കുവൈത്ത് സിറ്റി/തെഹ്‌റാൻ: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More
Tags :Iran Israel War 2026
തെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) ഇന്റലിജൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഖാദിമി രക്തസാക്ഷിയായ വിവരം ഐആർജിസി പബ്ലിക് റിലേഷൻസ് വിഭാഗം സ്ഥിരീകരിച്ചു. ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ഖാദിമിയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഐആർജിസിയുടെ ആഗോള ഭീകര പ്രവർത്തനങ്ങളെ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇസ്രയേൽ [&Read More
ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ നടത്തിയ അതിശക്തമായ ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തുRead More
തെല്‍ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് കുതിച്ചെത്തുമ്പോൾ, സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷാ ബങ്കറിൽ അഭയം നിഷേധിച്ച് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് കിഷ്. ഇന്നലെ രാത്രി തെൽ അവീവിന് സമീപമുള്ള ഹോഡ് ഹഷാരോണിലെ മന്ത്രിയുടെ വീടിന് മുന്നിലാണ് സംഭവം. നഗരത്തിലുടനീളം അപായ സൈറണുകൾ മുഴങ്ങുകയും ആകാശത്ത് മിസൈലുകൾ തകർക്കുന്നതിന്റെ പ്രകാശവും ശബ്ദവും കേൾക്കുകയും ചെയ്യുമ്പോഴാണ് ഒരു കൂട്ടം ആളുകൾ മന്ത്രിയുടെ സ്വകാര്യ ബങ്കറിൽ കയറാൻ അനുവാദം ചോദിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന [&Read More
തെല്‍ അവീവ്: ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാന്റെ വൻ ആക്രമണം. കഴിഞ്ഞ ദിവസം തെൽ അവീവിലെ പെറ്റ ടിക്വയിൽ നടന്ന മിസൈൽ വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രോൺ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഏറോസെന്റിനൽ പ്ലാന്റ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തകർന്നതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന്റെ ഭൂരിഭാഗവും തകർന്നതായും ഉൽപ്പാദന സംവിധാനങ്ങൾ പൂർണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ സൈന്യത്തിന് (ഐഡിഎഫ്) ആവശ്യമായ നിരീക്ഷണ ഡ്രോണുകളും ചാരവിമാനങ്ങളും നിർമിക്കുന്നതിൽ പ്രധാന [&Read More
തെഹ്‌റാൻ: ഇറാൻ തകർത്തിട്ട എഫ്Read More
തെൽ അവീവ്/തെഹ്‌റാൻ: ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ. തെൽ അവീവിലെ കേന്ദ്രമാണ് അതികൃത്യതയാർന്ന മിസൈൽ ആക്രമണത്തിലൂടെ തകർത്തെന്ന് ഇറാൻ വാർത്താ ഏജൻസിയായ ‘തസ്‌നീം’ റിപ്പോർട്ട് ചെയ്യുന്നത്. തെൽ അവീവിലെ മൊസാദ് ആസ്ഥാനം നാമാവശേഷമാക്കി എന്ന കുറിപ്പോടെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും മാധ്യമം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. നഗരമധ്യത്തിൽ ഇന്നലെ രാത്രിയിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളാണ് ‘തസ്‌നീം’ പങ്കുവെച്ചത്. കെട്ടിടങ്ങൾക്കിടയിൽനിന്ന് കൂറ്റൻ തീഗോളങ്ങൾ ഉയരുന്നതും പിന്നാലെ കറുത്ത പുക ആകാശത്തേക്ക് പടരുന്നതും വീഡിയോയിൽ കാണാം. [&Read More
തെഹ്‌റാൻ: ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റ് വിപ്ലവ ഗാർഡിന്റെ പിടിയിലെന്ന് റിപ്പോർട്ട്. തെക്കൻ ഇറാന്റെ ആകാശപരിധിയിൽ വെച്ച് തകർന്നുവീണ അമേരിക്കയുടെ അത്യാധുനിക എഫ്Read More
‘ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും ശക്തം, തകർക്കാനായിട്ടില്ല’ ; ട്രംപിന്റെയും നെതന്യാഹുവിന്റെയും അവകാശവാദങ്ങൾ
ഇറാനെതിരായ സൈനിക നീക്കങ്ങൾ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും രാജ്യത്തിന്റെ മിസൈൽ പ്രഹരശേഷിക്ക് കാര്യമായ പോറലേൽപ്പിക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും സാധിച്ചിട്ടില്ലെന്ന് പുതിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുRead More
രാജ്യത്തെ ഏറ്റവും വലിയ പാലം തകര്‍ത്തതിന് കണക്ക് തീര്‍ക്കാന്‍ ഐആര്‍ജിസി; ഇറാന്‍ ലക്ഷ്യമിടുന്നത്
തെഹ്‌റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായകമായ ബി1 പാലം യുഎസ്Read More