06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Bombay High Court

India

‘ബാബരി മസ്ജിദ് തകർക്കരുതായിരുന്നുവെന്ന് പറയുന്നത് രാജ്യവിരുദ്ധമല്ല’: ബോംബെ ഹൈക്കോടതി

അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കരുതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നത് ഒരിക്കലും Read More

India

ഇ20 ഇന്ധന വിവാദം: വ്യാജ പ്രചാരണങ്ങളിൽ മെറ്റയ്ക്കും ഗൂഗിളിനുമെതിരെ കേസ് കൊടുക്കാൻ നിതിൻ

കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ മിശ്രിത ഇന്ധന നയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങളിൽ കർശന നിയമനടപടിക്കൊരുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിRead More

India

മാനനഷ്ടക്കേസ്; 90-കാരിയോട് 20 വർഷം കാത്തിരിക്കാൻ ഹൈക്കോടതി

മുംബൈ: മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച 90 വയസ്സുകാരിയോട് കേസ് കേൾക്കാൻ ഇനിയും 20 വർഷം കാത്തിരിക്കാൻ നിർദേശിച്ച് മുംബൈ ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്. 90 വയസ്സുള്ള തരിണിബെൻ, 57 വയസ്സുള്ള ധ്വനി ദേശായി എന്നിവർ നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിൾ ബെഞ്ച് കടുത്ത നിലപാട് സ്വീകരിച്ചത്. ഈ നിയമപോരാട്ടം വെറും അഹന്തയുടെ പോരാട്ടം മാത്രമാണെന്നും ഇത് നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേസ് അടുത്തതായി 2046Read More

India

പാകിസ്താന് ഇന്ത്യന്‍ മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസ്; ബ്രഹ്മോസ് എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിനെ

നാഗ്പൂര്‍: പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിന് നാഗ്പൂര്‍ ജില്ലാ കോടതി വിധിച്ച ജീവപര്യന്തം തടവ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് റദ്ദാക്കി. അഗര്‍വാളിനെ ഉടന്‍ വിട്ടയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ 2018ലാണ് അഗര്‍വാളിനെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി അറസ്റ്റ് ചെയ്തത്. ഈ [&Read More