25/10/2026
[fontresizer_tawhidurrahmandear_widget]

Tags :Jairam Ramesh

India

രാമക്ഷേത്ര ഫണ്ട് കൊള്ള: മോദിയും അമിത് ഷായും യോഗിയും പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണവും സംഭാവനകളും മോഷ്ടിക്കപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് യഥാർത്ഥ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ്. വിഷയത്തിൽ സുതാര്യമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് പകരം സംഭവം മൂടിവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കാനിരിക്കെ, ‘ചന്ദാ ചോരി, ആസ്ഥാ ധോഖ’ (സംഭാവന [&Read More

Main story

‘എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? എത്ര പേരെ നീക്കം ചെയ്തു? കണക്കുകൾ പുറത്തു വിടണം’;

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ രാജ്യത്ത് വലിയ തോതിൽ വോട്ട് കൊള്ള നടക്കുന്നുവെന്ന് കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്ന് പറയുന്ന എസ്ഐആർ യഥാർത്ഥത്തിൽ അമിത് ഷാ പറഞ്ഞ് നടപ്പാക്കുന്ന ഒഴിവാക്കലാണെന്നാണ് ജയറാം രമേശിന്റെ പരിഹാസം. നുഴഞ്ഞുകയറ്റക്കാരുടെ പേര് പറഞ്ഞ് യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു [&Read More

India

‘വ്യാപകമായി വോട്ടർമാരെ വെട്ടിമാറ്റാൻ അമിത് ഷായുടെ നിർദ്ദേശം, ഇത് ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റം’: ജയ്റാം

ന്യൂഡൽഹി: രാജ്യസഭാ എം.പി കപിൽ സിബൽ അടക്കമുള്ളവർക്ക് എസ്.ഐ.ആറിന് രേഖ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും മീഡിയാ കമ്മിറ്റി ചെയർമാനുമായ ജയ്റാം രമേശ് രംഗത്തെത്തി. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) വ്യാപകമായ തോതിൽ വോട്ടർമാരെ ഒഴിവാക്കാൻ ഷാ നിർദ്ദേശിച്ച ഒന്നാണെന്നും, ദുർബലരായ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള “ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും” ജയ്റാം രമേശ് ആരോപിച്ചു. എസ്.ഐ.ആർ പ്രക്രിയയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ പ്രീRead More

Main story

‘അംബേദ്കറെ അപമാനിച്ചവർ കോൺഗ്രസിനോട് മാപ്പു പറയാൻ ആവശ്യപ്പെടുന്നു, പരാജയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാലുള്ള ശ്രമം’

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയാ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അപമാനിക്കുകയും, 2002 ജനുവരി വരെ സ്വന്തം ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടികാണിക്കുകയും ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് കോൺഗ്രസിനോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നതെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഭരണരംഗത്തെ പരാജയങ്ങളിൽ നിന്നും യഥാർത്ഥ പ്രശ്നങ്ങളിൽ [&Read More

Main story

‘പ്രധാനമന്ത്രി വിക്ടിം കാർഡിറക്കി ആസ്വദിക്കുന്നു; നീറ്റിലും രാമക്ഷേത്രക്കൊള്ളയിലും മോദി മാപ്പ് പറയണം’ -ജയറാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടിം കാർഡിറക്കി ആസ്വദിക്കുകയാണെന്നും ഇൻസ്റ്റഗ്രാം സഭകൾ കൊണ്ട് രാജ്യത്തെ ആരെയും വഞ്ചിക്കാൻ കഴിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. തൻ്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും നികൃഷ്‌ടമായ വാക്കുകളാണ് പ്രധാനമന്ത്രി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു ജയറാം രമേശിൻറെ ഈ രൂക്ഷ പ്രതികരണം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് മാപ്പ് നൽകിയിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. [&Read More

India

‘വോട്ട്, സീറ്റ്, വഴിപാട് കള്ളന്മാര്‍, ഇതാണ് ബിജെപി ആര്‍എസ്എസ് രാഷ്ട്രീയം’; കോണ്‍ഗ്രസ് നേതാവ്

അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ബിജെപിക്കും ആര്‍എസ്എസിനും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്.Read More

India

‘സംവരണം അവസാനിപ്പിക്കലാണ് ബിജെപിയുടെ യഥാർഥ ലക്ഷ്യം, ഭൂരിപക്ഷത്തിനായി അമിത് ഷാ പാർട്ടികളെ വിഭജിച്ചുക്കുന്നു’

ന്യൂഡൽഹി: ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് പിന്നിലെ യഥാർഥവും ആത്യന്തികവുമായ ലക്ഷ്യം സംവരണം ഇല്ലാതാക്കലാണെന്ന് കോൺഗ്രസ്. ഭരണഘടന ഭേദഗതി ചെയ്യാൻ ആവശ്യമായ ഭൂരിപക്ഷം നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. പി.ടി.ഐ വിഡിയോസിന് നൽകിയ അഭിമുഖത്തിലാണ് ജയ്റാം രമേശിന്റെ പ്രതികരണം. സ്ത്രീ സംവരണത്തിന്റെ മറവിൽ അതിർത്തി നിർണയം നടത്താനാണ് ഭരണകക്ഷിയുടെ ശ്രമം. പിന്നാലെ സംവരണം പൂർണമായും അവസാനിപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ജയ്റാം രമേശ് പറഞ്ഞു. സ്ത്രീ [&Read More

Main story

‘രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കരാറിൽ ഇന്ത്യ ഒപ്പുവെക്കരുത്, ട്രംപിനെ പ്രീണിപ്പിക്കുന്നത് മോദി നിർത്തണം’: കോൺഗ്രസ്

ന്യൂഡൽഹി: യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ സന്ദർശനത്തിനിടെ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവെക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ “നല്ല സുഹൃത്ത്” ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് എക്സിലൂടെ പ്രതികരിച്ചു. യുഎസ് സുപ്രീം കോടതി വിധിയെ തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര കരാർ നിരസിച്ച മലേഷ്യയിൽ നിന്ന് മോദി സർക്കാർ പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 6Read More

India

‘ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചെന്ന മോദിയുടെ അവകാശവാദം സ്വയം പ്രഖ്യാപിതവും സംശയാസ്പദവുമാണ്’; ജയ്റാം

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന നരേന്ദ്ര മോദിയുടെ നാഴികക്കല്ലിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇതൊരു ‘സ്വയം പ്രഖ്യാപിതവും സംശയാസ്പദവുമായ നാഴികക്കല്ല്’ മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. 1952Read More