തെൽ അവീവ്: ഗസ്സയിൽ ആക്രമണത്തിന് നിയോഗിക്കപ്പെട്ട രണ്ട് ഇസ്രയേലി സൈനികർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച നിലയിൽ. വംശഹത്യയിൽ പങ്കാളികളായതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗസ്സ ആക്രമണം ആരംഭിച്ചതിനുശേഷം ഇസ്രയേൽ സൈനികർക്കിടയിൽ ഇതുപോലുള്ള കേസുകൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. യുദ്ധത്തിന് മുൻപ് പ്രതിവർഷം ശരാശരി 12 ആയിരുന്ന ഇത്തരം സംഭവങ്ങൾ, ഈ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ 21 ആയി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ മുപ്പതിനായിരത്തോളം സൈനികരാണ് കടുത്ത മാനസിക പ്രതിസന്ധി [&Read More
Tags :Gaza genocide
ഇസ്രയേലിനെതിരായ ബഹിഷ്കരണത്തിന് പിന്തുണയുമായി ജൂത സംഘടനകൾ; വംശഹത്യക്ക് നേരെ ഇനിയും മൗനം പാലിക്കാനാകില്ലെന്ന്
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തുന്ന സൈനിക അധിനിവേശങ്ങൾക്കും കൂട്ടക്കുരുതികൾക്കുമെതിരെ രംഗത്തെത്തി ലോകമെമ്പാടുമുള്ള പ്രമുഖ ജൂത സംഘടനകൾRead More
ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു,ഒരു കാലും നഷ്ടപ്പെട്ടു; 3 ശസ്ത്രക്രിയകൾക്ക് വിധേയമായി40 ദിവസം
ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്റെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായി. Read More
ഗസ്സയിലെ വംശഹത്യയിൽ ഇസ്രയേലിന് ആയുധമെത്തിക്കുന്നതിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും.Read More
‘ഗസ്സയിലെ കൂട്ടക്കൊലയും നെസെറ്റിലെ പ്രസംഗത്തിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു’; മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ പ്രിയങ്ക
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഗസ്സയിൽ സാധാരണക്കാർക്കെതിരായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഫലസ്തീൻ ജനതയെ മോദി സർക്കാർ കൈവിട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമ്പോൾ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നും അവർക്ക് നീതി ആവശ്യപ്പെടണമെന്നും വയനാട് എം.പി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ആ വെളിച്ചം ലോകത്തിന് കാണിച്ചുകൊടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. ഇന്ന് [&Read More
‘ചരിത്രം നിങ്ങളെ വിചാരണ ചെയ്യും’; ഗസ്സ നിലപാടിൽ പ്രതിഷേധിച്ച് ബെർലിൻ ചലച്ചിത്ര മേളയിൽനിന്ന്
ന്യൂഡല്ഹി: ഗസ്സ വിഷയത്തിൽ ബെർലിൻ രാജ്യാന്തര ചലച്ചിത്ര മേള (ബെർലിനാലെ) അധികൃതരും ജൂറി അംഗങ്ങളും സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് മേളയിൽനിന്ന് പിന്മാറി. മേളയുടെ ജൂറി അധ്യക്ഷൻ വിം വെൻഡേഴ്സ് ഉൾപ്പെടെയുള്ളവർ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ താൻ സ്തബ്ധയും അസ്വസ്ഥയുമാണെന്ന്പ്രസ്താവനയിലൂടെ അവർ അറിയിച്ചു. അരുന്ധതി രചന നിർവഹിച്ച ‘ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്’ (1989) എന്ന സിനിമ മേളയിലെ ‘ക്ലാസിക്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ [&Read More
ഇസ്രയേലിലേക്കുള്ള ആയുധക്കപ്പലുകൾ തടഞ്ഞ് തുറമുഖ തൊഴിലാളികൾ; ഇറ്റലിയും സ്പെയിനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ
റോം: ഗസ്സയിലെ വംശഹത്യ തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള ആയുധനീക്കം തടഞ്ഞ് മെഡിറ്ററേനിയൻ മേഖലയിലെ പ്രധാന തുറമുഖങ്ങളിൽ തൊഴിലാളികളുടെ വൻ പ്രതിഷേധം. ഇറ്റലി, ഗ്രീസ്, തുർക്കി, മൊറോക്കോ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ 20Read More
ഇസ്രയേലിനുള്ള സൈനിക സഹായത്തില് എതിര്പ്പറിയിച്ച് ജര്മന് ജനതയുടെ ഭൂരിപക്ഷവും; ചരിത്രപരമായ ബാധ്യതയെന്ന നിലപാടിനെയും
ബെര്ലിന്: ഇസ്രയേലിന് സൈനിക സഹായം നല്കുന്ന ജര്മന് സര്ക്കാരിന്റെ നിലപാടുകള്ക്ക് രാജ്യത്തെ ജനങ്ങളുടെ ഭൂരിപക്ഷവും എതിര്. ‘ഫണ്കെ മീഡിയ ഗ്രൂപ്പിന്’ വേണ്ടി ‘സിവായിRead More