Tags :Indian sailors killed
ഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹിയിൽ ഓട്ടോ ഡ്രൈവർമാരുടെ ശക്തമായ പ്രതിഷേധം. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ചിത്രമടങ്ങിയ പോസ്‌റ്ററുകളും ബാനറുകളും ഓട്ടോറിക്ഷാ തൊഴിലാളികൾ കൂട്ടത്തോടെ കീറിയെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അമേരിക്കയുടെ 250Read More
ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത വിധം പ്രധാനമന്ത്രി വിട്ടുവീഴ്ചകൾക്ക് തയ്യാറായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ജലാശയത്തിൽ മൂന്ന് ദിവസത്തിനിടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. ഇത്രയും വലിയൊരു സംഭവം ഉണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും ഉച്ചരിക്കാത്തത് നിർഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. [&Read More