ബോളിവുഡ് നടൻ നാനാ പടേക്കറുടെ അപ്രതീക്ഷിത വേർപാടിന് തൊട്ടുപിന്നാലെ, പരേതനെതിരെ വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പ്രതികരണങ്ങൾ നടത്തിയ നടി തനുശ്രീ ദത്തയ്‌ക്കെതിരെ ചലച്ചിത്ര മേഖലയിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാകുന്നു. നാനാ പടേക്കറുടെ നിര്യാണത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹത്തെ ‘ഈവിൾ ഡെഡ്’ എന്ന് അധിക്ഷേപിക്കുകയും, തന്റെ സ്വകാര്യ പരിപാടികളുടെ പ്രചാരണത്തിന് ഈ മരണം തടസ്സമാകുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതാണ് വലിയ അമർഷത്തിന് കാരണമായത്. നാനാ പടേക്കർ അന്തരിച്ച ഒക്ടോബർ 8Read More
Tags :Bollywood
പനജി: പ്രശസ്ത സിനിമാ നടനും സംവിധായകനുമായ നാന പടേക്കർ (75) അന്തരിച്ചു. ഗോവ, ഡോണ പൗളയിലെ വസതിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 5.20Read More
നാലാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിലേക്ക് തള്ളിയിടപ്പെട്ടു; ബോളിവുഡിന്റെ ‘ട്രാജഡി ക്വീനായി’ വളർന്നു, ഒടുവിൽ
മഹ്ജബീൻ ബാനോ എന്ന പേര് ബോളിവുഡിൽ എത്രപേർക്ക് പരിചിതമെന്നു പരിശോധിക്കേണ്ടി വരും. ബോളിവുഡിൽ എന്നുമാത്രമല്ല, ഹിന്ദി സിനിമയുടെ ആരാധകരിൽ പലർക്കും ഈ പേര് പരിചയമുണ്ടാവില്ല. കാരണം അവർ അറിയപ്പെട്ടിരുന്നത് മീന കുമാരി എന്നായിരുന്നു. അക്ഷരങ്ങൾ ചേർത്ത് വാക്കുകളും വാചകങ്ങളും സൃഷ്‌ടിക്കാൻ സ്‌കൂളിൽ പഠിക്കേണ്ട പ്രായത്തിൽ മീന കുമാരി ക്യാമറയ്ക്ക് മുന്നിലെത്തി. പിതാവ് അലി ബക്സ് ഫിലിം സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്യാമറയ്ക്ക് മുന്നിൽ നിർത്തുമ്പോൾ മീനാ കുമാരിക്ക് വയസ്സ് നാല് മാത്രമായിരുന്നു. മഹ്ജബീൻ ബാദോ എന്ന് യഥാർത്ഥ നാമമുള്ള [&Read More
ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. കുടുംബ പാരമ്പര്യമോ ആള്‍ബലമോ ഇല്ലാതെ സിനിമാലോകത്ത് കടന്നു വന്ന്, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ താരമായി വളര്‍ന്നു നില്‍ക്കുന്ന ഷാരൂഖ് ഖാന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. ആരാധകരുടെ സ്‌നേഹം കൊണ്ടു മാത്രമല്ല, സമ്പത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താരത്തിന്റെ കണക്കാക്കിയ സമ്പത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഹുറൂൺഇന്ത്യറിച്ച്ലിസ്റ്റ് 2026 പ്രകാരം ഷാരൂഖിന്റെ സമ്പത്ത് ₹10,000 കോടിയാണ്. കഴിഞ്ഞ വർഷം ഇത് ₹12,490 [&Read More
ലണ്ടനിലെ ആഡംബരങ്ങൾ ഉപേക്ഷിച്ച് മധുരൈ ഗ്രാമത്തിൽ ലളിത ജീവിതം, മണിക്കൂറുകളോളം കറന്റില്ലാത്ത കൊച്ചു
മധുരൈ: ബോളിവുഡിലെ തിരക്കേറിയ താരമാണ് കത്രീന കൈഫ്. കോടികൾ മുടക്കിയുള്ള ആഡംബര ജീവിതവും വലിയ ബ്രാൻഡുകളും സിനിമകളുമൊക്കെയായി തിളങ്ങി നിൽക്കുമ്പോൾ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് അവരുടെ അമ്മ സൂസൻ ടർക്കോട്ട് നയിക്കുന്നത്. ലണ്ടനിൽ ജീവിച്ചിരുന്ന സൂസൻ 2008ൽ എല്ലാം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് എത്തിയത് ചാരിറ്റി പ്രവർത്തനം ലക്ഷ്യമിട്ടാണ്. തുടക്കം ചെറിയ ട്യൂഷൻ ക്ലാസുകളിൽ നിന്നായിരുന്നു. ‘റിലീഫ് പ്രോജക്ട്സ് ഇന്ത്യ’ എന്ന പേരിൽ ഒരു എൻ.ജി.ഒ ആരംഭിച്ചായിരുന്നു തുടക്കം. ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന [&Read More
മുംബൈ: വന്ദേമാതരം വിവാദത്തിൽ മുതിർന്ന ബോളിവുഡ് നടി ശർമിള ടാഗോറിനെതിരെ അധിക്ഷേപവുമായി നടനും നിർമാതാവുമായ മുകേഷ് ഖന്ന(Read More
ഇന്ത്യൻ സിനിമാ ലോകത്ത് ഒരു നടന്റെ വിജയം നിർണയിക്കുന്നത് ബോക്സ് ഓഫീസിലെ തുടർച്ചയായ ഹിറ്റുകളാണ്. പരാജയങ്ങളുടെ പരമ്പര ഏതൊരു താരത്തിന്റെയും കരിയറിന് ഭീഷണിയാകാറുണ്ട്. എന്നാൽ ഈ യുക്തികളെയെല്ലാം കാറ്റിൽപ്പറത്തി അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായി തുടരുകയാണ് ബോളിവുഡ് ഇതിഹാസം മിഥുൻ ചക്രവർത്തി. 1976Read More
നടി സായ് പല്ലവിക്ക് സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളും വിമർശനവും. പുതിയ ചിത്രം ‘ഏക് ദിൻ’ പ്രൊമോഷൻ പരിപാടിക്കിടെ ഹിന്ദി സംസാരിക്കാൻ നടി ബുദ്ധിമുട്ടിയതാണ് ചിലരെ അലോസരപ്പെടുത്തിയത്. മുബൈയിൽ നടന്ന ‘എക് ദിൻ കി മെഹ്‌ഫിൽ’ എന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. തനിക്ക് ഹിന്ദി അത്ര നന്നായി അറിയില്ല എന്ന് അതിഥികളെയും മാധ്യമ പ്രവർത്തകരേയും അഭിസംബോധന ചെയ്യവേ താരം തുറന്നു സമ്മതിച്ചിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ താരത്തെ ട്രോൾ ചെയ്യാൻ [&Read More
നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ കൊടുങ്കാറ്റായി ‘ധുരന്ധർ’; 1,300 കോടി പിന്നിട്ട് കുതിപ്പ്
മുംബൈ: നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ വിജയകൊയ്ത്ത് തുടർന്ന് രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’. ആദിത്യ ധർ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലർ ആഗോളതലത്തിൽ 1,303 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം 1,000 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. റിലീസ് ചെയ്ത് 59 ദിവസങ്ങൾ പിന്നിട്ടിട്ടും ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ തേരോട്ടം തുടരുകയാണ്. ഒൻപതാം ആഴ്ചയിലും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ചിത്രം നേടുന്നത്. ആഭ്യന്തര [&Read More