27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Fairness Cream

Health

‘വെളുക്കാൻ ഉപയോഗിച്ചാൽ പണി കിട്ടും’; പാക് നിര്‍മിത ബ്യൂട്ടി ക്രീമുകളുടെ ഉപയോഗം വിലക്കി

ന്യൂഡൽഹി: അനുവദനീയമായ അളവിലും കൂടുതൽ ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താനിൽ നിർമിച്ച രണ്ട് പ്രമുഖ ഫെയർനെസ് ക്രീമുകൾക്കെതിരെ രാജ്യവ്യാപക ആരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ‘ഗോറി ബ്യൂട്ടി ക്രീം’, ‘ചാന്ദ്നി വൈറ്റനിങ് ക്രീം’ എന്നീ ഉൽപ്പന്നങ്ങൾക്കെതിരെയാണ് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് സി.ഡി.എസ്.സി.ഒ ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ ഫെയർനെസ് ക്രീമുകളിൽ അനധികൃതമായ സൗന്ദര്യവർധക വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ, ഇന്ത്യയിൽ വിൽപന [&Read More