09/09/2026
[fontresizer_tawhidurrahmandear_widget]

Tags :CPM Kerala

Kerala

‘വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ നേരിട്ട് ഏറ്റെടുക്കണം, ജനങ്ങളോട് എപ്പോഴും വിനയത്തോടെ പെരുമാറണം’: നിർദേശങ്ങളുമായി

കോഴിക്കോട്: പാർട്ടിക്കുണ്ടാകുന്ന തിരിച്ചടികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം നേതാക്കൾ തന്നെ ഏറ്റെടുക്കണമെന്ന കർശന നിർദേശവുമായി സിപിഎം സംഘടനാ രേഖ. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുന്ന രേഖയിലാണ് ഈ നിർദേശമുള്ളത്. കമ്മിറ്റി എടുത്ത തീരുമാനങ്ങൾ പാളിയാൽ, ഇനി മുതൽ അതിന്റെ ഉത്തരവാദിത്തം ആ തീരുമാനം നിർദേശിച്ച നേതാവിനായിരിക്കും. കമ്മിറ്റി അംഗീകരിച്ചിരുന്നുവെന്ന ന്യായീകരണം ഇനി അംഗീകരിക്കില്ല. വീഴ്ചകൾ കമ്മിറ്റികളുടെ മേൽ ചാരുന്ന പ്രവണത അവസാനിപ്പിക്കാനും നിർദേശമുണ്ട്. ജനങ്ങളോട് നേതാക്കളും അണികളും എപ്പോഴും വിനയത്തോടെ പെരുമാറണം. പൊതുവേദികളിലെ പ്രസംഗങ്ങൾ കാര്യമാത്രപ്രസക്തമായിരിക്കണമെന്നും [&Read More

Kerala

‘മുസ്‌ലിംകളെയല്ല, ലീഗിനെയാണ് വിമർശിച്ചത്; ഇനിയും പറയും’: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പറയാനുള്ളത് ഇനിയും തുറന്നുപറയുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ വളച്ചൊടിച്ചു പറയാൻ തനിക്കറിയില്ലെന്നും താൻ വിമർശനം ഉന്നയിച്ചത് മുസ്‌ലിംകൾക്കെതിരെയല്ല, മറിച്ച് മുസ്‌ലിം ലീഗിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് എന്തെങ്കിലും ആവശ്യം വരുമ്പോൾ പ്രത്യേക ചട്ടവും നിയമവും ഉണ്ടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സംസാരിക്കാൻ ശക്തി പോരെന്ന് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ സ്‌പീക്കറുമായി എ.എൻ ഷംസീർ പറയുന്നത് പിണറായി വിജയനുള്ള കുത്താണെന്നും വെള്ളാപ്പള്ളി [&Read More

Kerala

‘സങ്കീർണങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നില്ല’; മഴക്കെടുതിയിൽ സർക്കാരിനെതിരെ എം.വി ഗോവിന്ദൻ

സംസ്ഥാനത്തെ മഴക്കെടുതിയും മറ്റു സങ്കീർണമായ പ്രശ്നങ്ങളും നേരിടുന്നതിലും അവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും യു.ഡി.എഫ് സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻRead More

Kerala

‘വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ചെയ്തത് വർഗവഞ്ചന’; ജി. സുധാകരനുൾപ്പെടെ പാർട്ടിയെ ചതിച്ചുപോയെന്ന്

കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്നും എന്നാൽ വി. കുഞ്ഞിക്കൃഷ്‌ണനും ടി.കെ ഗോവിന്ദനും ചെയ്‌തത് വർഗവഞ്ചനയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജി. സുധാകരൻ അടക്കമുള്ളവർ പാർട്ടിയെ ചതിച്ച് പോയവരാണെന്നും ഇവരുടെ നിലപാടുകൾക്കെതിരെയുള്ള കടുത്ത വിമർശനം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തെറ്റ് തിരുത്തിയാൽ ഇവർക്ക് തിരിച്ചുവരാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ആരെയും ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് വ്യക്തമാക്കിയ ജയരാജൻ, പിഎം ശ്രീ [&Read More

Main story

‘കേരളത്തിന്റെ ഭൂമിയും ആകാശവും കടലും വിറ്റ് പണമുണ്ടാക്കുകയാണ് യുഡിഎഫ് സർക്കാർ, ബജറ്റിലെ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് രംഗത്ത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ കോർപറേറ്റുകൾക്കും കാവിവൽക്കരണത്തിനും പാദസേവ ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യനിർമാണത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിയാണ് നടക്കുന്നതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷും ആരോപിച്ചു. തദേശീയമായ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനാണ് മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെങ്കിൽ, നിലവിലെ സർക്കാർ സ്പിരിറ്റിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിച്ച് സംസ്ഥാനത്ത് [&Read More

Main story

‘ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് മോശം വാക്കല്ല, ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണം’- കെ.ഇ.എൻ

കോഴിക്കോട്: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളന സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. ‘ജിഹാദി കമ്മ്യൂണിസ്റ്റ്’ എന്നത് മോശം വാക്കല്ലെന്നും ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണമാണെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കും ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സമ്മേളന സെമിനാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, സിപിഎം [&Read More

Kerala

കാഫിർ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ. സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ പേജിലാണ് 2024 ഏപ്രിൽ 25Read More

Kerala

‘നാല് വെള്ളിക്കാശിന് ഒറ്റി, സഹോദരന്റെ രക്തസാക്ഷിത്വത്തിൽ പുതിയ കഥ’; ജി സുധാകരനെതിരെ സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം പാർട്ടി വേദികളിൽ മുതിർന്ന നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനം. മുതിർന്ന നേതാവ് ജി സുധാകരനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെയുമാണ് ജില്ലാ കമ്മിറ്റികളിൽ കടുത്ത ആക്ഷേപങ്ങൾ ഉയർന്നത്. ജി. സുധാകരൻ എംഎൽഎ പദവി ഉപയോഗിച്ച് പാർട്ടിയെ കരിവാരിത്തേക്കുകയാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിമർശിച്ചു. പാർട്ടിയുടെ ചോരയും നീരും ഊറ്റി വളർന്ന് സ്ഥാനമാനങ്ങൾ നേടിയ സുധാകരൻ, നാല് വെള്ളിക്കാശിന് പാർട്ടിയെ ഒറ്റിക്കൊടുത്തെന്നും സഹോദരൻ്റെ രക്തസാക്ഷിത്വത്തിന് പുതിയ [&Read More

Kerala

‘രാഗ റെയിൽ എന്ന് പേരിട്ടാലും കുഴപ്പമില്ല, കെ-റെയിലിന് ബദൽ വേണം’: തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽപ്പാത അനിവാര്യമാണെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. യുഡിഎഫ് സർക്കാർ കെRead More

Kerala Politics

‘വാഗൺ-ആർ കാർ മെല്ലെവന്ന് അരികെ നിർത്തി; ഷുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടി’- ആകാശ്

തലശ്ശേരി: കേരളത്തെ നടുക്കിയ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി ഷുഹൈബ് വധക്കേസിൽ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ ഒന്നാം സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ജഡ്ജി റൂബി കെ. ജോസ് മുമ്പാകെയായിരുന്നു വിസ്താരം നടന്നത്. സംഭവസമയം ഷുഹൈബിനോടൊപ്പമുണ്ടായിരുന്നതും ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്ത സുഹൃത്ത് ഇ. റിയാസിനെയാണ് കോടതി ആദ്യദിവസം വിസ്തരിച്ചത്. ആക്രമണത്തിന്റെ ഭീകരത റിയാസ് കോടതിയിൽ വിവരിച്ചു. [&Read More