ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്ന പ്രധാന അവയവമായ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാറില്ല. എന്നാൽ വൃക്കകൾ നേരിടുന്ന സമ്മർദ്ദം കാലുകളിലൂടെ ചില ലക്ഷണങ്ങളായി ശരീരം പ്രകടിപ്പിക്കാറുണ്ട്. പ്രായമോ ക്ഷീണമോ മൂലമാണെന്ന് കരുതി നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന അഞ്ച് പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം. കണങ്കാലിലെ വീക്കം വൈകുന്നേരങ്ങളിൽ കണങ്കാലിന് ചുറ്റും കാണപ്പെടുന്ന നേരിയ വീക്കമാണ് പ്രധാന ലക്ഷണം. ശരീരത്തിലെ അധിക ഉപ്പും വെള്ളവും നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് [&Read More
Tags :Health Alert
ഭക്ഷ്യവിഷബാധയിൽ വില്ലനായി ബോട്ടിലിസം; അയല, മത്തി, ഞണ്ട്, കൊഞ്ച് തുടങ്ങിയവയും അലർജി ഉണ്ടാക്കിയേക്കാം
ഭക്ഷ്യവിഷബാധ നിസ്സാരമായി കാണരുത്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിക്കാനിടയായ സാഹചര്യത്തിൽ, ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തി. കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഭക്ഷ്യവിഷബാധ ജീവന് തന്നെ ഭീഷണിയാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് ബോട്ടിലിസം?ഭക്ഷ്യവിഷബാധയിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ‘ബോട്ടിലിസം’. ക്ലോസ്ട്രിഡിയം ബോട്ടിലിനം എന്ന ബാക്ടീരിയയാണ് ഇതിന് കാരണം. പ്രധാനമായും സീഫുഡ്, ടിന്നിലടച്ച ഭക്ഷണങ്ങൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്. കാഴ്ച മങ്ങുക, ഭക്ഷണം [&Read More
വാഷിങ്ടൺ: പ്രശസ്തമായ പാചക സ്പ്രേ (Read More
30 കളിലാണോ നിങ്ങൾ? എങ്കിൽ ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ നിങ്ങളെയും തേടിയെത്തിയേക്കാം. ഒരുകാലത്ത് പ്രായമായവരെ മാത്രം അലട്ടിയിരുന്ന ഈ രോഗം ഇന്ന് ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഒരു പുതിയ സാധാരണ സംഗതിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതിനാൽ പലരും അപകടത്തെ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ടൈംസ് ഓഫ് ഇന്ത്യ (Read More
ഭോപ്പാൽ: മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെത്തുടർന്ന് ഇൻഡോറിലെ മൗ പട്ടണത്തിൽ കുട്ടികളടക്കം 22 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ട്. പാട്ടി ബസാർ, ചന്ദർ മാർഗ് പ്രദേശങ്ങളിലെ താമസക്കാർക്കാണ് പ്രധാനമായും അസുഖം ബാധിച്ചത്. സംഭവത്തെത്തുടർന്ന് ഇൻഡോർ കളക്ടർ ശിവം വർമ്മ ഇന്നലെ രാത്രി പ്രദേശത്ത് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗബാധിതരായ ഒമ്പത് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് വീടുകളിൽ തന്നെ ചികിത്സ ലഭ്യമാക്കി വരുന്നു. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) ബാധിച്ചതാകാം രോഗികളിൽ ഭൂരിഭാഗം പേർക്കുമെന്നാണ് രക്തപരിശോധനയിൽ [&Read More
തേഞ്ഞിപ്പലം: ചേളാരി പാപ്പന്നൂരിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ പായസപ്പാത്രത്തിൽ വീണ് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ്‌ഡ്രൈവർ മരിച്ചു. ചേളാരി പത്തൂർ അയ്യപ്പൻ (56) ആണ് മരിച്ചത്. 18ന് പുലർച്ചെയാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഇന്നലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് കുടുംബ ശ്മശാനത്തിൽ നടക്കും. ചേളാരി വിഎയുപി സ്‌കൂളിന്റെ ബസ്‌ഡ്രൈവറാണ്. ഭാര്യ: സരസ്വതി.Read More
പാക്കറ്റ് ഭക്ഷണങ്ങൾ ശീലമാക്കിയവർ സൂക്ഷിക്കുക! കാത്തിരിക്കുന്നത് പ്രമേഹവും കാൻസറും; അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾക്കെതിരെ
ന്യൂഡൽഹി: ആധുനിക ജീവിതശൈലിയുടെ ഭാഗമായി മാറിയ പാക്കറ്റ് ഭക്ഷണങ്ങൾ (Read More
പേപ്പർ കപ്പുകൾ കാൻസർ വിളിച്ചു വരുത്തുമോ? ‘മൈക്രോപ്ലാസ്റ്റിക്’ എന്ന നിശബ്ദ കൊലയാളിയെ തിരിച്ചറിയുക
പ്ലാസ്റ്റിക് കപ്പുകൾ ഒഴിവാക്കി നമ്മൾ ശീലമാക്കിയ ‘പേപ്പർ കപ്പുകൾ’ യഥാർത്ഥത്തിൽ സുരക്ഷിതമാണോ? അല്ല എന്ന് മാത്രമല്ല, പ്ലാസ്റ്റിക്കിനേക്കാൾ അപകടകരമായേക്കാവുന്ന രാസവസ്തുക്കളാണ് ഇവയിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നതെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പരിസ്ഥിതി സൗഹൃദമെന്ന പേരിൽ നാം ഉപയോഗിക്കുന്ന പേപ്പർ കപ്പുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അർബുദത്തിനും വരെ കാരണമായേക്കാം. എന്താണ് പേപ്പർ കപ്പിലെ വില്ലൻ? പേപ്പർ കപ്പുകൾ നിർമിക്കുന്നത് പേപ്പർ കൊണ്ട് മാത്രമാണെന്നത് തെറ്റായ ധാരണയാണ്. ദ്രാവകങ്ങൾ പുറത്തേക്ക് ചോരാതിരിക്കാൻ കപ്പുകൾക്കുള്ളിൽ ‘പോളിയെത്തിലീൻ’ (Read More
യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നെസ്‌ലെയുടെ ഈ 8 ഉല്‍പ്പന്നങ്ങള്‍ ഉടന്‍ ഒഴിവാക്കുക; കുഞ്ഞുങ്ങളില്‍
ദുബൈ: ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ നെസ്‌ലെയുടെ (Read More