15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Iran-US War

Main story

മൂന്ന് ദിവസത്തിനകം കരാറില്ലെങ്കിൽ കടുത്ത ആക്രമണം: അന്ത്യശാസനവുമായി ട്രംപ്; ‘സർപ്രൈസ്’ ഒരുക്കി കാത്തിരിക്കുകയാണെന്ന്

വാഷിംഗ്‌ടൺ/തെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാഴ്ത്തി ഇറാനെതിരെ കടുത്ത സൈനിക നീക്ക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിലേക്ക് എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്തവിധം കടുത്ത ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി. എന്നാൽ അമേരിക്കയെ നേരിടാൻ തങ്ങൾ പൂർണ സജ്ജരാണെന്നും യുഎസിന് വലിയൊരു ‘സർപ്രൈസ്’ കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്താനിരുന്ന വലിയ തോതിലുള്ള വ്യോമാക്രമണം മൂന്ന് ഗൾഫ് [&Read More

Kerala

മെയ് 15ന് മുമ്പ് പെട്രോൾ ഡീസൽ വില വർധിപ്പിക്കാൻ സാധ്യത; ഗാർഹിക എൽ.പി.ജി

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നീക്കം തുടങ്ങുന്നു. മേയ് 15Read More

Main story

മൂന്ന് യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; തിരിച്ചടി നൽകിയെന്ന് അമേരിക്ക, ഹോർമുസിൽ

തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും സിവിലിയൻ മേഖലകളിൽ ബോംബാക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി ആരോപിച്ചു. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും യു.എസ് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന [&Read More

Main story

ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ; കപ്പലുകൾക്ക് ഇനി ഇ-മെയിൽ അനുമതി നിർബന്ധം

തെഹ്റാൻ: ലോകത്തെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളുമായി ഇറാൻ. മേഖലയിൽ യുഎസ്Read More

World

‘യുദ്ധം ചെയ്യുന്നത് മാനസിക വിഭ്രാന്തിയുള്ളവർ ആണവായുധം ഉണ്ടാക്കാതിരിക്കാൻ’; ഇറാനെതിരെ ട്രംപ്

വാഷിങ്ടണ്‍: ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഇറാന്‍ യുദ്ധത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തുവന്നത്. യുദ്ധം തുടരുന്നതിന് യുഎസ് കോണ്‍ഗ്രസിന്‍റെ അനുമതി വേണമെന്ന കടമ്പ മറികടക്കാനാണ് ട്രംപ് യുദ്ധം അവസാനിച്ചതായി അറിയിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ തൃപ്തനല്ലെന്നും, അവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡോണൾഡ് ട്രRead More

Main story

‘കുട്ടികളെ കൊല്ലുന്നവൻ’; അമേരിക്ക ട്രംപിന്റെ കെണിയിൽ നിന്ന് പുറത്തുകടക്കണം, മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുക്കിയിരിക്കുന്ന അപകടകരമായ കെണിയിൽ നിന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ എത്രയും വേഗം പിന്മാറണമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം രാജ്യം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി സെയ്യിദ് മെഹ്‌ദി തബതബായി വ്യക്തമാക്കി. വെളളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ ട്രംപിനെ ‘ശിശുഹന്തകൻ’ എന്ന് വിശേഷിപ്പിച്ചാണ് ഇറാൻ തങ്ങളുടെ ശക്തമായ നിലപാട് അറിയിച്ചത്. ബലപ്രയോഗത്തിലൂടെ ഇറാനെ വരുതിയിലാക്കാം എന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്നും അത്തരം നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും തബതബായി [&Read More

Main story

ഇറാനെ​തിരെ വീണ്ടും യുദ്ധം? 24 മണിക്കൂറിൽ 6500 ടൺ ആയുധങ്ങൾ ഇസ്രായേലിലെത്തിച്ച് യുഎസ്

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാൻ അമേരിക്ക ഒരുങ്ങുന്നതായി സൂചന. വെറും 24 മണിക്കൂറിനുള്ളിൽ 6500 ടണ്ണിലധികം യുദ്ധസാമഗ്രികൾ യുഎസ് ഇസ്രായേലിലേക്ക് എത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ബ്രീഫ് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ യുദ്ധത്തിന് പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ ആക്കം കൂടിയിരിക്കുകയാണ്. ഏകദേശം 65 ലക്ഷം കിലോ വരുന്ന വ്യോമRead More

World

ഇറാൻ്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കും, ഗള്‍ഫ് മേഖലക്ക് അമേരിക്ക ഇല്ലാത്ത ഒരു

തെഹ്റാൻ: ഗൾഫ് മേഖലയിൽ നിന്ന് അമേരിക്കൻ സ്വാധീനം പൂർണ്ണമായും ഇല്ലാതാകുന്ന ഒരു ഭാവി വിദൂരമല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ. ഹുർമുസ് കടലിടുക്കിൽ നിന്ന് പോർച്ചുഗീസ് സൈന്യത്തെ തുരത്തിയതിന്റെ ഓർമ്മ പുതുക്കുന്ന പേർഷ്യൻ ഗൾഫ് ദിനത്തിലാണ് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം പരാജയപ്പെട്ടുവെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ അവർ പുറത്തുപോകണമെന്നും പറഞ്ഞ അദ്ദേഹം ഇറാന്റെ ആണവ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമായിത്തന്നെ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കി. സ്വന്തം [&Read More

Gulf

അമേരിക്കയുടെ അഞ്ചാം കപ്പൽപടയുടെ സർവീസ് സെന്റർ തകർത്ത് ഇറാൻ മിസൈലുകൾ; ആക്രമണം സ്ഥിരീകരിച്ച്

മനാമ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈലാക്രമണം. ബഹ്‌റൈനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഇറാൻ പ്രധാനമായും മിസൈൽ വർഷം നടത്തിയത്. അമേരിക്കൻ നാവിക താവളത്തിന് നേരെ ആക്രമണം ഉണ്ടായതായി ബഹ്‌റൈനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ ജുഫൈറിലുള്ള യുഎസ് നാവികസേനയുടെ സർവീസ് സെന്ററിന് നേരെയാണ് മിസൈലുകൾ പതിച്ചത്. പ്രദേശവാസികളെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം, അതിശക്തമായ മിസൈലാക്രമണത്തിൽ അഞ്ചാം കപ്പൽപ്പടയുടെ സർവീസ് സെന്റർ ഏതാണ്ട് [&Read More