രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വിദ്യാർഥി അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡൽഹി പൊലീസ് സസ്പെൻഡ് ചെയ്തുRead More
Tags :Cockroach Janta Party
സിജെപിയുടെ എക്സ് അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കാനാവില്ല; ഹർജി തള്ളി ഡൽഹി ഹൈക്കോടതി, കേന്ദ്രത്തിനും
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പൂട്ടിയ എക്സ് അക്കൗണ്ട് അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നിരസിച്ചു. സോഷ്യൽ മീഡിയയിലെ വിലക്കിനെതിരെ നിയമപോരാട്ടം നടത്തുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് കോടതിയുടെ ഈ നിലപാട് തിരിച്ചടിയായി. അക്കൗണ്ടിൽ പങ്കുവെച്ച ചില ഉള്ളടക്കങ്ങൾ “അല്പം കുറ്റകരമാണ്” എന്ന് പ്രാഥമികമായി നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചത്. വിഷയത്തിൽ സർക്കാരിന്റെയും എക്സ് പ്ലാറ്റ്ഫോമിന്റെയും വിശദീകരണം കേട്ട ശേഷം മാത്രമേ അന്തിമ [&Read More
ഇന്ത്യയിലെ സിജെപി അതിർത്തി കടന്നു; പാകിസ്താനിൽ തരംഗമായി ‘കോക്രോച്ച് അവാമി പാർട്ടി’യും ‘കോക്രോച്ച്
ന്യൂഡൽഹി: ഇന്ത്യയിൽ വലിയ രീതിയിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാർട്ടി’യുടെ (സിജെപി) ജനപ്രീതി ഇപ്പോൾ അതിർത്തിയും കടന്ന് മുന്നേറുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കോടിക്കണക്കിന് ഫോളോവേഴ്‌സുമായി കുതിക്കുന്ന സിജെപിയുടെ മാതൃക പിന്തുടർന്ന് പാകിസ്താനിലും ‘കോക്രോച്ച് അവാമി പാർട്ടി’, ‘കോക്രോച്ച് അവാമി ലീഗ്’ എന്നീ പേരുകളിൽ പേജുകൾ സജീവമായിക്കഴിഞ്ഞു. തൊഴിൽരഹിതരായ യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പ്രാണികളോടും പരാദങ്ങളോടും ഉപമിച്ചുവെന്ന റിപ്പോർട്ടുകളോടുള്ള ശക്തമായ പ്രതികരണമെന്നോണമാണ് മേയ് പകുതിയോടെ ഇന്ത്യയിൽ കോക്രോച്ച് പാർട്ടി രൂപംകൊള്ളുന്നത്. [&Read More
‘അക്കൗണ്ട് തടഞ്ഞത് ബുദ്ധിശൂന്യം, കോക്രോച്ച് ജനതാ പാർട്ടി വെറും ട്രെൻഡല്ല, പുകയുന്ന ജനരോഷം’;
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർശനമായ നിയന്ത്രണങ്ങൾക്കിടയിലും ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന കൂട്ടായ്മ അതിവേഗം വളരുകയാണ്. ഇവരുടെ പ്രധാന സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ചെങ്കിലും, അതിന് പകരമായി ആരംഭിച്ച പുതിയ അക്കൗണ്ടിലേക്കും ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. സിജെപിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിന് പൂട്ടിട്ട നടപടി രാജ്യവ്യാപകമായി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ കോൺഗ്രസ് എംപി ശശി തരൂരും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടിയെ തികച്ചും ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച തരൂർ, [&Read More
ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, എക്സിൽ വിലക്ക്: പുതിയ അക്കൗണ്ടുമായി ‘കോക്രോച്ച് ജനതാ പാർട്ടി’
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ യുവജനങ്ങൾക്കിടയിൽ അതിവേഗം ജനപ്രീതി നേടുകയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്ത രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ ഔദ്യോഗിക എക്സ് (Read More
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് രൂപീകൃതമായ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി.)ക്ക് സാമൂഹികമാധ്യമങ്ങളിൽ വൻ ജനപ്രീതി. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും തിങ്കളാഴ്ച ഈ ‘പാർട്ടി’യിൽ അംഗത്വമെടുത്തു. കഴിഞ്ഞയാഴ്‌ച കോടതി നടപടികൾക്കിടെയായിരുന്നു യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കൾ ഇവിടെയുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും മറ്റ് ചിലർ സോഷ്യൽ മീഡിയ, ആർ.ടി.ഐ. ആക്ടിവിസ്റ്റുകളുമായി [&Read More