിRead More