20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Emmanuel Macron

World

‘പാരീസ് വൈകാതെ മുസ്‌ലിം നഗരമാകും’: ഫ്രാൻസിലെ പ്രക്ഷോഭങ്ങളിൽ ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വൈകാതെ മുസ്‌ലിം നഗരമായി മാറുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നിലവിൽ തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിലെ അക്രമസംഭവങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യത്തെ അതിർത്തികൾ അടച്ചുപൂട്ടി കുടിയേറ്റം പൂർണമായി നിയന്ത്രിക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. “ഫ്രാൻസിൽ ഇപ്പോൾ നടക്കുന്നത് സ്‌കൂളുകളെയോ മറ്റ് വിഷയങ്ങളെയോ സംബന്ധിച്ചുള്ള പ്രക്ഷോഭമല്ല, മറിച്ച് കേവലം കുടിയേറ്റം കാരണം [&Read More

World

‘ഗസ്സയിൽ നടക്കുന്നത് ലജ്ജാകരമായ കാര്യങ്ങൾ; ഹമാസ് ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ എന്തിന് അതിക്രമങ്ങൾ?’;

ന്യൂയോർക്ക്: ഗസ്സയിൽ സാധാരണ ജനങ്ങൾക്ക് നേരെ തുടരുന്ന ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ(Read More

India

‘റാഫേൽ ഇന്ത്യയെ കരുത്തുറ്റതാക്കും, ആളുകൾ എന്തിനാണ് വിമർശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല’- ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള റാഫേൽ യുദ്ധവിമാന കരാറിനെതിരെയുള്ള വിമർശനങ്ങളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്ട് ഉച്ചകോടി 2026’Read More