ഹേഗ്: ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ ബെൽജിയം ഔദ്യോഗികമായി കക്ഷി ചേർന്നു. ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര കോടതിയിൽ (Read More
Tags :Israel
ഗസ്സയിലെ വംശഹത്യയ്ക്കിടെ ഇസ്രയേലിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയെന്ന് ഗിന്നസ് റെക്കോർഡ്‌സ് വെളിപ്പെടുത്തൽ
വാഷിംഗ്ടൺ ഡിസി: ഗസ്സയിലെ സംഘർഷത്തിനിടെ ഇസ്രയേലിൽ നിന്നുള്ള പുതിയ വേൾഡ് റെക്കോർഡ് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് വെളിപ്പെടുത്തൽ. 2023 ഒക്ടോബർ 7Read More
തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുല്‍ അഖ്സ’ ആക്രമണത്തിനിടെ പുതിയ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഇസ്രയേല്‍ ചാരസംഘത്തിന്റെ തലപ്പത്തേക്ക് എത്തുന്ന റോമന്‍ ഗോഫ്മാന്‍ ആണ് യുദ്ധക്കളത്തില്‍നിന്ന് പിന്മാറുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നത്. ഇസ്രയേലി മാധ്യമങ്ങള്‍ ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ അദ്ദേഹം ‘ഓടിരക്ഷപ്പെടുന്നതായി’ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അദ്ദേഹം പോരാട്ടത്തിനിടെ പരിക്കേറ്റ് ചികിത്സക്കായി മാറ്റപ്പെടുകയായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഗസ്സ അതിര്‍ത്തിയിലെ സെദറോത്തിനു സമീപമുള്ള ഷാറ [&Read More
ഇസ്രായേല്‍ പിന്തുണയുള്ള തീവ്രവാദി നേതാവ് ഗസ്സയില്‍ കൊല്ലപ്പെട്ടു; ഹമാസ് വിരുദ്ധ സായുധ സംഘത്തലവന്‍
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ അനുകൂല സായുധ സംഘത്തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫോഴ്‌സ് എന്ന സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗസ്സയിലെ റഫയിൽ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പിലാണ് മുപ്പതുകാരനായ അബു ഷബാബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഹമാസിനെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ആയുധവും സംരക്ഷണവും നൽകി വളർത്തിയെടുത്ത പ്രാദേശിക ഗോത്രവിഭാഗങ്ങളിൽപ്പെട്ടയാളാണ് അബു ഷബാബ്. കിഴക്കൻ റഫ [&Read More
‘മൊസാദ് ചാരന്മാർ ഇപ്പോഴും ഇറാൻറെ മണ്ണിൽ സജീവമായി പ്രവർത്തിക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ
തെല്‍ അവീവ്: ഇറാനിലെ മൊസാദിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുമായി ഇസ്രയേലിന്റെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവി. ഇറാന്‍ മണ്ണില്‍ മൊസാദ് സംഘം നേരിട്ടു തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വെളിപ്പെടുത്തല്‍. മുന്‍ മൊസാദ് ഡയരക്ടര്‍ യോസി കോഹന്‍ ഒരു രഹസ്യയോഗത്തില്‍ നടത്തിയ സംസാരത്തിന്റെ ശബ്ദരേഖകളാണ് ഇപ്പോള്‍ ഇസ്രയേല്‍ മാധ്യമമായ ‘ഹാരെറ്റ്‌സ്’ ദിനപത്രം പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ മണ്ണില്‍ മൊസാദ് പ്രവര്‍ത്തകര്‍ നേരിട്ട് സജീവമാണെന്ന് യോസി കോഹന്‍ സ്ഥിരീകരിച്ചു. ‘ഇറാന്‍ പ്രോക്സികള്‍ വഴി പ്രവര്‍ത്തിക്കുന്ന സ്ഥലമല്ല അത്. ഞങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്യാനും [&Read More
വൈറ്റ് ഹൗസ് കൂടിക്കാഴ്ച്‌ചയിൽ രൂക്ഷമായ് വാഗ്വാദം; ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ആകില്ലെന്ന് ട്രംപിനോട്
റിയാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ച സംഘര്‍ഷഭരിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലുമായി സൗദി അറേബ്യ ബന്ധം സാധാരണ നിലയിലാക്കുന്ന വിഷയത്തില്‍ (നോര്‍മലൈസേഷന്‍) എം.ബി.എസ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ‘എബ്രഹാം ഉടമ്പടി’യില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ച ട്രംപിനോട്, നിലവിലെ വ്യവസ്ഥകള്‍ സൗദി കിരീടാവകാശി തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീന്‍ വിഷയത്തില്‍ വ്യക്തമായ ഇളവുകളോ ഉറപ്പുകളോ ഇല്ലാതെ ഉടമ്പടിയില്‍ ചേരാന്‍ [&Read More
ഇസ്രയേലിനുള്ള സൈനിക സഹായത്തില്‍ എതിര്‍പ്പറിയിച്ച് ജര്‍മന്‍ ജനതയുടെ ഭൂരിപക്ഷവും; ചരിത്രപരമായ ബാധ്യതയെന്ന നിലപാടിനെയും
ബെര്‍ലിന്‍: ഇസ്രയേലിന് സൈനിക സഹായം നല്‍കുന്ന ജര്‍മന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ഭൂരിപക്ഷവും എതിര്. ‘ഫണ്‍കെ മീഡിയ ഗ്രൂപ്പിന്’ വേണ്ടി ‘സിവായിRead More
ബെയ്‌റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാൻഡർ ഹൈഥം അലി തബാതബാഇ കൊല്ലപ്പെട്ടു. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയയിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലുണ്ടായ ആക്രമണത്തിൽ തബാതബാഇ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടതായി ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിച്ചു. തബാതബാഇയുടെ മരണം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഒരു വർഷം മുമ്പ് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇസ്രയേൽ വധിക്കുന്ന ഏറ്റവും മുതിർന്ന ഹിസ്ബുല്ല കമാൻഡറാണ് തബാതബാഇ. ഹിസ്ബുല്ലയുടെ സായുധ വിഭാഗം ചീഫ് ഓഫ് [&Read More
ബെയ്‌റൂത്ത്: ഇസ്രയേല്‍ ലബനാനുമായി വ്യാപകമായി നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. 13 മാസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് ഇസ്രയേല്‍ കൂട്ടനശീകരണായുധം ഉപയോഗിച്ചതെന്ന് ‘ദി ഗാര്‍ഡിയന്‍’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലി നിര്‍മിത ക്ലസ്റ്റര്‍ ബോംബുകളുടെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന തെക്കന്‍ ലബനാനിലെ മൂന്ന് വനപ്രദേശങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. 155Read More
ഗസ്സ സിറ്റി: ആറ് ആഴ്ചയായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്രയേല്‍ നരനായാട്ട്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങളില്‍ ഗസ്സയില്‍ 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മുനമ്പില്‍ ബുധനാഴ്ച നടന്ന നാല് ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. തങ്ങളുടെ സൈനികര്‍ക്കെതിരെ ഫലസ്തീന്‍ സംഘങ്ങള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരിച്ചടി നല്‍കിയതെന്നും ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം, ഇസ്രയേല്‍ സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല. ആക്രമണങ്ങളെ ഹമാസ് അപലപിച്ചു. വെടിനിര്‍ത്തല്‍ [&Read More