‘വിശുദ്ധ മക്കയ്ക്ക് നേരെയുള്ള കടന്നുകയറ്റം ആശങ്കാജനകം’; ഹൂതി ഡ്രോൺ ആക്രമണത്തിൽ കടുത്ത പ്രതിഷേധമറിയിച്ച്
ന്യൂഡൽഹി: സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്ക് മക്കയ്ക്കുള്ള പ്രത്യേക പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഈ സംഭവം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്: “മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഞങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. സൗദി അറേബ്യയുടെ പരമാധികാര അതിർത്തിക്ക് നേരെയും, സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയാകുന്ന തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ [&Read More